എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി (മൂലരൂപം കാണുക)
11:58, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 20: | വരി 20: | ||
[[പ്രമാണം:WhatsApp Image 2022-02-01 at 12.27.03.jpeg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-02-01 at 12.27.03.jpeg|ലഘുചിത്രം]] | ||
ഒട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് .ജൂൺ ഒന്നിന് ഉച്ചക്ക് 2 മണിക്ക് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഏറനാട് എം എൽ എ ബഹു :പി കെ ബഷീർ നിർവഹിച്ചു. തുടർന്ന് പ്രശസ്ത പിന്നണി ഗായികമാരായ സിതാര കൃഷ്ണകുമാർ ,കെ സ് രഹ്‌ന , പ്രശസ്ത മാപ്പിളപ്പാട്ട് വിധികർത്താവ് ഫൈസൽ എളേറ്റിൽ എന്നിവർ കുട്ടികളുമായി സംവദിച്ചു. | ഒട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് .ജൂൺ ഒന്നിന് ഉച്ചക്ക് 2 മണിക്ക് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഏറനാട് എം എൽ എ ബഹു :പി കെ ബഷീർ നിർവഹിച്ചു. തുടർന്ന് പ്രശസ്ത പിന്നണി ഗായികമാരായ സിതാര കൃഷ്ണകുമാർ ,കെ സ് രഹ്‌ന , പ്രശസ്ത മാപ്പിളപ്പാട്ട് വിധികർത്താവ് ഫൈസൽ എളേറ്റിൽ എന്നിവർ കുട്ടികളുമായി സംവദിച്ചു. | ||
=='''<big>ദിനാചരണങ്ങൾ</big>'''== | =='''<big>ദിനാചരണങ്ങൾ</big>'''== | ||
വരി 25: | വരി 27: | ||
=== '''<u>ദേശീയ ഊർജ സംരക്ഷണ ദിനം:</u>''' === | === '''<u>ദേശീയ ഊർജ സംരക്ഷണ ദിനം:</u>''' === | ||
ദേശീയ ഊർജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ചിത്ര രചനാ മത്സരം, ഊർജ സംരക്ഷണ പ്രതിജ്ഞ,ഒപ്പ് ശേഖരണം, സന്ദേശ പ്ലക്കാർഡ്, സൈക്കിൾ റാലി,ഊർജ സംരക്ഷണ സായാഹ്ന സദസ്സ്, ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.ക്ലബ്ബിന്റെ കീഴിൽ എല്ലാ ശനിയാഴ്ചകളിലും രാത്രി 8 മണി മുതൽ 3 മിനുട്ട് വീട്ടിലെ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് | [[പ്രമാണം:48002.ENERGY CLUb2.jpeg|ലഘുചിത്രം|200x200ബിന്ദു]] | ||
ദേശീയ ഊർജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ചിത്ര രചനാ മത്സരം, ഊർജ സംരക്ഷണ പ്രതിജ്ഞ,ഒപ്പ് ശേഖരണം, സന്ദേശ പ്ലക്കാർഡ്, സൈക്കിൾ റാലി,ഊർജ സംരക്ഷണ സായാഹ്ന സദസ്സ്, ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.ക്ലബ്ബിന്റെ കീഴിൽ എല്ലാ ശനിയാഴ്ചകളിലും രാത്രി 8 മണി മുതൽ 3 മിനുട്ട് വീട്ടിലെ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തിടാൻആഹ്വാനം ചെയ്യുന്ന 'ബ്ലാക്ക് ഔട്ട് പ്രോഗ്രാം' ഉം നടത്തി വരുന്നു. | |||
=== ക്വിസോൺ === | |||
സെപ്തംബർ പതിനാറ് ഓസോൺ ദിനത്തോടനുബന്ധിച്ച് കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗത്തോടൊപ്പം പങ്കെടുക്കാൻ പറ്റുന്ന ഒരു ക്വിസ് പ്രോഗ്രാം നടത്തി . പ്രോഗ്രാമിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.യു പി സ്കൂളിലെ സയൻസ് കൈകാര്യംചെയ്യുന്ന അധ്യാപകർ പ്രോഗ്രാം കൈകാര്യം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം ഹെഡ്മാസ്റ്റർ സി.പി കരീം മാസ്റ്റർ,എ.പി ലൈലാ ബീഗം ടീച്ചർ മുനീർ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു സമ്മാന ദാന ചടങ്ങിന് റനീം സ്വാർ സ്വാഗതവും ഷാഹിദ് സാർ നന്ദിയും പറഞ്ഞു | |||
=='''<big>യു.എസ്.എസ് പരിശീലനം</big>'''== | =='''<big>യു.എസ്.എസ് പരിശീലനം</big>'''== |