എ.എം.എൽ.പി.എസ്. പട്ടാമ്പി (മൂലരൂപം കാണുക)
15:25, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 63: | വരി 63: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1919 മുതൽ ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയിരുന്നുവെങ്കിലും ലഭ്യമായ രേഖകൾ 1927 മുതൽകുള്ളതാണ് .സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു പട്ടാമ്പി പള്ളിപ്പുറം. .കൂടുതൽ അറിയാൻ | പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1919 മുതൽ ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയിരുന്നുവെങ്കിലും ലഭ്യമായ രേഖകൾ 1927 മുതൽകുള്ളതാണ് .സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു പട്ടാമ്പി പള്ളിപ്പുറം. .[[എ.എം.എൽ.പി.എസ്. പട്ടാമ്പി/ചരിത്രം|കൂടുതൽ അറിയാൻ]] | ||
.തുടക്കത്തിൽ ഒരു മാപ്പിള ലോവർ പ്രൈമറി സ്കൂളായിരുന്നു .അക്കാലത്തു പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകിയിരുന്നത് .1960 -61 വിദ്യാഭ്യാസ വർഷം വരെ അഞ്ചാം തരാം വരെയുള്ള ക്ലാസുകൾ ഇവിടെ നടന്നിരുന്നു .അടുത്ത വര്ഷം മുതൽ ഈ വിദ്യാലയം മലബാർ ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നാലാം തരം വരെയുള്ള ഒരു പ്രൈമറി സ്കൂളായി മാറി . | .തുടക്കത്തിൽ ഒരു മാപ്പിള ലോവർ പ്രൈമറി സ്കൂളായിരുന്നു .അക്കാലത്തു പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകിയിരുന്നത് .1960 -61 വിദ്യാഭ്യാസ വർഷം വരെ അഞ്ചാം തരാം വരെയുള്ള ക്ലാസുകൾ ഇവിടെ നടന്നിരുന്നു .അടുത്ത വര്ഷം മുതൽ ഈ വിദ്യാലയം മലബാർ ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നാലാം തരം വരെയുള്ള ഒരു പ്രൈമറി സ്കൂളായി മാറി . |