"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
08:47, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→കുടിവെള്ള സൗകര്യം
No edit summary |

വരി 13: | വരി 13: | ||

ഹൈസ്കൂൾ, ഹയർസെക്കൻണ്ടറി വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. മധ്യഭാഗത്തായി സെവൻസ് ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടും ചുറ്റും 200 മീറ്റർ ട്രാക്ക് ഒരുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഹൈസ്കൂൾ കെട്ടിടത്തിന് മുന്നിലായി ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ബാഡ്മിൻറൺ, തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

== '''''കുടിവെള്ള സൗകര്യം''''' == | == '''''കുടിവെള്ള സൗകര്യം''''' == | ||
[[പ്രമാണം: | [[പ്രമാണം:47061 KUDIVELLAM.jpg|പകരം=|വലത്ത്|ചട്ടരഹിതം|206x206ബിന്ദു]] | ||

വിപുലമായ കുടിവെള്ള സൗകര്യമാണ് സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്. യഥേഷ്ടം വെള്ളം ലഭിക്കുന്നത് മർകസ് മാനേജ്‌മന്റ് നിർമിച്ച കുടിവെള്ള സംഭരണിയിൽ നിന്നാണ്. പമ്പ് സെറ്റുകൾ ആണ് എച്ച്.എസ്, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി പ്രവർത്തിപ്പിക്കുന്നത്. അതോടൊപ്പം തന്നെ മഴ വെള്ള സംഭരണി സ്കൂൾ ഗ്രൗണ്ടിൽ സംവിധാനിച്ചിട്ടുണ്ട്.. കൃത്യമായ ഇടവേളകളിൽ ടാങ്ക് ശുചീകരിക്കുകയും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. പെരിങ്ങാളോം CWRDMൽ നിന്നാണ് ജല പരിശോധന നടത്തുന്നത്. കുട്ടികളുടെ ആവശ്യത്തിനായി 40 വാഷ്ബേസിൻ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വാട്ടർ പ്യൂരിഫൈർ സജ്ജീകരിച്ചിരിക്കുന്നു

== '''''കിച്ചൺ കോംപ്ലക്സ്''''' == | == '''''കിച്ചൺ കോംപ്ലക്സ്''''' == | ||
[[പ്രമാണം:26009 Kitchen complex.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Kitchen complex.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്. എച്ച്.എസ്, ,എച്ച്.എസ്.എസ് കെട്ടിടത്തിൽ നിന്നും മാറിയാണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്. 600 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പാചകപ്പുരയിൽ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് റഫ്രിജറേറ്റർ, ഗ്രൈൻഡർ, മിക്സർ ഗ്രൈൻഡർ, തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായും എൽപിജിയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ആവശ്യാനുസരണമുള്ള അലൂമിനിയം സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പാൽ വിതരണത്തിനുള്ള ഗ്ലാസ്സ് വരെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം എല്ലാം തയ്യാറാക്കുന്നത് പാചകപ്പുരയിൽ വെച്ച് തന്നെയാണ്. |
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്. എച്ച്.എസ്, ,എച്ച്.എസ്.എസ് കെട്ടിടത്തിൽ നിന്നും മാറിയാണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്. 600 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പാചകപ്പുരയിൽ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് റഫ്രിജറേറ്റർ, ഗ്രൈൻഡർ, മിക്സർ ഗ്രൈൻഡർ, തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായും എൽപിജിയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ആവശ്യാനുസരണമുള്ള അലൂമിനിയം സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പാൽ വിതരണത്തിനുള്ള ഗ്ലാസ്സ് വരെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം എല്ലാം തയ്യാറാക്കുന്നത് പാചകപ്പുരയിൽ വെച്ച് തന്നെയാണ്.

== '''''ഓഡിറ്റോറിയം''''' == | == '''''ഓഡിറ്റോറിയം''''' == | ||
[[പ്രമാണം:2609 Auditorium.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:2609 Auditorium.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||

സ്കൂളിലെ പൊതു പരിപാടികൾ ഭംഗിയായി നടത്തുന്നതിന് വേണ്ടി ഹൈസ്കൂൾ കെട്ടിടത്തിലെ |
സ്കൂളിലെ പൊതു പരിപാടികൾ ഭംഗിയായി നടത്തുന്നതിന് വേണ്ടി ഹൈസ്കൂൾ കെട്ടിടത്തിലെ മൂന്നാംനിലയിൽ വിശാലമായ ഓഡിറ്റോറിയം സജ്ജീകരിച്ചിട്ടുണ്ട്. ചെറിയ കൂട്ടായ്മകൾക്കായി ഹയർസെക്കണ്ടറി വിഭാഗത്തിന്റെ ഒന്നാം നിലയിൽ മിനി ഓഡിറ്റോറിയവും സ്കൂളിനായി ഉണ്ട് . എൺപതിനായിരം രൂപ ചെലവിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വന്തമായി ശബ്ദസംവിധാനവും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ എട്ട് ഹൈസ്പീഡ് ഫാനുകളും , വീഡിയോ പ്രദർശനത്തിനും മറ്റുമായി പ്രൊജക്ടർ സംവിധാനവും ഒരുക്കിയിട്ടുണ്ട്, സ്ഥിരം സ്റ്റേജ് ഒരുക്കിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടുകൂടി 150 ഇരിപ്പിടങ്ങളും ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുണ്ട്.

== '''''ലൈബ്രറി''''' == | == '''''ലൈബ്രറി''''' == | ||
[[പ്രമാണം:26009 Lib.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Lib.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
വരി 26: | വരി 27: | ||
== '''''കമ്പ്യൂട്ടർ ലാബ്''''' == | == '''''കമ്പ്യൂട്ടർ ലാബ്''''' == | ||
[[പ്രമാണം:26009 Computer.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Computer.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||

ഹൈസ്കൂൾ ഹയർസെക്കൻഡറി കുട്ടികളുടെ ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ |
ഹൈസ്കൂൾ ഹയർസെക്കൻഡറി കുട്ടികളുടെ ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 5 ഡെസ്ക് ടോപ്പുകളും 12 ലാപ്ടോപ്പുകളും ആണുള്ളത്. അതോടൊപ്പം തന്നെ കൈറ്റിൽ നിന്നും ലഭ്യമായ എ ഫോർ മൾട്ടിപർപ്പസ് പ്രിന്ററും, അധ്യാപകർ സ്പോൺസർ ചെയ്ത A3 മൾട്ടിപർപ്പസ് പ്രിന്ററും ഉപയോഗത്തിലുണ്ട് . ഹയർസെക്കൻഡറി വിഭാഗത്തിൽ 40 കമ്പ്യൂട്ടണ്ടറുകളാണ് ഐടി പഠനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എച്ച്എസ്എസ് വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപിക ടീച്ചറും ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് അധ്യാപകനായ മുഹമ്മദ് സാലിം എൻ കെ എന്ന അധ്യാപകനാണ് ആണ് കമ്പ്യൂട്ടർ ലാബിന്റെ ചുമതലയുള്ളത്. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് കൂടുതൽ കമ്പ്യൂട്ടറുകൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

== '''''സയൻസ് ലാബുകൾ''''' == | == '''''സയൻസ് ലാബുകൾ''''' == | ||
[[പ്രമാണം:26009 Science.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Science.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
വരി 32: | വരി 33: | ||
== '''''ഗതാഗത സൗകര്യം''''' == | == '''''ഗതാഗത സൗകര്യം''''' == | ||
[[പ്രമാണം:26009 Bus.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Bus.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||

യുപി, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി സുരക്ഷിതമായ യാത്ര സൗകര്യമൊരുക്കുന്നതിനായി സ്വന്തമായി സ്കൂൾ ബസ് ഉണ്ട്. പുറമേ കൂടുതൽ വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി അധ്യാപകർ യാത്രാ വാൻ സ്കൂളിനു സ്പോൺസർ ചെയ്തിട്ടുണ്ട്. |
യുപി, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി സുരക്ഷിതമായ യാത്ര സൗകര്യമൊരുക്കുന്നതിനായി സ്വന്തമായി സ്കൂൾ ബസ് ഉണ്ട്. പുറമേ കൂടുതൽ വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി അധ്യാപകർ യാത്രാ വാൻ സ്കൂളിനു സ്പോൺസർ ചെയ്തിട്ടുണ്ട്. മൂന്ന് സ്ഥിരം ഡ്രൈവർമാരാണ് വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത്. അറബി അധ്യാപകൻ മുഹമ്മദ് ഷഫീക് ഓ ടി യു പി വിഭാഗം സഹ അധ്യാപകൻ മുഹമ്മദ് സലിം സഹ കൺവീനർ ആയ സിമിതിയാണ് ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നത്. കുട്ടികളിൽ നിന്നും ചെറിയ ഫീസ് ഈടാക്കുന്നുണ്ട്. അതേസമയം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സ്പോൺസർമാരെ കണ്ടെത്തി സൗജന്യ യാത്രാ സൗകര്യവും ഗതാഗത കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

== '''''സി സി ടിവി''''' == | == '''''സി സി ടിവി''''' == | ||

ഹൈടെക് ക്ലാസ് മുറികളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി |
ഹൈടെക് ക്ലാസ് മുറികളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഹയർ സെക്കന്ററി വിഭാഗത്തിൽ സി സി ടിവി ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. പിടിഎയും, മാനേജ്മെന്റും പരസ്പര സഹകരണത്തോടെയാണ് സി സി ടിവി ക്യാമറ ഒരുക്കിയത്. കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ, ലൈബ്രറി വരാന്തകൾ, ഓഫീസ്, സ്റ്റാഫ് റൂം, മെയിൻ ഗേറ്റ്, ഗ്രൗണ്ട്, സ്കൂൾ കെട്ടിടത്തിന് പിറകുവശം, എന്നിവിടങ്ങളിലാണ് സി സി ടിവി ക്യാമറ ഒരുക്കിയിരിക്കുന്നത്. മാനേജ്‌മന്റ്, ഹയർ സെക്കൻണ്ടറി കെട്ടിടങ്ങളിൽ രണ്ടിടത്തായി ആണ് സി സി ടിവി നിയന്ത്രണം ഒരുക്കിയത്. അതിൽ മാനേജർക്കും പ്രിൻസിപ്പലിനും ഓൺലൈനായി ക്യാമ്പസ് നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും സി സി ടിവി യോടൊപ്പം ഒരുക്കിയിട്ടുണ്ട്.

== '''''ടോയ്‌ലറ്റ് കോംപ്ലക്സ്''''' == | == '''''ടോയ്‌ലറ്റ് കോംപ്ലക്സ്''''' == | ||
[[പ്രമാണം:26009 Toilet.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Toilet.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||

വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്കായി 16 റൂമുകളും , ഹയർസെക്കണ്ടറി വിഭാഗത്തിലെ ആൺകുട്ടികൾക്കായി 14 വാഷ് റൂമുകളും ഹയർസെക്കണ്ടറി കെട്ടിടത്തിന് പിറകിലായി സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ പെൺകുട്ടികൾക്ക് വേണ്ടിയും, ഹയ സെക്കണ്ടറി പെൺകുട്ടികൾക്ക് വേണ്ടിയും സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിട്ടുണ്ട്, ഇൻസിനറേറ്റർ, വെൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള എല്ലാ സൗകര്യവും ഇതിനകത്തുണ്ട്. ഇതിനു പുറമെ അധ്യാപകർക്കായി 5 റൂമുകളും പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു.