"എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്പോട്സ്
* സ്പോട്സ്
** സ്കൂൾ ലെവൽ, സബ്ജില്ലാ, ജില്ലാതല മത്സരങ്ങളിൽ ലഭിച്ച പ്രോത്സാഹനം മൂലം ആൽഫി സംസ്ഥാനതലത്തിൽ ക്രിക്കറ്റ് ടീം അംഗമായി. അർജുൻ ജെ നായർക്ക് സംസ്ഥാനതല മത്സര വിജയി ആയതിനാൽ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചു തുടർപഠനം നടത്തി നടത്തി കൊണ്ടിരിക്കുന്നു. കായിക<nowiki>[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</nowiki> അധ്യാപകരുടെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ, ബാറ്റ്മിൻറെൻ, ഫുട്ബോൾ ഇവ പരിശീലിപ്പിക്കുകയുണ്ടായി.
** സ്കൂൾ ലെവൽ, സബ്ജില്ലാ, ജില്ലാതല മത്സരങ്ങളിൽ ലഭിച്ച പ്രോത്സാഹനം മൂലം ആൽഫി സംസ്ഥാനതലത്തിൽ ക്രിക്കറ്റ് ടീം അംഗമായി. അർജുൻ ജെ നായർക്ക് സംസ്ഥാനതല മത്സര വിജയി ആയതിനാൽ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചു തുടർപഠനം നടത്തി നടത്തി കൊണ്ടിരിക്കുന്നു. കായിക[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] അധ്യാപകരുടെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ, ബാറ്റ്മിൻറെൻ, ഫുട്ബോൾ ഇവ പരിശീലിപ്പിക്കുകയുണ്ടായി.
* കലോത്സവം
* കലോത്സവം
** സബ്ജില്ലാ തല മത്സരങ്ങളിൽ പത്തുവർഷത്തോളം ഒന്നാം സ്ഥാനം നിലനിർത്തുകയും, തുടർന്നും മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മത്സര ഇനങ്ങൾ പരിശീലിപ്പിക്കുന്നതിനായി  വിവധ കലാധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടത്തി വരികയും ചെയ്യുന്നു.

വരി 104: വരി 104:
* മികച്ച വായനക്കാരെ കണ്ടെത്തൽ
* മികച്ച വായനക്കാരെ കണ്ടെത്തൽ
** മികച്ച വായനക്കാരെ കണ്ടത്തുന്നതിനായി ക്ലാസ്സു മുറികളിൽ വായനാ മൂലകൾ ക്രമീകിരക്കുകയും ഓരോ ദിവസവും വായിച്ച ഭാഗങ്ങൽ കുട്ടികൾക്ലാസ്സിൽ അവതരിപ്പിക്കുകയും അതിൽ നിന്ന് ഏറ്റവും മെച്ചമായവ തിരിഞ്ഞെെടുത്ത് അസംബ്ലിയിൽ അവതരിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പല സ്പോൺസേസിനെ കണ്ടെത്തി എല്ലാ ക്ലാസ്സിലും ഇംഗ്ലീഷിലും മലയാളത്തിലും പത്രങ്ങൾ നൽകുകയും അസംബ്ലിയിൽ കുട്ടികളെക്കൊണ്ട് വായിപ്പിക്കുകയും അതിൽ നിന്ന് ക്വിസ്സ് മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. അടുത്തുള്ള വായനശാലയിൽ എല്ലാകുട്ടികൾക്കും അംഗത്വം എടുക്കുകയും കുട്ടികളെ വായനശാലയിൽ പോയി പുസ്തകങ്ങൾ എടുത്ത് വായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു സ്കുൾ ലൈബ്രറി പ്രവർത്തിച്ചു വരുന്നു.

== മികവുകൾ ==
== മികവുകൾ ==

78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1587503" എന്ന താളിൽനിന്ന് ശേഖരിച്ചത്