"മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 189: വരി 189:


== [[മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി/നേട്ടങ്ങൾ|നേട്ടങ്ങൾ]] ==
== [[മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി/നേട്ടങ്ങൾ|നേട്ടങ്ങൾ]] ==
മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി.സ്ക്കൂൾ സപ്തതിയുടെ നിറവിൽ എത്തുമ്പോൾ എന്നും എങ്ങും അഭിമാന തിളക്കത്തോടെ പൂർവ്വ വിദ്യാർഥികളും സംസ്ഥാന അവാർഡ്‌ ജേതാവായ ശ്രി. കെ.സി.ജോസഫ് മാസ്റ്ററും സ്ക്കൂൾ മികവിന്റെ കേന്ദ്രങ്ങളായി മാറി.അതുപോലെ തന്നെ വിവിധ മത്സര ഇനങ്ങളിലും മത്സര പരീക്ഷകളിലും എ എസ് എസ് പരീക്ഷയിലും ഉന്നത വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കലാ സാംസ്ക്കാരിക മേഖലയിൽ പൂർവ്വ വിദ്യാർഥിയായ ജിഷ്ണു സതീശൻ തിളങ്ങി നിൽക്കുന്നു. കൂടാതെ ആതുര സേവന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരുണ്ട്.ഗവ: ഹോമിയോ മെഡിക്കൽ കോളേജ് പ്രൊഫസർ  വി പി സൂപ്പി, മാനന്തവാടി മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗം ഡോ.വി  പി ഉസ്മാൻ ഡോ.ദിപിൻ സായ് ബാബു എന്നിവർ അവയിൽ പ്രമുഖരാണ്. അധ്യാപന രംഗത്ത് കഴിവു തെളിയിച്ചവരും അഭിഭാഷക വൃദ്ധിയിലേർപ്പെടുന്നവരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്തവരും നിരവധി ഉണ്ട്. ഇനിയും പുതിയ പുതിയ പ്രഗത്ഭരെ വാർത്തെടുക്കാനുള്ള മികവാർന്ന പ്രവർത്തനങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് പ്രതീക്ഷയോടെ ........
മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി.സ്ക്കൂൾ സപ്തതിയുടെ നിറവിൽ എത്തുമ്പോൾ  [[മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി/അംഗീകാരങ്ങൾ|കൂ‍‍‍ടുതലറിയാം]]
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
!മേഖല
|-
|1
|സൂപ്പി വി
|കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ് പ്രഫസർ
|-
|2
|ഉസ്മാൻ വി പി
|വയനാട് മെഡിക്കൽ കോളേജ് അനസ്തേഷ്യാ വിഭാഗം ഡോക്ടർ
|-
|3
|ജിഷ്ണു സതീശൻ
|സംഗീത രചയിതാവ്
|}
#
#
#
#
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597393" എന്ന താളിൽനിന്ന് ശേഖരിച്ചത്