"ജി. ബി. എൽ. പി. എസ്. കൊടുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:


* സ്കൂളിന് സ്വന്തമായി യൂട്യൂബ് ചാനൽ - "തേരോട്ടം" .
* സ്കൂളിന് സ്വന്തമായി യൂട്യൂബ് ചാനൽ - "തേരോട്ടം" .
* [[പ്രമാണം:21545-photo4.jpg|ലഘുചിത്രം]]പാഠഭാഗം ഷോർട്ട് ഫിലിം ആക്കി അവതരിപ്പിച്ചു . അതിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അഭിനയിച്ചു . നാലാം ക്ലാസ്സിലെ അമൃതം എന്ന പാഠഭാഗം "കുഞ്ഞുമാലാഖ" എന്ന പേരിൽ അവതരിപ്പിച്ചു . മൂന്നാം ക്ലാസ്സിലെ മഞ്ഞപാവാട എന്ന പാഠഭാഗം "മഞ്ഞതൂവൽ "എന്നപേരിലും അവതരിപ്പിച്ചു .
* പാഠഭാഗം ഷോർട്ട് ഫിലിം ആക്കി അവതരിപ്പിച്ചു . അതിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അഭിനയിച്ചു . നാലാം ക്ലാസ്സിലെ അമൃതം എന്ന പാഠഭാഗം "കുഞ്ഞുമാലാഖ" എന്ന പേരിൽ അവതരിപ്പിച്ചു . മൂന്നാം ക്ലാസ്സിലെ മഞ്ഞപാവാട എന്ന പാഠഭാഗം "മഞ്ഞതൂവൽ "എന്നപേരിലും അവതരിപ്പിച്ചു .
* എല്ലാ വർഷവും തപാൽദിനത്തിൽ പാലക്കാട് ജില്ലയിലെ തപാൽ ജീവനക്കാർക്ക് ആശംസാകാർഡുകൾ കുട്ടികൾ എഴുതി അയയ്ക്കാറുണ്ട് . അതിന് തപാൽ ജീവനക്കാരിൽ നിന്നും മറുപടികൾ കാർഡായും സമ്മാനപ്പൊതികളായും കുട്ടികൾക്ക് ലഭിക്കാറുണ്ട് .
*എല്ലാ വർഷവും തപാൽദിനത്തിൽ പാലക്കാട് ജില്ലയിലെ തപാൽ ജീവനക്കാർക്ക് ആശംസാകാർഡുകൾ കുട്ടികൾ എഴുതി അയയ്ക്കാറുണ്ട് . അതിന് തപാൽ ജീവനക്കാരിൽ നിന്നും മറുപടികൾ കാർഡായും സമ്മാനപ്പൊതികളായും കുട്ടികൾക്ക് ലഭിക്കാറുണ്ട് .
* കോവിഡ് ലോക്ക്ഡൗണിനുശേഷം സ്കൂൾ തുറന്നപ്പോൾ വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിക്ക് കത്ത് അയച്ചതിന് മറുപടി ലഭിച്ചിരുന്നു .ആയത് പത്രവാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു .
*കോവിഡ് ലോക്ക്ഡൗണിനുശേഷം സ്കൂൾ തുറന്നപ്പോൾ വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിക്ക് കത്ത് അയച്ചതിന് മറുപടി ലഭിച്ചിരുന്നു .ആയത് പത്രവാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു .
* വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിക്ക് വീട് പൂർത്തികരിക്കുന്നതിന് പ്രധാനാധ്യാപികയുടെ സഹായവും മന്ത്രി തലം വരെയുള്ള ഇടപെടലും പത്രവാർത്തയായി വന്നിരുന്നു .
*വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിക്ക് വീട് പൂർത്തികരിക്കുന്നതിന് പ്രധാനാധ്യാപികയുടെ സഹായവും മന്ത്രി തലം വരെയുള്ള ഇടപെടലും പത്രവാർത്തയായി വന്നിരുന്നു .
*  
*


== മാനേജ്മെന്റ് ==
 
==മാനേജ്മെന്റ്==
കൊടുവായൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ  ഉടമസ്ഥതയിലുളള വിദ്യാലയമാണ് .
കൊടുവായൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ  ഉടമസ്ഥതയിലുളള വിദ്യാലയമാണ് .


സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .
സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
രുഗ്മിണി ടീച്ചർ :  പതിറ്റാണ്ടുകൾക്ക് മുമ്പ് സമീപത്തുളള സ്വകാര്യമാനേജ്മെൻറ് വിദ്യാലയങ്ങളുടെ സമ്മർദ്ദം മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയത്തെ പൂർവ്വാധികം ശക്തിയോടെ പി.ടി.എ യുടെ പിൻബലത്തോടെ വിദ്യാലയത്തെ നിലനിർത്താൻ അഹോരാത്രം പ്രവർത്തിച്ച ഒരു മഹദ്  വ്യക്തിയായിരുന്നു പരേതയായ രുഗ്മിണി ടീച്ചർ . അവരെ തുടർന്ന് ഹെഡ്മാസ്റ്റർ ആയി വന്ന നാരായണൻ മാസ്റ്റർ അതേ പാത പിന്തുടർന്നു .പൊതുജനപങ്കാളിത്തത്തോടെ വിദ്യാലയ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ പരിശ്രമിച്ചിട്ടുണ്ട് .
രുഗ്മിണി ടീച്ചർ :  പതിറ്റാണ്ടുകൾക്ക് മുമ്പ് സമീപത്തുളള സ്വകാര്യമാനേജ്മെൻറ് വിദ്യാലയങ്ങളുടെ സമ്മർദ്ദം മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയത്തെ പൂർവ്വാധികം ശക്തിയോടെ പി.ടി.എ യുടെ പിൻബലത്തോടെ വിദ്യാലയത്തെ നിലനിർത്താൻ അഹോരാത്രം പ്രവർത്തിച്ച ഒരു മഹദ്  വ്യക്തിയായിരുന്നു പരേതയായ രുഗ്മിണി ടീച്ചർ . അവരെ തുടർന്ന് ഹെഡ്മാസ്റ്റർ ആയി വന്ന നാരായണൻ മാസ്റ്റർ അതേ പാത പിന്തുടർന്നു .പൊതുജനപങ്കാളിത്തത്തോടെ വിദ്യാലയ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ പരിശ്രമിച്ചിട്ടുണ്ട് .


== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' ==
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''==
{| class="wikitable"
{| class="wikitable"
|+
|+
വരി 120: വരി 121:
!1981ജൂലായ് - 1991ജൂൺ
!1981ജൂലായ് - 1991ജൂൺ
|-
|-
!3
! 3
!രാധ ടീച്ചർ
!രാധ ടീച്ചർ
!1991ആഗസ്റ്റ് - 1993ഏപ്രിൽ
!1991ആഗസ്റ്റ് - 1993ഏപ്രിൽ
വരി 141: വരി 142:
|-
|-
!8
!8
!ചെല്ല ടീച്ചർ
! ചെല്ല ടീച്ചർ
!1998ജൂൺ - 2001മാർച്ച്
!1998ജൂൺ - 2001മാർച്ച്
|-
|-
!9
!9
!ഇന്ദിര ടീച്ചർ
! ഇന്ദിര ടീച്ചർ
!2001ജൂലായ് - 2002മെയ്
!2001ജൂലായ് - 2002മെയ്
|-
|-
!10
!10
!രത്നമ്മ ടീച്ചർ
!രത്നമ്മ ടീച്ചർ
!2002ജൂൺ - 2003ജൂൺ
! 2002ജൂൺ - 2003ജൂൺ
|-
|-
!11
!11
!ശശിധരൻ മാസ്റ്റർ
!ശശിധരൻ മാസ്റ്റർ
!2003ജൂലായ് - 2007മെയ്
! 2003ജൂലായ് - 2007മെയ്
|-
|-
!12
!12
!പത്മിനി ടീച്ചർ
!പത്മിനി ടീച്ചർ
!2008ജൂൺ - 2012മെയ്
! 2008ജൂൺ - 2012മെയ്
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable"
{| class="wikitable"
|+
|+
വരി 178: വരി 179:




== വഴികാട്ടി ==
==വഴികാട്ടി==


* കൊടുവായൂർ ടൗൺ ആൽത്തറ ഗണപതിക്ഷേത്രത്തിനും എം എം എം എസ് ബി സ്കൂളിനും അടുത്തായി സ്ഥിതി ചെയ്യുന്നു .
*കൊടുവായൂർ ടൗൺ ആൽത്തറ ഗണപതിക്ഷേത്രത്തിനും എം എം എം എസ് ബി സ്കൂളിനും അടുത്തായി സ്ഥിതി ചെയ്യുന്നു .
* കൊടുവായൂർ മാർക്കറ്റിലുളള കുഴൽമന്ദം റോഡിന് എതിർവശമുളള ഇടവഴിയിലൂടെ ഏകദേശം 100 മീറ്റർ സഞ്ചരിച്ചാൽ വലതുഭാഗത്ത് സ്കൂൾ കാണാവുന്നതാണ് .
*കൊടുവായൂർ മാർക്കറ്റിലുളള കുഴൽമന്ദം റോഡിന് എതിർവശമുളള ഇടവഴിയിലൂടെ ഏകദേശം 100 മീറ്റർ സഞ്ചരിച്ചാൽ വലതുഭാഗത്ത് സ്കൂൾ കാണാവുന്നതാണ് .
* കൊടുവായൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും എകദേശം അര കിലോമീറ്റർ ദൂരമുണ്ട് .
*കൊടുവായൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും എകദേശം അര കിലോമീറ്റർ ദൂരമുണ്ട് .
* പാലക്കാട് ടൗണിൽ നിന്നും ബസ്സ് മാ‍ഗ്ഗം  ഏകദേശം 10 കിലോമീറ്റർ സഞ്ചരിക്കണം .
* പാലക്കാട് ടൗണിൽ നിന്നും ബസ്സ് മാ‍ഗ്ഗം  ഏകദേശം 10 കിലോമീറ്റർ സഞ്ചരിക്കണം .
* ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 15 കിലോമീറ്റർ സഞ്ചരിക്കണം .
*ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 15 കിലോമീറ്റർ സഞ്ചരിക്കണം .
* കുഴൽമന്ദം നാഷണൽ ഹൈവേയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ സഞ്ചരിക്കണം.
*കുഴൽമന്ദം നാഷണൽ ഹൈവേയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ സഞ്ചരിക്കണം.
*  
*  
{{#multimaps: 10.688527515877153, 76.6600918720513|zoom=16}}
{{#multimaps: 10.688527515877153, 76.6600918720513|zoom=16}}
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1593657" എന്ന താളിൽനിന്ന് ശേഖരിച്ചത്