Jump to content
സഹായം

"മാർത്തോമ.എച്ച്.എസ്.എസ്. ചുങ്കത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (48106 എന്ന ഉപയോക്താവ് എം.ററി.എച്ച്.എസ്.എസ്. ചുങ്കത്തറ എന്ന താൾ [[മാര്‍ത്തോമ.എച്ച്.എസ്.എസ്. ചുങ്കത്...)
No edit summary
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന കിഴക്കെന്‍ ഏറനാട്ടിലെ ചുങ്കത്തറയില്‍ 1954 ജുണില്‍ ശ്രി  കരുമാ‍ന്‍ബൊയില്‍ അപ്പു അവരുകളിലുടെയണ് സ്ക്‍ുള്‍ സ്താപിതമയത്. 1981 ല്‍ മാര്‍ത്തോമ  സഭയുടെ കുന്നം കുളം - മലബാര്‍ ഭദ്രാസനാധിപനായിരുന്ന ഈശോ മാര്‍ തിമൊഥിയോസ് എപ്പിസ്കോപ്പ ഈ സ്ഥാപന്മേറ്റെടുത്ത്, വിദ്യാഭ്യാസ രംഗത്ത് ഇതിനെ ശ്രദ്ധാകേന്ദ്രമാക്കി തീര്‍ത്തു. 2000 ഒക്ടോബറില്‍ പ്രസ്തുത സ്കൂള്‍ ഹയര്‍ സെക്കണ്‍ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2002 ല്‍ ആദ്യ +2 ബാച്ച് പുറത്തിറങ്ങി. ഇന്ന് ഈ സ്ഥാപനം മാര്‍ത്തോമ്മാ സഭയുടെ മലബര്‍ ഭദ്രാസനാധിപനായ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്. പാഠ്യ- പാഠ്യേതര പ്രവര്‍ത്തങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയത്തില്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസ മില്ലാതെ എല്ലാ വിഭാഗം കുട്ടികള്‍ക്കും പ്രവേശനം നല്‍കി വരുന്നു. കര്‍മ്മനിരതരായ അദ്ധ്യാപകരും, അച്ചടക്കവും ശിക്ഷണ ബോധമുള്ള വിദ്യാര്‍ത്ഥികളും ഈ സ്ഥാപനത്തെ മികവുറ്റതാക്കുന്നു. കലാ കായിക ശാസ്ത്ര മേളകളില്‍ സംസ്ഥാന തലത്തില്‍ മികച്ച വിജയം നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന കിഴക്കെന്‍ ഏറനാട്ടിലെ ചുങ്കത്തറയില്‍ 1954 ജുണില്‍ ശ്രി  കരുമാ‍ന്‍പൊയില്‍ അപ്പു അവര്‍കളിലുടെയണ് സ്കൂള്‍ സ്ഥാപിതമായത്. 1981 ല്‍ മാര്‍ത്തോമ  സഭയുടെ കുന്നം കുളം - മലബാര്‍ ഭദ്രാസനാധിപനായിരുന്ന ഈശോ മാര്‍ തിമൊഥിയോസ് എപ്പിസ്കോപ്പ ഈ സ്ഥാപനം ഏറ്റെടുത്ത് വിദ്യാഭ്യാസ രംഗത്ത് ഇതിനെ ശ്രദ്ധാകേന്ദ്രമാക്കി തീര്‍ത്തു. 2000 ഒക്ടോബറില്‍ പ്രസ്തുത സ്കൂള്‍ ഹൈസ്കൂളായും ഹയര്‍ സെക്കണ്‍ടറി സ്കൂളായും അപ്ഗ്രേഡ് ചെയ്തു. 2002 ല്‍ ആദ്യ S.S.L.C ബാച്ചും ആദ്യ +2 ബാച്ചും പുറത്തിറങ്ങി. ഇന്ന് ഈ സ്ഥാപനം മാര്‍ത്തോമ്മാ സഭയുടെ മലബര്‍ ഭദ്രാസനാധിപനായ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്. പാഠ്യ- പാഠ്യേതര പ്രവര്‍ത്തങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയത്തില്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസ മില്ലാതെ എല്ലാ വിഭാഗം കുട്ടികള്‍ക്കും പ്രവേശനം നല്‍കി വരുന്നു. കര്‍മ്മനിരതരായ അദ്ധ്യാപകരും, അച്ചടക്കവും ശിക്ഷണ ബോധമുള്ള വിദ്യാര്‍ത്ഥികളും ഈ സ്ഥാപനത്തെ മികവുറ്റതാക്കുന്നു. കലാ കായിക ശാസ്ത്ര മേളകളില്‍ സംസ്ഥാന തലത്തില്‍ മികച്ച വിജയം നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍ പി യുപി ക്ലാസ്സുകള്‍ക്ക്  50 ക്ലാസ് മുറികളും  ഹൈസ്കൂളിന് 26  ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍ പി യുപി ക്ലാസ്സുകള്‍ക്ക്  50 ക്ലാസ് മുറികളും  ഹൈസ്കൂളിന് 26  ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. 15000 ത്തില്‍ അധികം പുസ്തകങ്ങളോടു കൂടിയ ലൈബ്രറിയും റീഡിങ്ങ് റൂമും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


എല്‍ പി, യുപി, ഹൈസകൂള്‍  ഹയര്‍സെക്കണ്ടറി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
എല്‍ പി, യുപി, ഹൈസകൂള്‍  ഹയര്‍സെക്കണ്ടറി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/159594" എന്ന താളിൽനിന്ന് ശേഖരിച്ചത്