Jump to content
സഹായം

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

'''ഉച്ചഭക്ഷണം'''

'''ഉച്ചഭക്ഷണം'''

1987 -88 അധ്യയനവർഷത്തിൽ ശ്രീമതി സൂസി മാത്യു പ്രധാന അധ്യാപികയായിരുന്ന കാലഘട്ടത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ശ്രീ എം. ഒ വർഗീസ് ( പി.റ്റി.എ മെമ്പർ ) ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു.

250 കുട്ടികൾ പദ്ധതിയിൽ പങ്കാളികളായി. മാനേജ്മെൻറ് അതിനുള്ള ചിലവുകൾ വഹിച്ചു വന്നു തുടർന്നുവന്ന പദ്ധതി പിന്നീട് ഉച്ചഭക്ഷണ ആവശ്യമുള്ള കുട്ടികൾ പരിമിതമായ സാഹചര്യത്തിൽ , നിന്നു പോവുകയും ഭക്ഷണം ആവശ്യമുള്ള കുട്ടികൾക്ക് സ്കൂൾ ബോർഡിങ് ചുമതലയിൽ  നൽകി വരികയും ചെയ്തു പിന്നീട് ഉച്ചഭക്ഷണ പദ്ധതി സ്കൂൾ ദൈനംദിന പ്രവർത്തനങ്ങളുടെ നിർബന്ധിത ഭാഗമാക്കിയതിനെ തുടർന്ന് 2004 - 2005 വർഷത്തിൽ ശ്രീമതി ഏലമ്മ  തോമസ് പ്രധാന അധ്യാപിക ആയിരുന്നപ്പോൾ 9 - 10 - 2004 ൽ പുനരാരംഭിച്ചു.

വരി 10: വരി 10:

18 -11 -2019ൽ നാടൻ പാട്ട്, വഞ്ചിപ്പാട്ട് എന്നിവയിൽ പ്രശസ്ത താരം ഫോക്‌ലോർ  അക്കാദമി ചെയർമൻ ആയ ശ്രീ കുട്ടപ്പൻ സാറിനെ എച്ച് എം, പ്രിസിപ്പാൾ എച്ച് എസ് എച്ച് എസ് എസ് അധ്യാപകരും  കുട്ടികൾ എന്നിവർ ഉൾപ്പെട്ട സംഘം സന്ദർശിച്ചു .വിവിധ മേഖലകളിൽ അദ്ദേഹത്തിന് നിരവധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ  പ്രവർത്തിച്ചുവരുന്ന തന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെയ്ക്കുകയും അവരുടെ സംശയങ്ങൾ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു.

19 -11-2019-ൽ തിരുവല്ലായിൽ വളരെ അറിയപ്പെടുന്ന കലാക്ഷേത്രം ആണ് ബിജു മെമ്മോറിയൽ മ്യൂസിക് സ്കൂൾ  അതിന്റെ ഡയറക്ടറായി ശ്രീ ബാബു ഐസക് സാർ തന്റെ തൊഴിലിനൊപ്പം തുല്യപ്രാധാന്യത്തോടെ കലയെ വളർത്തി കൊണ്ടുവരികയാണ്. സംഗീത ഉപകരണം, സംഗീതം ,നൃത്തം തുടങ്ങിയ നിരവധി കലകൾ മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ ഇവിടെ പഠിപ്പിക്കുന്നു.  അദ്ദേഹം തന്റെ കുട്ടിക്കാലത്ത് കലകളോടുള്ള സമീപനം എന്തായിരുന്നു , ആർക്കൊക്കെ എങ്ങനെയൊക്കെയാണ് കലകളിലേക്ക് എത്താൻ അവസരം കിട്ടുക , എങ്ങനെയൊക്കെയാണ് കലകളെ പോഷിപ്പിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. കുട്ടികൾക്കായി അദ്ദേഹം ഹിന്ദി മലയാളം പാട്ടുകൾ പാടി കൊടുക്കുകയും ചെയതു.

'''കോവിഡ്കാല അധ്യാപനം'''

'''കോവിഡ്കാല അധ്യാപനം'''

2019 -20 അധ്യായന വർഷാവസാനത്തിൽ  പടർന്നുപിടിച്ച കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാർച്ച് പകുതിയോടെ റെഗുലർ  അധ്യായനം മുടങ്ങിയെങ്കിലും വീട്ടിൽ അകപ്പെട്ടുപോയ വിദ്യാർഥികൾക്ക് മാനസിക പിന്തുണ നൽകുന്നതിനും അവരെ പഠനപ്രവർത്തനങ്ങളോട്  ചേർത്ത് നിർത്തുന്നതിനുമായി അവധിക്കാലത്ത് ചില പഠനം പിന്തുണ പ്രവർത്തനങ്ങൾ നൽകുന്നതിന് സ്കൂൾ ശ്രദ്ധിച്ചു. സ്കൂളിൽ 2018 -19 ,2019 - 20 വർഷങ്ങളിൽ സ്കൂളിൽ നടത്തിയ ഗവേഷണാത്മക ശാസ്ത്ര ശില്പശാലയുടെ പിന്തുണയോടെ കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഓൺലൈനിലൂടെ വീഡിയോയും പിഡിഎഫും നൽകി  പരിശീലിപ്പിക്കുകയും കുട്ടികൾക്ക് അവരുടെ വീടുകളിൽ ലഭ്യമായ സാമഗ്രികൾ കൊണ്ട് ചെയ്യാവുന്ന 150ലധികം പരീക്ഷണങ്ങൾ ചെയ്യിപ്പിച്ചു. പഠന പിന്നോക്കാവസ്ഥയും പഠനവൈകല്യമുള്ള കുട്ടികൾ പോലും ഇരുപതിലധികം പരീക്ഷണങ്ങൾ ചെയ്തുവെന്നത് എടുത്തുപറയത്തക്ക നേട്ടമാണ്. കുട്ടികളുടെ പരീക്ഷണങ്ങൾ കാലിഡോസ്കോപ് ചാനൽ കിഡസ് ഹബ് ചാനൽ എന്നിവയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

കൂടാതെ ഓരോ ദിനാചരണങ്ങളും അർഹിക്കുന്ന പ്രാധാന്യത്തോടെ ആചരിക്കുന്നു. ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പതിപ്പുകൾ പോസ്റ്റുകൾ ചാനൽ ചിത്രപ്രദർശനങ്ങൾ പ്രസംഗങ്ങൾ പ്രഭാഷണങ്ങൾ ശാസ്ത്ര പാട്ടുകൾ സ്ലൈഡ്  പ്രസേൻറ്റേഷൻ തുടങ്ങിയവ ചെയ്യുന്നതിന് ഓൺലൈൻ പരിശീലനം നൽകുകയും കുട്ടികൾ ഏറ്റെടുത്തു ചെയ്ത പ്രവർത്തനങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ജൂൺ ഒന്നുമുതൽ തന്നെ ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനൽ വഴി കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. ഓരോ ദിവസവും അതാത് വിഷയത്തിന് അധ്യാപകർ ക്ലാസിനു മുൻപും ശേഷവും  കുട്ടികളെ ഫോണിലും വാട്സാപ്പിൽ ബന്ധപ്പെടുകയും ക്ലാസ്സുകൾ കാണുന്നുണ്ടെന്ന്  ഉറപ്പാക്കുകയും സംശയങ്ങൾ തീർത്തു നൽകുകയും ആവശ്യമായി നോട്ടുകളും തുടർ പ്രവർത്തനങ്ങളും വർക്ക് ഷിറ്റുകളും നൽകുകയും ചെയ്യുന്നു. യൂണിറ്റ് അവസാനിക്കുമ്പോൾ മൂല്യനിർണയ വർക്ക് ഷീറ്റുകളും പരീക്ഷകളും നൽകുന്നു. ഓരോ വിഷയങ്ങൾക്കും ആശയവ്യക്തത കിട്ടുന്നതിനായി വീഡിയോകളും വായന സാമഗ്രികളുടെ പിഡിഎഫ് നൽകുന്നു.

2,473

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596804" എന്ന താളിൽനിന്ന് ശേഖരിച്ചത്