Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എൽ.പി.എസ് വടപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,496 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
1 മുതൽ 3 കൂടിയ ക്ളാസുകളും ഒരു അധ്യാപകനുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.1927-28 ലെ ഏക അധ്യാപക൯  
1 മുതൽ 3 കൂടിയ ക്ളാസുകളും ഒരു അധ്യാപകനുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.1927-28 ലെ ഏക അധ്യാപക൯  


കെ.മൊയ്തു മാസ്റ്റ൪ ആയിരുന്നു.
കെ.മൊയ്തു മാസ്റ്റ൪ ആയിരുന്നു.1927-28 ൽ 85വിദ്യാ൪ത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1945 ൽ ഒരു പരിശോധന
 
വേളയിൽ ഒരു കുട്ടിപോലും ഹാജറില്ലാത്ത അനുഭവമുണ്ടായിട്ടുണ്ട്.
 
വേക്കോൽ മേഞ്ഞ സ്കൂൾ കെട്ടിടം ജീ൪ണ്ണാവസ്ഥയിലാവുകയും ഒരിക്കൽ അഗ്നിബാധ
 
യ്ക്കിരയാവുകയുമുണ്ടായി.താൽക്കാലിക പന്തലിലും മരത്തണലിലുമൊക്കെ ക്ളാസ് നടത്തേണ്ടി വന്നിട്ടുണ്ട്.ഈ സാഹചര്യത്തിലാണ്
 
കെ.അബ്ദുല്ലമൗലവി സ്കൂളിന്റെ പ്രധാനാധ്യാപകനായി എത്തുന്നത്.അദ്ദേഹം നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേ൪ത്തു സ്കൂൾ സംര
 
ക്ഷണത്തിനു വേണ്ടി ഒരു കമ്മിറ്റിരൂപീകരിച്ചു.പ്രസിഡണ്ട് എം.മോയി൯കുട്ടി ഹാജിയും സെക്രട്ടറി കെ.അബ്ദുല്ലമൗലവിയുമായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1585743" എന്ന താളിൽനിന്ന് ശേഖരിച്ചത്