എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ് (മൂലരൂപം കാണുക)
15:21, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്→പാഠ്യേതര പ്രവർത്തനങ്ങൾ
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| A..M. U. P. S. Kunnathuparamba}}മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പെട്ട പരപ്പനങ്ങാടി ഉപജില്ലയിൽ മൂന്നിയൂർ പഞ്ചായത്തിലെ കുന്നത്ത് പറമ്പ എന്ന സ്ഥലത്താണ് കുന്നത്ത് പറമ്പ എ എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്നിയൂർ പഞ്ചായത്തിലെ 13,14,15 (ചുഴലി, കുന്നത്ത് പറമ്പ, കുണ്ടൻകടവ്, നെടുമ്പറമ്പ,കളത്തിങ്ങ ൾ പാറ )എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പ്രഥമിക വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുകയാണ് ഈ എയിഡഡ് വിദ്യാലയം. | {{prettyurl| A..M. U. P. S. Kunnathuparamba}}മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പെട്ട പരപ്പനങ്ങാടി ഉപജില്ലയിൽ മൂന്നിയൂർ പഞ്ചായത്തിലെ കുന്നത്ത് പറമ്പ എന്ന സ്ഥലത്താണ് കുന്നത്ത് പറമ്പ എ എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്നിയൂർ പഞ്ചായത്തിലെ 13,14,15 (ചുഴലി, കുന്നത്ത് പറമ്പ, കുണ്ടൻകടവ്, നെടുമ്പറമ്പ,കളത്തിങ്ങ ൾ പാറ )എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പ്രഥമിക വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുകയാണ് ഈ എയിഡഡ് വിദ്യാലയം. | ||
വരി 65: | വരി 66: | ||
വരി 75: | വരി 75: | ||
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]] | [[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== | == ഭൗതിക സൗകര്യങ്ങൾ. == | ||
1100ൽ പരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 32 ക്ലാസ്സ് മുറികളും സൗകര്യപ്രദമായ ഓഫീസ് റൂമും സ്റ്റാഫ് റൂമും ഉണ്ട്. ആവശ്യമായ ബെഞ്ച് ഡസ്ക് മറ്റ് ഫർണിച്ചർ സൗകര്യങ്ങളുമുണ്ട്. പത്തോളം ക്ലാസ് മുറികൾ പ്രൊജക്ടർ,സ്ക്രീൻ, ടിവി, തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ സൗകര്യങ്ങളോടെയുള്ളവയാണ്. പ്രീ-പ്രൈമറിക്കായി അഞ്ച് ക്ലാസ് മുറികളും സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളിയുപകരളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. | |||
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 83: | വരി 85: | ||
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]] | |||
== മാനേജ്മെന്റ് == | |||
ഈ | സ്ഥാപന വർഷമായ 1950 മുതൽ ഇത് ഒരു എയ്ഡഡ് മാനേജ്മെന്റ് സ്ഥാപനമാണ്. പഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക മത രംഗങ്ങളിൽ സജിവസാന്നിധ്യമായിരുന്ന ശ്രീ. കൊടിഞ്ഞിപ്പള്ളിക്കൽ കുഞ്ഞിസീതിക്കോയത്തങ്ങളായിരുന്നു ആദ്യ മാനേജർ. 1995 ൽ അദ്ദേഹത്തിന്റെ മരണശേഷം മകൻ മുത്തുക്കോയത്തങ്ങൾ മാനേജരായി ചുമതലയേറ്റു. എന്നാൽ 2012ൽ ഈ വിദ്യാലയത്തിലെ മുൻ അധ്യാപകൻ ശ്രീ പാലത്തിങ്ങൽ വലിയപീടിയേക്കൽ അഹമ്മദ് മാസ്റ്റർ മാനേജറായി. ഇപ്പോഴും അദ്ദേഹം മാനേജരായി തുടരുന്നു. | ||
കൂടുതൽ അറിയാൻ | |||
[[കൂടുതൽ അറിയാൻ]] | |||
== പ്രധാനാധ്യാപകൻ == | |||
പ്രധാനാധ്യാപകർ. | |||
സ്കൂൾ ആരംഭിക്കുമ്പോൾ ശ്രീമതി മാതുക്കുട്ടി ടീച്ചറായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക. 1953 ൽ മണക്കടവൻ അബ്ദുുറഹിമാൻ മാസ്റ്റർ പ്രധാനാധ്യാപകനായി വന്നു. 1985ൽ അദ്ദേഹം വിരമിച്ചപ്പോൾ കെ.എം അഹമ്മദ് കുട്ടി മാസ്റ്ററാണ് പ്രധാനാധ്യാപനായത്. 1988ൽ ശ്രീ മൊയ്തീൻ മാസ്റ്റർ പ്രധാനാധ്യാകനായി. 2013ൽ അദ്ദേഹം വിരമിച്ചു. ഇപ്പോൾ കെ.പി. പ്രശാന്ത് മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകൻ. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
പ്രധാനാധ്യാപകർ | |||
!ക്രമ നമ്പർ | |||
!പേര് | !പേര് | ||
!കാലഘട്ടം | !കാലഘട്ടം | ||
|- | |- | ||
| | |1 | ||
| | |മാത്തുക്കുട്ടി ടീച്ചർ | ||
|1950-1953 | |||
|- | |- | ||
| | |2 | ||
| | |മണക്കടവൻ അബ്ദുറഹിമാൻ മാസ്റ്റർ | ||
|1953-1985 | |||
|- | |- | ||
| | |3 | ||
| | |കെ.എം അഹമ്മദ് കുട്ടി മാസ്റ്റർ | ||
|1985-1994 | |||
|- | |||
|4 | |||
|എം. മൊയ്തീൻ മാസ്റ്റർ | |||
|1994-2013 | |||
|- | |||
|5 | |||
|കെ.പി. പ്രശാന്ത് മാസ്റ്റർ | |||
|2013 മുതൽ | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!മേഖല | |||
|- | |||
|1 | |||
|ഡോ. ഹസൈൻ എം.സി | |||
|പി.എച്ച്.ഡി. -ഗണിതം | |||
ഇന്ത്യൻ ഇൻസ്റ്റിറ്റുട്ട് ഓഫ് സയിന്സ്. | |||
ബാഗ്ലൂർ | |||
|- | |||
|2 | |||
|വി.പി. അബൂബക്കകർ (ബാവ) | |||
|ഡപ്പ്യൂട്ടി കലക്ടര് | |||
|- | |||
|3 | |||
|മൊയ്തീൻ പി.കെ | |||
|മാപ്പിളപ്പാട്ട് രചയിതാവ്. | |||
|- | |||
|4 | |||
|ഹൈദർ.കെ മൂന്നീയൂർ | |||
|പഞ്ചായത്ത് പ്രസിഡന്റ് | |||
|} | |||
വരി 125: | വരി 165: | ||
== ചിത്ര ശാല == | == ചിത്ര ശാല == | ||
[[പ്രമാണം:19450-work exi.jpeg|ലഘുചിത്രം|Exibition]] | [[പ്രമാണം:19450-work exi.jpeg|ലഘുചിത്രം|Exibition]] | ||
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ | [[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചിത്ര ശാല|ചിത്രം കാണുക]] | ||
==ക്ലബ്ബുകൾ== | |||
* ശാസ്ത്ര ക്ലബ്ബ് | |||
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ്ബ് | |||
* | * ശാസ്ത്ര രംഗം | ||
* | * പരിസ്ഥ്രിതി ക്ലബ്ബ് | ||
* | * പ്രവൃത്തി പരിചയ ക്ലബ്ബ് | ||
* | * ഗണിത ക്ലബ്ബ് | ||
* വായനാ ക്ലബ്ബ് | |||
* സാന്ത്വനം ക്ലബ്ബ് | |||
* ഗാന്ധി ദർശൻ ക്ലബ്ബ് | |||
തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലബ്ബും പ്രത്യേകമായി തയ്യാറാക്കുന്ന വാർഷിക പ്രവർത്തന കലണ്ടർ അനുസരിച്ചു പ്രവർത്തിക്കുന്നു. | |||
More details | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''സ്കൂളിൽ എത്താനുള്ള വഴി''' | '''സ്കൂളിൽ എത്താനുള്ള വഴി''' | ||
വരി 140: | വരി 191: | ||
* നാഷണൽ ഹൈവേയിൽ തലപ്പാറയിൽ നിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ ആലിൻചുവട്, ആലിൻ ചുവട്ടിൽ നിന്നും 3കിലോമീറ്റർ പടിഞ്ഞറോട്ട് സഞ്ചരിച്ചാൽ കുന്നത്ത് പറമ്പ് അങ്ങാടി. ഇവിടെ നിന്ന് 100മീറ്റർ മാത്രം പടിഞ്ഞറോട്ട് മാറിയാൽ റോഡിൻറെ വലതു വശത്ത് സ്കൂൾ കവാടം. | * നാഷണൽ ഹൈവേയിൽ തലപ്പാറയിൽ നിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ ആലിൻചുവട്, ആലിൻ ചുവട്ടിൽ നിന്നും 3കിലോമീറ്റർ പടിഞ്ഞറോട്ട് സഞ്ചരിച്ചാൽ കുന്നത്ത് പറമ്പ് അങ്ങാടി. ഇവിടെ നിന്ന് 100മീറ്റർ മാത്രം പടിഞ്ഞറോട്ട് മാറിയാൽ റോഡിൻറെ വലതു വശത്ത് സ്കൂൾ കവാടം. | ||
---- | ---- | ||
{{#multimaps: 11. | {{#multimaps: 11.058168661434634, 75.88389757284153 | zoom=18 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |