"ജി.യു.പി.എസ്. വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. വട്ടേക്കാട് (മൂലരൂപം കാണുക)
15:11, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→ചരിത്രം
വരി 64: | വരി 64: | ||
=== ചരിത്രം=== | === ചരിത്രം=== | ||
=== 1929 ൽ വട്ടേക്കാട് തറയിൽ കുഞ്ചുനായരുടെ സ്ഥലത്ത് ഒരു എലിമെറ്ററി സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1958 ൽ സമര സേനാനിയും സർവോദയ പ്രവർത്തകനുമായ ശ്രീകണ്ണൻ നായരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന അനന്തനാരായണ അയ്യരുടെയും ശ്രമഫലമായി ബോർഡ് സ്കൂൾ ഗവൺമെൻറ്റ് യുപി സ്കൂളായി ഉയർത്തപ്പെട്ടു. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ, 2001ല്സ്വന്തം കെട്ടിടമെന്ന സ്വപ്നം പൂവണിഞ്ഞു. === | === 1929 ൽ വട്ടേക്കാട് തറയിൽ കുഞ്ചുനായരുടെ സ്ഥലത്ത് ഒരു എലിമെറ്ററി സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1958 ൽ സമര സേനാനിയും സർവോദയ പ്രവർത്തകനുമായ ശ്രീകണ്ണൻ നായരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന അനന്തനാരായണ അയ്യരുടെയും ശ്രമഫലമായി ബോർഡ് സ്കൂൾ ഗവൺമെൻറ്റ് യുപി സ്കൂളായി ഉയർത്തപ്പെട്ടു. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ, 2001ല്സ്വന്തം കെട്ടിടമെന്ന സ്വപ്നം പൂവണിഞ്ഞു.2017 ൽ ഒന്നും രണ്ടും ക്ലാസുകൾ രണ്ടു ഡിവിഷനുകളായി ഉയർത്തപ്പെട്ടു. അടുത്ത വർഷങ്ങളിൽ എൽ പി തലം 2 ഡിവിഷനുകൾ ആയി ഉയർന്നു. ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇല്ലാത്തതുകൊണ്ട് പിന്നീടുള്ള വർഷങ്ങളിൽ ഓരോ ഡിവിഷനുകൾ കുറയുന്ന സാഹചര്യമുണ്ടായി. 2022- 23 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കാൻ അധ്യാപക രക്ഷാകർതൃ സമിതി തീരുമാനിച്ചിട്ടുണ്ട്. നിലവിൽ (2021-22 അധ്യാന വർഷം) 1 ,2, 6 ,7 ക്ലാസുകൾ ഓരോ ഡിവിഷനുകളും 3 ,4 ,5 ക്ലാസുകൾ 2 ഡിവിഷനുകളും ആയി പ്രവർത്തിക്കുന്നു. === | ||
== <big>ഭൗതികസൗകര്യങ്ങൾ</big> == | ===<big>ഭൗതികസൗകര്യങ്ങൾ</big>=== | ||
=== '''വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ആണ് ഈ സ്കൂളിന്റെ പ്രധാന സവിശേഷത. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ക്ലാസ് മുറികൾ, കളിസ്ഥലം, കുട്ടികളുടെ നിലവാരത്തിന് യോജിച്ച ക്ലാസ് ലൈബ്രറികൾ - പ്രധാന ലൈബ്രറി, ഒരു ക്ലാസ്സിലെ ഓരോ കുട്ടിക്കും കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ സൗകര്യമൊരുക്കുന്ന രീതിയിലുള്ള കമ്പ്യൂട്ടർ ലാബ്,''' === | === '''വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ആണ് ഈ സ്കൂളിന്റെ പ്രധാന സവിശേഷത. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ക്ലാസ് മുറികൾ, കളിസ്ഥലം, കുട്ടികളുടെ നിലവാരത്തിന് യോജിച്ച ക്ലാസ് ലൈബ്രറികൾ - പ്രധാന ലൈബ്രറി, ഒരു ക്ലാസ്സിലെ ഓരോ കുട്ടിക്കും കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ സൗകര്യമൊരുക്കുന്ന രീതിയിലുള്ള കമ്പ്യൂട്ടർ ലാബ്,''' === |