"ജി.യു.പി.എസ് അമരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,398 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 70: വരി 70:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ലും വിദ്യാർഥികളുടെ യുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അവരുടെ അഭിരുചി വളർത്തുന്നതിനും നിരവധി പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്.
*  എൻ.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ യുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിന് വേണ്ടി കഥാരചന, കവിതാരചന ,ചിത്രരചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ  നടത്തുകയും കുട്ടികളെല്ലാം അതിൽ ആവേശപൂർവ്വം പങ്കെടുക്കുകയും ചെയ്തു.സ്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് അർഹമായ സമ്മാനങ്ങൾ വിതരണം ചെയ്തു.
 
'''ഷോർട്ട് ഫിലിം'''
 
സിനിമ എന്ന സാങ്കേതിക വിദ്യ കുട്ടികളെ പരിചയപ്പെടുത്തുന്നതിനും , കുട്ടികളിലെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനും വേണ്ടി ശ്രീ സുനിൽ മാഷിൻറെ നേതൃത്വത്തിൽ കുട്ടികളെ പങ്കാളികളാക്കി കൊണ്ട് ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയുണ്ടായി.സ്കൂളിലെ വിദ്യാർഥികളെ അഭിനേതാക്കൾ ആക്കി കൊണ്ട് നിർമ്മിച്ച ആ ഫിലിം കുട്ടികൾക്ക് ഒരു നവ്യ അനുഭവമായിരുന്നു .
 
==വിദ്യാലയ മികവുകൾ==
==വിദ്യാലയ മികവുകൾ==
നിലമ്പൂർ സബ് ജില്ലയിലെ അമരമ്പലം ഗ്രാമ പഞ്ചായത്തിലെ അമരമ്പലം സൗത്ത് യുപി സ്കൂൾ സുവർണ ജൂബിലിയുടെ നിറവിൽ ആണ്. 1955 ലെ എൽ പി വിഭാഗത്തിൽ മാത്രമായി ആരംഭിച്ച ഈ വിദ്യാലയം 1980 യുപി സ്കൂളായി ഉയർന്നു. സ്കൂളിന്റെ വളർച്ചയുടെ പടവുകളിൽ നാട്ടുകാരുടെയും അധ്യാപകരുടെയും നിസ്വാർത്ഥ സേവനത്തിനും പരിശ്രമത്തിന്റെയും കയ്യൊപ്പ് ഉണ്ടായിരുന്നു. കാലാനുസൃതമായ വിദ്യാഭ്യാസരംഗത്തെ പുരോഗതിക്ക് ഒപ്പം അമരമ്പലം സൗത്ത് സ്കൂളും സഞ്ചരിച്ചു. വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികളും ആധുനിക രീതികളും പഠനം വിദ്യാർത്ഥികളിൽ സ്വായത്തമാക്കുന്നതിനുവേണ്ടി അവലംബിക്കപെട്ടു.കൂടുതൽ വായിക്കുക

58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597600" എന്ന താളിൽനിന്ന് ശേഖരിച്ചത്