"ഏരൂർ ജി. എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
No edit summary
വരി 66: വരി 66:
== ചരിത്രംസ്കൂളിന്റെ ചരിത്രം  ==
== ചരിത്രംസ്കൂളിന്റെ ചരിത്രം  ==


== ഗ്രാമീണ മേഖലയായ ഏരൂർ ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ വിദ്യാലയമാണ്  ഗവണ്മെന്റ് lps  ഏരൂർ .ഈ നാട്ടിലെ പുരാതന തറവാടായ അറപ്പുര കുടുംബത്തിന്റെ സഹായത്തോടെയാണ് ആദ്യകാലത്തു ഇവിടെ സ്കൂൾ ആരംഭിച്ചത് .1852 ൽ സ്കൂളിന് പ്രത്യേകം കെട്ടിടമുണ്ടായി .തുടക്കത്തിൽ ഒന്ന് രണ്ട് ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത് .1957 -58 ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തുകയും 1962 -63 ൽ ഹൈസ്കൂളിൽ നിന്ന് lp വിഭാഗം പ്രത്യേകമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . ==
== ഗ്രാമീണ മേഖലയായ ഏരൂർ ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ വിദ്യാലയമാണ്  ഗവണ്മെന്റ്  എൽ പി എസ്  ഏരൂർ .ഈ നാട്ടിലെ പുരാതന തറവാടായ അറപ്പുര കുടുംബത്തിന്റെ സഹായത്തോടെയാണ് ആദ്യകാലത്തു ഇവിടെ സ്കൂൾ ആരംഭിച്ചത് .1852 ൽ സ്കൂളിന് പ്രത്യേകം കെട്ടിടമുണ്ടായി .തുടക്കത്തിൽ ഒന്ന് രണ്ട് ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത് .1957 -58 ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തുകയും 1962 -63 ൽ ഹൈസ്കൂളിൽ നിന്ന് എൽ പി വിഭാഗം പ്രത്യേകമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588088" എന്ന താളിൽനിന്ന് ശേഖരിച്ചത്