സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട് (മൂലരൂപം കാണുക)
17:07, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→അക്കാദമിക പ്രവർത്തനങ്ങൾ
വരി 112: | വരി 112: | ||
* ഈ വർഷത്തെ അദ്ധ്യാപക ദിനം കോവിഡൻെറ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു. ആശംസാകാർഡ് നിർമ്മാണവും ഇംഗ്ലീഷ് പ്രസംഗമത്സരവും (വിഷയം : Teachers Day) എല്ലാ വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ചു | * ഈ വർഷത്തെ അദ്ധ്യാപക ദിനം കോവിഡൻെറ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു. ആശംസാകാർഡ് നിർമ്മാണവും ഇംഗ്ലീഷ് പ്രസംഗമത്സരവും (വിഷയം : Teachers Day) എല്ലാ വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ചു | ||
'''<u>ഗാന്ധിജയന്തി ദിനാഘോഷം 2021 (ഒക്ടോബർ 2)</u>''' | |||
കേരള സർവ്വകലാശാല ഗാന്ധിയൻ പഠനകേന്ദ്ര മുൻ കോ-ഓഡിനേറ്റർ ശ്രീ. ജെ.എം. റഹീം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചുകൊണ്ട് യോഗത്തിൽ പങ്കെടുത്തവരെല്ലാം ഗാന്ധി ചിത്രത്തിൽ പൂഷ്പാർച്ചന നടത്തി. യോഗത്തിന് ശേഷം സേവന വാരത്തോടനുബന്ധിച്ച് സ്കൂളും പരിസരവും രക്ഷകർത്താക്കളും അദ്ധ്യാപകരും ചേർന്ന് വൃത്തിയാക്കുകയും തുടർന്ന് വൃക്ഷ തൈകൾ നടുകയും ചെയ്തു. എല്ലാ കുട്ടികളും അവരവുടെ വീട്ട് പരിസരത്ത് ചെടികൾ നട്ട് പിടിപ്പിക്കുകയും അതിൻറെ ഫോട്ടോ ക്ലാസ്സ് ടീച്ചറുമായി പങ്കുുവയ്ക്കുകയും ചെയ്തു. ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഗാന്ധിക്വിസ്സ് മത്സരം, ഗാന്ധിസൂക്തം, ഗാന്ധികഥപറയൽ, ചിത്രരചനാ, ഗാന്ധിവേഷം ധരിക്കൽ എന്നിവ ഓൺലൈൻവഴി സംഘടിപ്പിച്ചു. എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പങ്കെടുത്തു. | |||
'''<u>അമൃത മഹോത്സവം 2021-2022</u>''' | |||
ഇന്ത്യ സ്വാതന്ത്രം വാങ്ങിയതിൻറെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ കാലയളവിൽ സർക്കാർ ആവിഷ്ക്കരിച്ച അമൃത മഹോത്സവം എന്ന പരിപാടി നമ്മുടെ സ്കൂളിലും വളരെ ആവേഷപൂർവ്വമാണ് ഏറ്റെടുത്തത്. അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ സ്കൂൾ ഓഫീസിന് മുന്നിലായി ഒരു മാവിൻ തൈ അമൃത മഹോത്സവ വൃക്ഷമെന്ന പേരിൽ നട്ടു പിടിപ്പിച്ചു. ഈ പരിപാടിയുടെ ഭാഗമായി രക്ഷകർത്താക്കൾക്കായി ഒരു സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം സങ്കടിപ്പിച്ചു. ഇതിൽ ഡ്രസ്സ് ഡിസൈനിംഗ്, ക്ലീനിംഗ് ലോഷൻ, ഡിഷ് വാഷ് പൗഡർ, ഡിറ്റർജൻറ് പൗഡർ എന്നിവയുടെ നിർമ്മാണ പരിശീലനവും അവർക്ക് നൽകുകയുണ്ടായി. | |||
'''<u>2021-22 അദ്ധ്യായന വർഷത്തിലെ സ്മാർട്ട് ഫോൺ വിതരണവും സംപൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനവും</u>''' | |||
കോവിഡ് എന്ന മഹാമാരയിൽ ലോകത്തെങ്ങുമുള്ള വിദ്യാഭ്യാസ മേഖല ആശങ്കാഭ ഭരിതരായി നിൽക്കുംപോഴും നാം ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെ മുന്നേറുകയാണ്. അതിൻറെ ഭാഗമായി നമ്മുടെ സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. ആദ്യ ഘട്ടത്തിൽ വെട്ടുകാട് പാരിഷ് കൗൺസിലിൻറെയും വെട്ടുകാട് വെൽഫെയർ ട്രസ്റ്റ് (യു.എ.ഇ) ൻറെയും നേതൃത്വത്തിൽ മുപ്പത്തി ആറ് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള പതിനാറ് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തുകൊണ്ട് സംപൂർണ്ണ ഡിജിറ്റൽ സ്കൂൾ എന്ന പ്രഖ്യാപനവും നടത്തി. | |||
</blockquote> | </blockquote> | ||
* നിരന്തര വിലയിരുത്തൽ | |||
* കലാ കായിക പ്രവൃത്തി പരിചയം | * കലാ കായിക പ്രവൃത്തി പരിചയം | ||
* പഠന പോഷണ പരിപാടി (പഠന പിന്നോക്കക്കാർക്ക്) | * പഠന പോഷണ പരിപാടി (പഠന പിന്നോക്കക്കാർക്ക്) |