Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:

== ചരിത്രം ==
== ചരിത്രം ==
      പടയണിക്കോലങ്ങളുടെ തട്ടകമായ കടമ്മനിട്ട ഗ്രാമത്തിന്റെ മുഖശ്രീയായി വിളങ്ങുന്ന സരസ്വതീനിലയമാണ് കടമ്മനിട്ട ഗവണ്മന്റ് ഹയർ സെക്കന്ററി സ്കൂൾ.  ഇരുപതാം നൂറ്റാണ്ടിന്റെ പ്രഥമ ദശകത്തിൽ നിരവത്ത് ഒരു പ്രാഥമിക വിദ്യാലയമായി പിറവിയെടുത്ത ഈ സ്ഥാപനത്തിനു പിന്നിൽ അന്നു കരനാഥൻമാരായിരുന്ന രണ്ടു മഹാപുരുഷന്മാരുടെ സ്നേഹ ബന്ധത്തിെന്റെ കഥയുണ്ട്.  യശ:ശരീരനായ കാവുങ്കോട്ട് ഗോവിന്ദക്കുറുപ്പും പുത്തൻപുരയ്ക്കൽ വറുഗീസ് കത്തനാരും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചതിന്റെ സദ്ഫലങ്ങളാണ്  ഇവിടെ ഇന്ന് കാണുന്ന പൊതു വഴികളും, പൊതു വിദ്യാലയവും, പ്രാദമിക ആരോഗ്യ കേന്ദ്രവും. മതമൈത്രിയുടെ ജീവിക്കുന്ന ഉദാഹരണമായി ഉയർന്നു വന്ന ഈ വിദ്യാലയം 1932 - ൽ കടമ്മനിട്ടയുടെ ഹൃദയ ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. നാട്ടുകാരുടെ ഒരുമിച്ചുള്ള പരിശ്രമത്തിൽ കെട്ടിടങ്ങൾ ഉയർന്നു വന്നു.  1954 - ൽ പത്താം ക്ലാസ് പരീക്ഷ നടത്തി പൂർണരൂപത്തിൽ ഹൈസ്കൂൾ നിലവാരത്തിലേക്ക് ഉയർന്നു. 1997-ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു.  നിലവിൽ എൽ പി വിഭാഗം പ്രത്യേക സ്ഥാപനമായി ഇതേ കാമ്പസിൽ പ്രവർത്തിക്കുന്നു.  അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾ ഉൾപ്പെടുന്ന ഹൈസ്കൂൾ വിഭാഗവും 11, 12 ക്ലാസുകളുടെ ഹയർസെക്കൻഡറി വിഭാഗവും ഒരുമിച്ചു ചേർന്നാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കടമ്മനിട്ട എന്ന വിലാസത്തിൽ പ്രവർത്തിക്കുന്നത്   

      കവി കടമ്മനിട്ട രാമകൃഷ്ണൻ, പടയണി ആചാര്യൻ പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ള, ലോകസഭ സെക്രട്ടറി ജനറൽ ആയിരുന്ന ശ്രീ പി. ഡി. ടി ആചാരി, അഭിവന്ദ്യ പിതാക്കന്മാരായ ഡോക്ടർ സാമുവൽ മാർ ഐറേനിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം തുടങ്ങിയ പ്രതിഭകളുടെ നിര ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.  അഖിലേന്ത്യാ തല പ്രശസ്തിനേടിയ വോളിബോൾ താരം സാജൻ ഇവിടെ കളിച്ചു വളർന്നതാണ് ആണ്. കെ ജി കെ എം ദേശസേവിനി ഗ്രന്ഥശാല യുണൈറ്റഡ് സ്പോർട്സ് ക്ലബ്, കടമ്മനിട്ട കലാവേദി, കടമ്മനിട്ട കാവ്യശില്പ സമുച്ചയ വേദി, കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ എന്നീ കലാകായിക സംരംഭങ്ങൾ വിദ്യാലയവുമായി സഹകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

'''വിദ്യാലയചരിത്രം കൂടുതൽ വിശദമായി'''  
'''വിദ്യാലയചരിത്രം കൂടുതൽ വിശദമായി'''  
വരി 70: വരി 70:
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==

    പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിൽ നടപ്പിലാക്കിയ ചില പദ്ധതികളാണ് ശ്രദ്ധ, മലയാളത്തിളക്കം, സുരീലി ഹിന്ദി, മധുരം ഗണിതം എന്നിവ.  ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പഠന പുരോഗതിയുണ്ടാക്കാൻ സാധിച്ചു.

ശ്രദ്ധ
===ശ്രദ്ധ===
എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ്‌ ശ്രദ്ധ. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി, ഭാതികശാസ്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾ രസകരമായ രീതിയിൽ കുട്ടികളിൽ എത്തിക്കുന്നതിന്‌ ഈ പദ്ധതി സഹായകമായി. രാവിലെയും വൈകുന്നേരവും പ്രത്യേക സമയക്രമീകരണത്തിലുടെയാണ്  ഈ ക്ലാസ്സ്‌ നടക്കുന്നത്‌.

===മലയാളത്തിളക്കം===

മലയാളത്തിളക്കം
കുട്ടികൾക്ക്‌ മാതൃഭാഷയിലുള്ള അപാകതകൾ പരിഹരിക്കുന്നതിനായി സെക്കന്ററി തലത്തിൽ നടന്നു വരുന്ന പദ്ധതിയാണ്‌ മലയാളത്തിളക്കം. മാതൃഭാഷ പ്രാവീണ്യത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായി ചെറിയ ചെറിയ പ്രവർത്തനങ്ങളിലൂടെയും, കളികളിലൂടെയും മലയാള ചിഹ്നങ്ങൾ ഉറപ്പിച്ചു തെറ്റില്ലാതെ മലയാള ഭാഷ എഴുതാൻ കുട്ടിയെ പ്രാപ്തരാക്കുന്ന പദ്ധതിയാണിത്‌. ഈ പദ്ധതിയിലൂടെ കുട്ടികളിൽ മലയാള ഭാഷയോടുള്ള താൽപ്പര്യം വർധിക്കുന്നു.

===ഗണിതോത്സവം===

ഗണിതോത്സവം
ഗണിതത്തിലുള്ള കുട്ടികകളുടെ സർഗ്ഗ ശേഷികൾ പരിപോഷിപ്പിക്കുന്നതിനായി ഗണിതോത്സവം നടത്തിവരുന്നു.    സെക്കന്ററി തലത്തിൽ 8-ാം തരത്തിലെ കുട്ടികൾക്ക്‌ ജനുവരി മാസം രണ്ടു ദിവസം നീളുന്ന ഗണിതോത്സവം നടക്കുന്നു  .ഇത്‌ കുട്ടിയിൽ നൈസർഗ്ഗികമായ കഴിവ്‌ ജനിപ്പിക്കുന്നതിനും ഗണിതം പ്രക്രിയാബന്ധിതവും പ്രവർത്തനാധിഷ്ഠിതവുമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിനു് സഹായിക്കുന്നു.

===സുരിലി ഹിന്ദി===

സുരിലി ഹിന്ദി
ഹിന്ദി പഠനം രസാവഹമാക്കുന്നതിനും താൽപര്യം ഉണ്ടാക്കുന്നതിനും നടത്തിവരുന്ന ഒരു പഠനപ്രവർത്തനമാണ്‌ സുരീലി ഹിന്ദി.  ഇത്‌ 5 മുതൽ 8 വരെ ക്ലാസിലുള്ളവർക്കുള്ള പ്രവർത്തനമാണ്‌.  ചെറിയ ചെറിയ കവിതകളിലൂടെയും അഭിനയത്തിലൂടെയും അക്ഷരങ്ങൾ എഴുതാനും വായിക്കാനും അവരെ പ്രാപ്ത്തരാക്കുന്നു.   
 
പൊതുവിദ്യാഭ്യാസവകുറപ്പ്‌ നടപ്പിലാക്കിയ ഇത്തരം പരിപാടികളിലൂടെ പഠനപ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കാനും, അവരെ പഠനപ്രവർത്തനങ്ങളിൽ മുന്നിലേക്ക്‌ എത്തിക്കാനും സാധിക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589216" എന്ന താളിൽനിന്ന് ശേഖരിച്ചത്