ഏറാമല യു പി എസ് (മൂലരൂപം കാണുക)
11:25, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 146: | വരി 146: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
'''പ്രവൃത്തി പരിചയ മേള''' | |||
----കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ കഴിവുകളെ പ്രോത്സാഹിപ്പിക്കണം വേണ്ടി പ്രവർത്തനങ്ങൾ നടത്താറുണ്ട്. വിവിധ മേള കളിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്. സ്കൂളിൽ വിവിധ തലങ്ങളിൽ ശില്പശാല നടത്തുകയും കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാറുണ്ട്. | |||
'''മെട്രിക് മേള''' | |||
----പഴയ കാല അളവ് തൂക്ക ഉപകരണങ്ങൾ കുട്ടികളെ പരിചയപ്പെടുത്താനും ധാരണ കുട്ടികളിൽ ഉറപ്പിക്കാനും കഴിയുന്നു. | |||
'''കലാമേള''' | |||
----കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കാറുണ്ട്. സ്കൂളിൽ കലാമേള നടത്താറുണ്ട്. വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്. കോവിഡ് കാലത്ത് ഓൺലൈൻ കലാമേള നടത്തിയിട്ടുണ്ട്. | |||
'''കായികമേള''' | |||
----കുട്ടികളിലെ കായിക അഭിരുചി വർദ്‌ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സ്കൂളിൽ കായിക മേള നടത്താറുണ്ട്. കഴിവുള്ള കുട്ടികളെ കണ്ടെത്തി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. | |||
'''ശാസ്ത്രമേള''' | |||
----കുട്ടികളിലെ ശാസ്ത്ര കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ശാസ്ത്രമേള നടത്താറുണ്ട്. വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്. | |||
*[[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ് & ജെ ആർ സി|സ്കൗട്ട് & ഗൈഡ്സ് & ജെ ആർ സി]] | *[[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ് & ജെ ആർ സി|സ്കൗട്ട് & ഗൈഡ്സ് & ജെ ആർ സി]] | ||
*[[{{PAGENAME}}/സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | *[[{{PAGENAME}}/സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] |