"ഗവ. യു പി എസ് അമ്പലത്തറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചെ.)No edit summary
(ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് അമ്പലത്തറ.   10 കിലോമീറ്റർ തെക്കോട്ടു മാറിയാണ് പ്രദേശം. 1910 ഇൽ  തുടങ്ങിയ ഗവ൪മെ൯റ്  യു.പി സ്കൂൾ അമ്പലത്തറയിൽ തന്നെയാണ്.
{{PSchoolFrame/Pages}}സ്കൂളിന്റെ പേര് അന്വർത്ഥമാക്കും വിധം  ഇവിടുത്തെ ചരിത്രവും അമ്പലത്തറയിൽ നിന്നും തുടങ്ങുന്നു.  സൗജന്യ വിദ്യാഭ്യാസം  സാർവത്രികമല്ലാതിരുന്ന  കാലഘട്ടത്തിൽ ശ്രീ . കേശവപ്പിള്ള  എന്ന  ദീർഘദർശിക്ക് ,  മെട്രിക്കുലേഷനിലൂടെ തനിക്ക് ലഭിച്ച അറിവ്  തന്റെ നാട്ടുകാർക്കും പകർന്ന് നൽകണമെന്ന ആഗ്രഹത്തിന്റെ ഫലമാണ് 100 വർഷങ്ങൾക്കിപ്പുറവും ഇന്നും  വിളങ്ങി നിൽക്കുന്ന വിദ്യാലയം .
 
23/05/1916 - ൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 18 / 09/19 25-ൽ അമ്പലത്തറ മലയാളം ഗ്രാന്റ് സ്കൂൾ എന്ന പേരിൽ അംഗീകാരമുള്ള ഒരു വിദ്യാലയമായി പ്രവർത്തന ശൈലി മാറ്റി . ആദ്യ കാലഘട്ടത്തിൽ നാലാം ക്ലാസുവരെ മാത്രമേ പഠനം ഉണ്ടായിരുന്നുള്ളൂ
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1593159" എന്ന താളിൽനിന്ന് ശേഖരിച്ചത്