"എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:

==മലയാള മനോരമയുടെ 2019 -20 ലെ നല്ല പാഠം പുരസ്കാരം ഫുൾ എ പ്ലസ് ==

[[ചിത്രം:21361award.jpg|300px|thumb]]
സീനിയർ ബേസിക് സ്ക്കൂളിന് ഒരു പൊൻതൂവൽ കൂടി മലയാള മനോരമയുെടെ 2019 -20 ലെ നല്ല പാഠം പുരസ്കാരം ഫുൾ എ പ്ലസ് നേടിയാണ് വിദ്യാലയം ഈ വർഷം ഇടം പിടിച്ചത്

പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റേയും പ്രകൃതിസ്നേഹത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകുന്ന മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ രണ്ടാം വർഷത്തിൽ എത്തി നിൽക്കുന്നു. ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് നമുക്ക് '''ഫുൾ എ പ്ലസ് ''' കരസ്ഥമാക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്ക് '''എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും''' ലഭിക്കുകയുണ്ടായി.

വരി 42: വരി 42:
നന്മയുള്ള നല്ല നാളേക്കായ്......

നന്മയുള്ള നല്ല നാളേക്കായ്......

ഈ വർഷത്തെ പ്രവർത്തനങ്ങൾ ഓരോ വിദ്യാർത്ഥിയിലും സമൂഹത്തിലും നന്മയുടെ സന്ദേശം പകർന്നു നൽകുന്നതായിരുന്നു. ഈ ലക്ഷ്യപ്രാപ്തി കൈവരിക്കാൻ ഞങ്ങളുടെ യാത്രയിൽ ഊർജ്ജം പകരാൻ ഞങ്ങൾക്കൊപ്പം നിന്ന പ്രധാനധ്യാപകൻ '''H.വേണുഗോപാലൻ മാസ്റ്റർ, സഹപ്രവർത്തകർ, PTA, MPTA ഭാരവാഹികൾ ,രക്ഷിതാക്കൾ, തൊഴിലുറപ്പു പദ്ധതി പ്രവർത്തകർ, ഓലശ്ശേരി ഗ്രാമവാസികൾ''' തുടങ്ങിയവർക്ക് ഈ അവസരത്തിൽ ഞങ്ങളുടെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു .....

[[ചിത്രം:21361award.jpg|300px]]

==മാതൃഭൂമിയുടെ 2019 -20 ലെ  ''ഹരിതജ്യോതി" പുരസ്കാരം==

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1593438" എന്ന താളിൽനിന്ന് ശേഖരിച്ചത്