"ജി എൽ പി എസ് മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം:മാതമംഗലത്തെ അക്ഷരദീമായ മാതമംഗലം ഗവൺമെൻറ് എൽ പി സ്കൂൾ 1913 ലാണ് സ്ഥാപിതമായത് .എരമം -കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ പഴയ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചുണ്ടന്നൂർ മഠത്തിൽ കൃഷ്ണൻ നമ്പീശൻ,പരപ്പള്ളി കോരപ്പൊതുവാൾ എന്നിവർ മുൻകൈ എടുത്താണ് ഈ വിദ്യാലയം ആരംഭിച്ചത് .[[ജി എൽ പി എസ് മാതമംഗലം|കൂടുതലറിയാൻ]] ==
== ചരിത്രം:മാതമംഗലത്തെ അക്ഷരദീമായ മാതമംഗലം ഗവൺമെൻറ് എൽ പി സ്കൂൾ 1913 ലാണ് സ്ഥാപിതമായത് .എരമം -കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ പഴയ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചുണ്ടന്നൂർ മഠത്തിൽ കൃഷ്ണൻ നമ്പീശൻ,പരപ്പള്ളി കോരപ്പൊതുവാൾ എന്നിവർ മുൻകൈ എടുത്താണ് ഈ വിദ്യാലയം ആരംഭിച്ചത് .[[ജി എൽ പി എസ് മാതമംഗലം/ചരിത്രം|കൂടുതലറിയാൻ]] ==
== മേച്ചിറ ഇല്ലത്ത് ശങ്കരൻ നമ്പൂതിരി ആയിരുന്നു സ്കൂളിന് ആവശ്യമായ സ്ഥലം സംഭാവന ചെയ്തത് .എരമം മുതുകാട്ട് കാവിലെ പാലിക ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയായിരുന്നു ആദ്യ ഗുരുനാഥൻ .1968 മുതൽ മാതമംഗലം ഗവൺമെൻറ് ഹൈസ്കൂളിനടുത്ത് ജനാബ് പോക്കുഹാജി സ്കൂളിന് വേണ്ടി സംഭാവന ചെയ്ത സ്ഥലത്ത് സ്കൂളിന്റെ പ്രവർത്തനം തുടരുകയായിരുന്നു. ആദ്യകാലത്ത് മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു .പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നിരവധി ആളുകൾക്ക് അക്ഷരമൂട്ടിയ ഈ വിദ്യാലയം ഇന്നും ആയിരം സൂര്യതേജസോടെ അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്നു. ==

86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589521" എന്ന താളിൽനിന്ന് ശേഖരിച്ചത്