Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സംസ്കൃതം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 7: വരി 7:
|}
|}


=='''സംസ്കൃതോത്സവം'''==
കോവിഡ് സാഹചര്യത്തിൽ മുടങ്ങിപ്പോയ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ സംസ്കൃത ക്ലബിന്റെ നേതൃത്വത്തിൽ സംസ്കൃതോത്സവം നടത്തി. സംസ്കൃതോത്സവത്തിന്റെ ഭാഗമായി പദ്യപാരായണം, ഉപന്യാസ രചന, കഥാ രചന, കവിതാ രചന, ഗാനാലാപനം, പാഠകം, അഷ്ടപദി, പ്രഭാഷണം തുടങ്ങിയ മത്സരങ്ങൾ നടത്തി.
=='''സംസ്‌കൃത ദിനാചരണം'''==
ശ്രാവണ പൗർണമി, സംസ്കൃത ദിനമായി ആചരിക്കുന്നു. സംസ്കൃത പഠനം നടക്കുന്ന നമ്മുടെ വിദ്യാലയത്തിലും സംസ്കൃത ദിനം സമുചിതമായി ആഘോഷിക്കപ്പെട്ടു. 
സംസ്കൃത ദിനാചരണത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി പ്രവർത്തകനായ രജീഷ് പുറ്റാട്  നിർവഹിച്ചു. പരിപാടിയിൽ വിവിധ മത്സരങ്ങൾ നടന്നു.
[https://www.youtube.com/watch?v=ljRHXyRvbuo സംസ്‌കൃത ദിനാചരണ പരിപാടികൾ കാണാൻ ലിങ്കിൽ അമർത്തുക]
[https://www.youtube.com/watch?v=ljRHXyRvbuo സംസ്‌കൃത ദിനാചരണ പരിപാടികൾ കാണാൻ ലിങ്കിൽ അമർത്തുക]
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1590059" എന്ന താളിൽനിന്ന് ശേഖരിച്ചത്