ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
08:45, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
=== <small>ലൈബ്രറി</small> === | === <small>ലൈബ്രറി</small> === | ||
ആയിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഒരു ലൈബ്രറി സ്ക്കൂളിന്റെതായിട്ടുണ്ട്... | ആയിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഒരു ലൈബ്രറി സ്ക്കൂളിന്റെതായിട്ടുണ്ട്... കൂടാതെ ഒരോ ക്ലാസുകളിലും ക്ലാസ് റൂം ലൈബ്രറികളും പ്രവർത്തിക്കുന്നു... | ||
മാസത്തിൽ ഒരു തവണ വായനാ മത്സരം സംഘടിപ്പിക്കുകയും മികച്ച വായനക്കാരനെ തെരഞ്ഞെടുക്കുകയും സമ്മാനം നൽകുകയും ചെയ്യുന്നു... ഇതിലൂടെ വായനയിലേക്ക് കുട്ടികളെ കൂടുതൽ ആകർഷിക്കാൻ സാധിക്കുന്നു... | |||
പിറന്നാൾ ദിനങ്ങളിൽ മിഠായി വിതരണത്തിന് പകരം 'ലൈബ്രറിയിലേക്ക് ഒരു പുസ്തകം' പദ്ധതി നടപ്പിലാക്കി വരുന്നു.. | |||
==== വായനാമൂല ==== | ==== വായനാമൂല ==== |