"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 41: വരി 41:


=== ഒന്നാമത് ആരോഗ്യം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== ഒന്നാമത് ആരോഗ്യം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
.കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്ന പതിവ് നമ്മുടെ സ്കൂളിനുണ്ട്. ആഴ്ചയിൽ 2 ദിവസം ചാർജുള്ള നഴ്‌സ്‌ വന്നിട്ട് കുട്ടികളുടെ ഭാരം ,മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ വിലയിരുത്താറുണ്ട്.കുട്ടികൾക്കാവശ്യമായ പ്രതിരോധ മരുന്നുകൾ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ  നേതൃത്വത്തിൽ ക്രമമായി നൽകി വരുന്നു,അതോടൊപ്പം വിറ്റാമിൻ  ഗുളികകളും നൽകി വരുന്നു.വിര ഗുളിക ,അയൺ ടാബ്‌ലറ്റ്  തുടങ്ങിയവ.ആരോഗ്യപരമായ എല്ലാ കാര്യങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ  സജീവ പങ്കാളിത്തവും,ശ്രദ്ധയും  അഭിനന്ദനാർഹമാണ്.കോവിഡ് വരുന്നതിനു മുൻപ് വരെ ക്രമമായും ,ഭംഗിയായും, എല്ലാ കാര്യങ്ങളും നടന്നിരുന്നു,,പ്രഥമ ശുശ്രുഷയ്ക്കുള്ള കിറ്റ് ,ഡോളോ പോലുള്ള അത്യാവശ്യ മരുന്നുകൾ എല്ലാം തന്നെ എപ്പോഴും സ്കൂളിൽ കരുതാറുണ്ട്  ..
.കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്ന പതിവ് നമ്മുടെ സ്കൂളിനുണ്ട്. ആഴ്ചയിൽ 2 ദിവസം ചാർജുള്ള നഴ്‌സ്‌ വന്നിട്ട് കുട്ടികളുടെ ഭാരം ,മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ വിലയിരുത്താറുണ്ട്.കുട്ടികൾക്കാവശ്യമായ പ്രതിരോധ മരുന്നുകൾ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ  നേതൃത്വത്തിൽ ക്രമമായി നൽകി വരുന്നു,അതോടൊപ്പം വിറ്റാമിൻ  ഗുളികകളും നൽകി വരുന്നു.വിര ഗുളിക ,അയൺ ടാബ്‌ലറ്റ്  തുടങ്ങിയവ.ആരോഗ്യപരമായ എല്ലാ കാര്യങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ  സജീവ പങ്കാളിത്തവും,ശ്രദ്ധയും  അഭിനന്ദനാർഹമാണ്.കോവിഡ് വരുന്നതിനു മുൻപ് വരെ ക്രമമായും ,ഭംഗിയായും, എല്ലാ കാര്യങ്ങളും നടന്നിരുന്നു,,പ്രഥമ ശുശ്രുഷയ്ക്കുള്ള കിറ്റ് ,ഡോളോ പോലുള്ള അത്യാവശ്യ മരുന്നുകൾ എല്ലാം തന്നെ എപ്പോഴും സ്കൂളിൽ കരുതാറുണ്ട്  
 
സംസ്കൃത ക്ളബ്


= എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/സംസ്കൃത ക്ളബ് =
[[Sw/8wcj|https://schoolwiki.in/sw/8wcj]]
[[Sw/8wcj|https://schoolwiki.in/sw/8wcj]]


<                      ദേവ ഭാഷയായ സംസ്കൃതം പഠനം ലളിതമാക്കാൻ  ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നൽകി വരുന്നു.പാറശ്ശാല സബ് ജില്ലയിൽ സബ് ജില്ലയിൽ കഴിഞ്ഞ 3 വര്ഷങ്ങളായി തുടർച്ചയായി സംസ്‌കൃത സ്കോളർഷിപ്പിന്  ഒന്നാം സ്ഥാ നം ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത് അഭിമാനകരമായ നേട്ടം തന്നെയാണ് . 2017 -2018  അധ്യയന വർഷത്തിൽ സംസ്‌കൃത ശില്പശാല പാറശ്ശാല സബ് ജില്ലാ തലത്തിൽ നടക്കുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടു കൂടെയാണ് അതിൽ പങ്കെടുത്തത് .സംസ്‌കൃത ദിനാചരണത്തിൻ്റെ  ഭാഗമായി ക്വിസ് മത്സരം,വായനാ മത്സരം,സംസ്‌കൃത അസംബ്ലി എന്നിവ സംഘടിപ്പിച്ചു .
<                      ദേവ ഭാഷയായ സംസ്കൃതം പഠനം ലളിതമാക്കാൻ  ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നൽകി വരുന്നു.പാറശ്ശാല സബ് ജില്ലയിൽ കഴിഞ്ഞ 3 വര്ഷങ്ങളായി തുടർച്ചയായി സംസ്‌കൃത സ്കോളർഷിപ്പിന്  ഒന്നാം സ്ഥാനം ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത് അഭിമാനകരമായ നേട്ടം തന്നെയാണ് . 2017 -2018  അധ്യയന വർഷത്തിൽ സംസ്‌കൃത ശില്പശാല പാറശ്ശാല സബ് ജില്ലാ തലത്തിൽ നടക്കുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടു കൂടെയാണ് അതിൽ പങ്കെടുത്തത് .സംസ്‌കൃത ദിനാചരണത്തിൻ്റെ  ഭാഗമായി ക്വിസ് മത്സരം,വായനാ മത്സരം,സംസ്‌കൃത അസംബ്ലി എന്നിവ സംഘടിപ്പിച്ചു .


=== ഇംഗ്ലീഷ്  ക്ലബ് ===
=== ഇംഗ്ലീഷ്  ക്ലബ് ===
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1591354" എന്ന താളിൽനിന്ന് ശേഖരിച്ചത്