എസ്.ഒ.എച്ച്.എസ്. അരീക്കോട് (മൂലരൂപം കാണുക)
00:00, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→സ്കൂൾ വിശേഷങ്ങൾ
വരി 67: | വരി 67: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
<small>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | <small>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുന്നതിന് [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]</small> | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുന്നതിന് [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]</small> | |||
== '''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>''' == | == '''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>''' == | ||
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B5.8B.E0.B4.AF.E0.B5.86.E0.B4.95.E0.B5.8D.E0.B4.B8.E0.B5.8D .E0.B4.AE.E0.B5.86.E0.B4.97.E0.B4.BE .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A6.E0.B5.BC.E0.B4.B6.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|സോഎക്സ്]] | * [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B5.8B.E0.B4.AF.E0.B5.86.E0.B4.95.E0.B5.8D.E0.B4.B8.E0.B5.8D .E0.B4.AE.E0.B5.86.E0.B4.97.E0.B4.BE .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A6.E0.B5.BC.E0.B4.B6.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|സോഎക്സ്]] | ||
വരി 81: | വരി 80: | ||
*[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#20000 .E0.B4.AC.E0.B5.81.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D .E0.B4.9A.E0.B4.BE.E0.B4.B2.E0.B4.9E.E0.B5.8D.E0.B4.9A.E0.B5.8D|20,000 ബുക്ക് ചാലഞ്ച്]] | *[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#20000 .E0.B4.AC.E0.B5.81.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D .E0.B4.9A.E0.B4.BE.E0.B4.B2.E0.B4.9E.E0.B5.8D.E0.B4.9A.E0.B5.8D|20,000 ബുക്ക് ചാലഞ്ച്]] | ||
*[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#.E0.B4.A6.E0.B4.A3.E0.B5.8D.E0.B4.A1.E0.B4.BF.E0.B4.AF.E0.B4.BE.E0.B4.A4.E0.B5.8D.E0.B4.B0 .E0.B4.AA.E0.B5.81.E0.B4.A8.E0.B4.B0.E0.B4.BE.E0.B4.B5.E0.B4.BF.E0.B4.B7.E0.B5.8D.E0.B4.95.E0.B4.B0.E0.B4.A3.E0.B4.82|ദണ്ഡിയാത്ര പുനരാവിഷ്‌ക്കാരം]] | *[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#.E0.B4.A6.E0.B4.A3.E0.B5.8D.E0.B4.A1.E0.B4.BF.E0.B4.AF.E0.B4.BE.E0.B4.A4.E0.B5.8D.E0.B4.B0 .E0.B4.AA.E0.B5.81.E0.B4.A8.E0.B4.B0.E0.B4.BE.E0.B4.B5.E0.B4.BF.E0.B4.B7.E0.B5.8D.E0.B4.95.E0.B4.B0.E0.B4.A3.E0.B4.82|ദണ്ഡിയാത്ര പുനരാവിഷ്‌ക്കാരം]] | ||
*[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ഒ ലൈവ് മീഡിയ ക്ലബ്|ഒലൈവ് 2.0]] | |||
== '''< | == '''<big>സാരഥികൾ</big>''' == | ||
{| class="wikitable" | {| class="wikitable" | ||
വരി 194: | വരി 191: | ||
|} | |} | ||
=='''<small>സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ(SOAL)</small>'''== | =='''<small>സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ (SOAL)</small>'''== | ||
<small>1961 മുതൽ 2018 വരെ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ ചേർത്ത് സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ( SOAL) എന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.ഓരോ ബാച്ചിൽനിന്നും മൂന്നംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 229 അംഗങ്ങൾ ഉൾക്കൊള്ളുന്ന SOAL ഗവേണിംഗ് കൗൺസിൽ രൂപീകരിച്ചു.ഇതിൽ നിന്നും 77 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.സികെ അബ്ദുസ്സലാം പ്രസിഡന്റും എം.പി.ബി ഷൗക്കത്തലി ജനറൽ സെക്രട്ടറിയും മുനീർ ടിപി ട്രഷററും ആയി 19 അംഗ ഭാരവാഹികൾ ഉൾപ്പെടുന്ന കമ്മിറ്റിയും രൂപീകരിച്ചു.വീട് നിർമ്മാണം, ചികിത്സസഹായം, വിവാഹ ധനസഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കമ്മിറ്റി ഏറ്റെടുത്തു നടത്തിവരുന്നു.ബാച്ചുകളുടെ നേതൃത്വത്തിൽ ബിസിനസ് സംരംഭങ്ങളും ഏറ്റെടുത്തു നടത്തിവരുന്നു.</small> | <small>1961 മുതൽ 2018 വരെ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ ചേർത്ത് സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ( SOAL) എന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.ഓരോ ബാച്ചിൽനിന്നും മൂന്നംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 229 അംഗങ്ങൾ ഉൾക്കൊള്ളുന്ന SOAL ഗവേണിംഗ് കൗൺസിൽ രൂപീകരിച്ചു.ഇതിൽ നിന്നും 77 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.സികെ അബ്ദുസ്സലാം പ്രസിഡന്റും എം.പി.ബി ഷൗക്കത്തലി ജനറൽ സെക്രട്ടറിയും മുനീർ ടിപി ട്രഷററും ആയി 19 അംഗ ഭാരവാഹികൾ ഉൾപ്പെടുന്ന കമ്മിറ്റിയും രൂപീകരിച്ചു.വീട് നിർമ്മാണം, ചികിത്സസഹായം, വിവാഹ ധനസഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കമ്മിറ്റി ഏറ്റെടുത്തു നടത്തിവരുന്നു.ബാച്ചുകളുടെ നേതൃത്വത്തിൽ ബിസിനസ് സംരംഭങ്ങളും ഏറ്റെടുത്തു നടത്തിവരുന്നു.</small> | ||
[[പ്രമാണം:WhatsApp Image 2022-01-31 at 6.31.31 PM.jpg|ഇടത്ത്|ലഘുചിത്രം|111x111ബിന്ദു|SOAL ലോഗോ ]] | [[പ്രമാണം:WhatsApp Image 2022-01-31 at 6.31.31 PM.jpg|ഇടത്ത്|ലഘുചിത്രം|111x111ബിന്ദു|SOAL ലോഗോ ]] | ||
===<u>'''<small>ഗ്ലോബൽ അലംനെയ് മീറ്റ്</small>'''</u>=== | ===<u>'''<small>ഗ്ലോബൽ അലംനെയ് മീറ്റ്</small>'''</u>=== | ||
<small>2019 ഡിസംബർ 25ന് ൽ 7000ൽ പരം പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ ഗ്ലോബൽ അലമ്നയ് മീറ്റ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂർവ വിദ്യാർഥി സംഗമങ്ങളുടെ ചരിത്രത്തിൽ തങ്കലിപികളിൽ കുറിക്കപ്പെട്ട ചരിത്രസംഭവമായി.പുതിയ കാലത്തിനനുസരിച്ച് പുതിയ തലമുറക്ക് പഠിക്കാൻ കഴിയുന്ന രീതിയിൽ സ്‌കൂളിനെ അടിമുടി മാറ്റുന്ന രീതിയിൽ അലമ്നയ് ബ്ലോക്കും നിലവിലുള്ള ബിൽഡിങ്ങിന്റെ സൗന്ദര്യ വൽക്കരണവും ഉൾപ്പെടുന്ന ഒരു ബ്രഹത് പദ്ധതി അലമ്നെയ് മീറ്റിൽ പ്രഖ്യാപിക്കപ്പെട്ടു. അഞ്ച് നിലകളിലായി ക്ലാസ് മുറികളും സെന്റർ ഓഫ് എക്സലൻസ് എന്ന അലാംനെയ് ബ്ലോക്ക് ന്റെ പണി തുടങ്ങി കഴിഞ്ഞു. നിലവിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി മൾട്ടിപ്പർപ്പസ് ഓഡിറ്റോറിയവും കളിമുറ്റവുമടക്കമുള്ള പ്രോജക്ടിന് 11 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പൂർവ്വവിദ്യാർഥി കൂട്ടായ്മ ഇത്രയും വിപുലമായ ഒരു പദ്ധതി ഏറ്റെടുത്തത്. ബഹു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യാതിഥിയായി.പി കെ ബഷീർ എം എൽ എ, ആലങ്കോട് ലീലാകൃഷ്ണൻ,RAF കമാണ്ടന്റ് യു ഷറഫലി,ജില്ലാ പോലീസ് സൂപ്രണ്ട് യു അബ്ദുൽ കരീം തുടങ്ങിയവർ സംബന്ധിച്ചു. | <small>2019 ഡിസംബർ 25ന് ൽ 7000ൽ പരം പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ [https://www.youtube.com/watch?v=_2wtoT9VtkY ഗ്ലോബൽ അലമ്നയ് മീറ്റ്] ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂർവ വിദ്യാർഥി സംഗമങ്ങളുടെ ചരിത്രത്തിൽ തങ്കലിപികളിൽ കുറിക്കപ്പെട്ട ചരിത്രസംഭവമായി.പുതിയ കാലത്തിനനുസരിച്ച് പുതിയ തലമുറക്ക് പഠിക്കാൻ കഴിയുന്ന രീതിയിൽ സ്‌കൂളിനെ അടിമുടി മാറ്റുന്ന രീതിയിൽ അലമ്നയ് ബ്ലോക്കും നിലവിലുള്ള ബിൽഡിങ്ങിന്റെ സൗന്ദര്യ വൽക്കരണവും ഉൾപ്പെടുന്ന ഒരു ബ്രഹത് പദ്ധതി അലമ്നെയ് മീറ്റിൽ പ്രഖ്യാപിക്കപ്പെട്ടു. അഞ്ച് നിലകളിലായി ക്ലാസ് മുറികളും സെന്റർ ഓഫ് എക്സലൻസ് എന്ന അലാംനെയ് ബ്ലോക്ക് ന്റെ പണി തുടങ്ങി കഴിഞ്ഞു. നിലവിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി മൾട്ടിപ്പർപ്പസ് ഓഡിറ്റോറിയവും കളിമുറ്റവുമടക്കമുള്ള പ്രോജക്ടിന് 11 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പൂർവ്വവിദ്യാർഥി കൂട്ടായ്മ ഇത്രയും വിപുലമായ ഒരു പദ്ധതി ഏറ്റെടുത്തത്. ബഹു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യാതിഥിയായി.പി കെ ബഷീർ എം എൽ എ, ആലങ്കോട് ലീലാകൃഷ്ണൻ,RAF കമാണ്ടന്റ് യു ഷറഫലി,ജില്ലാ പോലീസ് സൂപ്രണ്ട് യു അബ്ദുൽ കരീം തുടങ്ങിയവർ സംബന്ധിച്ചു.</small> | ||
[https://www.youtube.com/watch?v=_2wtoT9VtkY <small>വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</small>] | |||
== '''<small>വഴികാട്ടി</small>''' == | == '''<small>വഴികാട്ടി</small>''' == | ||
* കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ് മാർഗം (40 കിലോമീറ്റർ) | * കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ് മാർഗം (40 കിലോമീറ്റർ) |