"ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
13:09, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Deenafathi (സംവാദം | സംഭാവനകൾ) ('റെഡ് ക്രോസ് തത്വങ്ങളും ആശയങ്ങളും മനസിലാക്കി,...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Deenafathi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== ജൂനിയർ റെഡ് ക്രോസ് == | |||
റെഡ് ക്രോസ് തത്വങ്ങളും ആശയങ്ങളും മനസിലാക്കി, പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത് യുവതലമുറയെ അവരുടെ മാനുഷിക മനോഭാവം വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 1922 ൽ ജൂനിയർ റെഡ് ക്രോസ് സ്ഥാപിതമായി. | |||
ഞങ്ങളുടെ സ്കൂളിലെ റെഡ് ക്രോസ് യൂണിറ്റ് മനുഷികമൂല്യങ്ങൾ നൽകിക്കൊണ്ട് വിദ്യാർത്ഥികളെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പ്രാപ്തരാക്കുന്നു. | |||
അതിലൂടെ അവർ മനുഷ്യരാശിയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാൻ സജ്ജരാകുന്നു . | |||
'<nowiki/>'''<nowiki/>'മനുഷ്യൻ്റെ ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം.'''' | |||
ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. | |||
കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി റെഡ് - ക്രോസ് കുട്ടികൾ മാസ്ക്കുകൾ തയ്ച്ച് വിതരണത്തിനായി സ്കൂൾ '''<big>എച്ച് എം</big>''' നു നൽകി . | |||
== '''<nowiki/>'പരിസ്ഥിതിയെ സംരക്ഷിക്കൂ '''' == | |||
എന്ന പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എല്ലാ റെഡ്ക്രോസ് അംഗങ്ങളും അഞ്ച് വൃക്ഷ തൈകൾ വീതം അവരുടെ വീടുകളിൽ നട്ട് സംരക്ഷിക്കുന്നു . | |||
== ' പറവകൾക്കൊരു പാനപാത്രം' == | |||
എന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി വേനൽക്കാലത്ത് പക്ഷികളുടെ ദാഹം അകറ്റുന്നതിനായി കുട്ടികൾ അവരവരുടെ ടെ വീടുകളിൽ പാത്രങ്ങളിൽ വെള്ളംനിറച്ച് പലഭാഗങ്ങളിലായി വെക്കുന്നു. |