Jump to content
സഹായം

"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി ജയമ്മ വര്‍ഗീസ്|
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി ജയമ്മ വര്‍ഗീസ്|
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.റോയിസ് ജോസഫ് |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ജോയി മാങ്കുഴി |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=32041_bldg1.jpg‎|
സ്കൂള്‍ ചിത്രം=32041_bldg1.jpg‎|
വരി 42: വരി 42:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ പഞ്ചായത്തില്‍ മണിമലയാറിന്റെ തീരത്ത് സ്ഥിതി  
കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ പഞ്ചായത്തില്‍ മണിമലയാറിന്റെ തീരത്ത് സ്ഥിതി  
ചെയ്യുന്ന ഒരുഎയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോര്‍ജ്ജ്സ് എച്ച്.എസ്. മണിമല.1919-ല്‍ ജനിച്ച ഈ വിദ്യാലയ മുത്തശ്ശിക്ക് 90 തികഞ്ഞിരിക്കുന്നു.
ചെയ്യുന്ന ഒരുഎയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോര്‍ജ്ജ്സ് എച്ച്.എസ്. മണിമല.1919-ല്‍ ജനിച്ച ഈ വിദ്യാലയ മുത്തശ്ശിക്ക് 98 തികഞ്ഞിരിക്കുന്നു.




== ചരിത്രം ==
== ചരിത്രം ==
കൊല്ലവര്‍ഷം 1094-മാണ്ട് ഇടവമാസം അഞ്ചാം തിയതി (19/5/1919)പി ജെ ജേക്കബ് ചക്കാലക്കല്‍ എന്ന കുട്ടിയെ പ്രിപ്പയാറട്ടറി ക്ലാസില് ഒന്നാം നമ്പരുകാരനായി ചേര്‍ത്തുകൊണ്ടാണ് മിഡില്‍ സ്കുള്‍ പ്രവര്‍ത്തനമാരംഭിച്ചത്.ആദ്യബാച്ചില്‍ 35 കുട്ടികളുണ്ടായിരുന്നു.മേജര്‍ എം.ജെ കുറിയാക്കോസ് മുലേപ്ലാക്കല്‍  ആദ്യബാച്ചിലെ ഒരു കുട്ടിയാണ്.രണ്ടാം ബാച്ചില്‍  അഡ്മിഷന്‍ നമ്പര്‍ 46 ആയിപ്രവേശനം നേടിയ പി.സി അന്ന കീക്കീരിക്കാട്ടാണ് സ്കുളില്‍ ചേര്‍ന്ന ആദ്യപെണ്‍കുട്ടി.1950-ല്‍ ഹൈസ്കുളായി ഉയര്‍ത്തപ്പെട്ടു.2002-ല്‍ ഒരു അണ്‍ എയ്ഡഡ് ഹയര്സെക്കന്ററി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.
    കൊല്ലവര്‍ഷം 1094-മാണ്ട് ഇടവമാസം അഞ്ചാം തിയതി (19/5/1919)പി ജെ ജേക്കബ് ചക്കാലക്കല്‍ എന്ന കുട്ടിയെ പ്രിപ്പയാറട്ടറി ക്ലാസില് ഒന്നാം നമ്പരുകാരനായി ചേര്‍ത്തുകൊണ്ടാണ് മിഡില്‍ സ്കുള്‍ പ്രവര്‍ത്തനമാരംഭിച്ചത്.ആദ്യബാച്ചില്‍ 35 കുട്ടികളുണ്ടായിരുന്നു.മേജര്‍ എം.ജെ കുറിയാക്കോസ് മുലേപ്ലാക്കല്‍  ആദ്യബാച്ചിലെ ഒരു കുട്ടിയാണ്.രണ്ടാം ബാച്ചില്‍  അഡ്മിഷന്‍ നമ്പര്‍ 46 ആയിപ്രവേശനം നേടിയ പി.സി അന്ന കീക്കീരിക്കാട്ടാണ് സ്കുളില്‍ ചേര്‍ന്ന ആദ്യപെണ്‍കുട്ടി.1950-ല്‍ ഹൈസ്കുളായി ഉയര്‍ത്തപ്പെട്ടു.2002-ല്‍ ഒരു അണ്‍ എയ്ഡഡ് ഹയര്സെക്കന്ററി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.2016-ല്‍ ഹൈസ്കുളിന് പുതിയ മന്ദിരം നിര്‍മ്മിക്കുകയും ബഹു.കേരള സ്പീക്കര്‍ ശ്രീ.ശ്രീരാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.സ്ക്കൂള്‍ മാനേജര്‍ ബഹുമാനപ്പെട്ട ആന്റണി നെരയത്തച്ചന്റെ ദീര്‍ഘവീക്ഷണവും നിതാന്ത 
 
ജാഗ്രതയും അശ്രാന്തപരിശ്രവും നല്ലവരായ നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണവും കൊണ്ടാണ് മണിമലയ്ക് അലങ്കാരമായ ഈ ബഹുനിലസൗധം ഉയരുവാന്‍ ഇടയായത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കുളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്.ഹൈസ്കുളിനും ഹയര്സെക്കന്ററിക്കും പ്രത്യേ കം കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.ക്ലാസ് മുറികളില്‍ അധ്യാപകര്‍ ലാപ് ട്ടോപ്പ് ഉപയോഗിച്ചു പഠിപ്പിക്കുന്നു.ഒരു മള്‍ട്ടിമീഡിയ റുമും ഉണ്ട്.അവിടെ പ്രോജക്ടര്‍ ഉപയോഗിച്ച് കുട്ടികള്‍ സജീവമായി പഠനം നടത്തുന്നു.
        മണിമലയാറിന്റെ തീരത്ത് മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2016-ല്‍ ഹൈസ്കുളിന് പുതിയ മന്ദിരം നിര്‍മ്മിക്കുകയും ബഹു.കേരള സ്പീക്കര്‍ ശ്രീ.ശ്രീരാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.പുതിയ കെട്ടിടത്തില്‍ 16 ക്ലാസ് മുറികളും അതിവിശാലമായ ഒരു ഓഡിറ്റോറിയവും കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും ആധുനിക സൗകര്യങ്ങളോടുകൂടിയ മീഡിയാറൂമും ഉണ്ട്.  ഹയര്സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്.ഹൈസ്കുളിനും ഹയര്സെക്കന്ററിക്കും പ്രത്യേ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.ക്ലാസ് മുറികളില്‍ അധ്യാപകര്‍ ലാപ് ട്ടോപ്പ് ഉപയോഗിച്ചു പഠിപ്പിക്കുന്നു.ഒരു മള്‍ട്ടിമീഡിയ റുമും ഉണ്ട്.അവിടെ പ്രോജക്ടര്‍ ഉപയോഗിച്ച് കുട്ടികള്‍ സജീവമായി പഠനം നടത്തുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/159169" എന്ന താളിൽനിന്ന് ശേഖരിച്ചത്