ഏഴര മാപ്പിള എയ്ഡഡ് എൽ പി എസ്/ചരിത്രം (മൂലരൂപം കാണുക)
15:11, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (13188 എന്ന ഉപയോക്താവ് ഏഴര മാപ്പിള എൽ പി എസ്/ചരിത്രം എന്ന താൾ ഏഴര മാപ്പിള എയ്ഡഡ് എൽ പി എസ്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ജനങ്ങളിൽ ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ പെട്ടവർ . അവരുടെ മക്കൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി ജ: നാലകത്ത മമ്മു , ജ: രയരോത് മൂസാ മാസ്റ്റർ തുടങ്ങിയ സാമൂഹിക പ്രവർത്തകരുടെ ശ്രമഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത് . ജ: സീതി സാഹിബ് , ജ: മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരായിരുന്നു പിൽക്കാല മാനേജർമാർ . മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2004-05 അധ്യയന വർഷം മുതൽ ജനറൽ കലണ്ടറിൽ പ്രവർത്തിച്ചു വരുന്നു . |