വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ (മൂലരൂപം കാണുക)
18:25, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|V M C G H S S WANDOOR}} | {{prettyurl|V M C G H S S WANDOOR}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 66: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''സ്കൂ'''ളിന്റെ പേരിലെ പ്രത്യേകതപോലെ തന്നെ വ്യത്യസ്തമാണ് വിഎംസി യുടെ പിറവിയും. വണ്ടൂരുകാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ജാതിയോ മതമോ നോക്കാതെ ഉറച്ച മനസ്സോടെ കൈകോർത്ത ഒരു കൂട്ടം നല്ല മനുഷ്യരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ഈ വിദ്യാലയം.ഒരു ജനത വിദ്യയുടേയും വിജ്ഞാനത്തിൻെറയും ഇത്തിരിവെട്ടത്തിനുവേണ്ടി നടത്തിയ ഗംഭീരയത്നം. ഒരുപക്ഷേ, നാട്ടിലെ വേറൊരു വിദ്യാലയത്തിനും പറയാനില്ലാത്തത്ര കഥ പറയാനുണ്ട് ഈ പള്ളിക്കൂടത്തിൻെറ ഓരോ മൺതരികൾക്കും. | |||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിലെ വണ്ടൂർ ഉപ ജില്ലയിലെ വണ്ടൂർ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് വിഎംസി ജിഎച്ച്എസ്സ്.അരനൂററാണ്ടിൻെറ ചരിത്രഭാരവും പേറി ഇന്നും വിഎംസി ജിഎച്ച്എസ്സ് തലയുയർത്തിനിൽക്കുന്നു. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||