Jump to content

"ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കൊല്ലം ജില്ലയിലെ പൂതക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.
കൊല്ലം ജില്ലയിലെ പൂതക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം'''.
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ പൂതക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പകശ്ശേരി എച്ച്  എച്ച് എസ് ഇന്നു നാടിൻറെ വിദ്യാഭ്യാസ പുരോഗതിക്കു ചുക്കാൻ പിടിച്ചുകൊണ്ടു നിലകൊള്ളുന്നു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മികച്ച പാർലമെന്റേറിയൻ ആയിരുന്ന ശ്രീ ആർ അച്യുതൻ അവർകൾ സ്ഥാപിച്ച ഈ സരസ്വതി വിദ്യാലയം ഇന്നു പ്രീ പ്രൈമറി , എൽ. പി , യു. പി , ഹയർ സെക്കൻഡറി , ടി . ടി .ഐ എന്നി  വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സമുച്ചയമായി മാറിയിരിക്കുന്നു. 1951 ഇൽ ഇത് സ്ഥാപിതമായി . ശ്രീ ആർ അച്യുതൻ സ്ഥാപിച്ച ഇ സരസ്വതി വിദ്യാലയം പട്ടിക ജാതി വിഭാഗത്തിൽപെട്ട വ്യക്തിയുടെ  ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ആണ് .

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/158978" എന്ന താളിൽനിന്ന് ശേഖരിച്ചത്