"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:


== 2019ലെ എസ് എസ് ൽ സി വിജയം ജില്ലാ പഞ്ചായത്ത് അനുമോദനം ==
== 2019ലെ എസ് എസ് ൽ സി വിജയം ജില്ലാ പഞ്ചായത്ത് അനുമോദനം ==
[[പ്രമാണം:47061 anum2018.jpg]]കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹോപകരം വിജയോത്സവം കൺവീനർ ഫസൽ അമീർ സ്വീകരിക്കുന്നു..
[[പ്രമാണം:47061 anum2018.jpg]]  
2018 -2019 അദ്ധ്യയാന വർഷം എസ് എസ് എൽ സി പരീക്ഷയിലെ ഉന്നത വിജയത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹോപകരം വിജയോത്സവം കൺവീനർ ഫസൽ അമീർ സ്വീകരിച്ചു. ജില്ലയിൽ ആൺ കുട്ടികൾ മാത്രം പഠനം നടത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിജയം കൈവരിക്കാൻ സാധിച്ചു.
 
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹോപകരം മർകസ് ഹയർ സെക്കന്ററി സ്‌കൂൾവിജയോത്സവം കൺവീനർ ഫസൽ അമീർ സ്വീകരിക്കുന്നു.  
 
2018 -2019 അദ്ധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ  വിദ്യാർത്ഥികളെ എസ് എസ് എൽ സി  പരീക്ഷക്കിരുത്തി 100% വിജയം നേടി ഒന്നാം സ്ഥാനം നേടിയതിന്  കോഴിക്കോട് ജില്ലാ പഞ്ചായത്ത് മർകസ് ബോയ്സ് സ്കൂളിനെ അനുമോദിച്ചു


== 2021ലെ എസ് എസ് ൽ സി വിജയം എസ് എസ് ൽ സി വിജയം ജില്ലാ പഞ്ചായത്ത് അനുമോദനം ==
== 2021ലെ എസ് എസ് ൽ സി വിജയം എസ് എസ് ൽ സി വിജയം ജില്ലാ പഞ്ചായത്ത് അനുമോദനം ==
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1595885" എന്ന താളിൽനിന്ന് ശേഖരിച്ചത്