നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ചരിത്രം (മൂലരൂപം കാണുക)
14:26, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
2010 ഒക്ടോബറിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള വിളംബര റാലി യും നാട്ടരങും തിരുവല്ലഡിവൈഎസ്പി വി ജി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു . 2011 ജനുവരിയിൽ പ്ലാറ്റിനം ജൂബിലി ആഘോഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ അച്യുതാനന്ദൻ നിർവഹിച്ചു .2012 സെപ്റ്റംബർ മാസം വരെ അതിവിപുലമായ ആഘോഷപരിപാടികളായിരുന്നു അരങ്ങേറിയിരുന്നത്. 2012 സെപ്റ്റംബർ 21ന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവുമയി ബന്ധപ്പെട്ട് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 22 സെപ്റ്റംബറിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു . | 2010 ഒക്ടോബറിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള വിളംബര റാലി യും നാട്ടരങും തിരുവല്ലഡിവൈഎസ്പി വി ജി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു . 2011 ജനുവരിയിൽ പ്ലാറ്റിനം ജൂബിലി ആഘോഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ അച്യുതാനന്ദൻ നിർവഹിച്ചു .2012 സെപ്റ്റംബർ മാസം വരെ അതിവിപുലമായ ആഘോഷപരിപാടികളായിരുന്നു അരങ്ങേറിയിരുന്നത്. 2012 സെപ്റ്റംബർ 21ന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവുമയി ബന്ധപ്പെട്ട് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 22 സെപ്റ്റംബറിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു . | ||
2014 രണ്ടാമത്തെ സ്കൂൾ ബസ് വാങ്ങി . 2014 ഒക്ടോബറിൽ ലാബ് ലൈബ്രറി റീഡിംഗ് റൂം നിർമ്മാണത്തിനായി രാജ്യസഭ ഉപാധ്യക്ഷൻ ശ്രീ പി ജെ കുര്യൻ ശ്രീ ആൻൻ്റേ ആൻറണി എംപി എന്നിവർ പത്തു ലക്ഷം രൂപ വീതം അനുവദിച്ചു . 2014 ഡിസംബറിൽ സ്കൂളിന്റെ മെയിൻ ഗ്രൗണ്ട് ചുറ്റുമതിലുകെട്ടി ഫുട്ബോൾ ഗ്രൗണ്ടിന് സജ്ജമാക്കി . 2015 ജനുവരിയിൽ ശ്രീ ശിവദാസൻ നായർ എംഎൽഎ യുടെ ഫണ്ടിൽ നിന്നും പെൺകുട്ടികളുടെ ശുചിമുറിക്ക് ഫണ്ട് അനുവദിച്ചു . 2015 ജൂലൈയിൽ എല്ലാ ക്ലാസ് റൂമിലും ഫാനും ലൈറ്റും ഫിറ്റ് ചെയ്തു. 2016 ഏപ്രിൽ അധ്യാപകരുടെ സ്റ്റാഫ് റൂമിന് ടൈൽ പാകി സീലിങ് ചെയ്യുകയും ചെയ്തു. 2016 മെയിൽ മൂന്നാമത്തെ ബസ് വാങ്ങി. 2017 മെയ് മാസത്തിൽ അസംബ്ലി ഷെൽറ്റർ, ഇൻഡോർ കോർട്ട് ആഡിറ്റോറിയം, സൈക്കിൾ പാർക്കിംഗ് തുടങ്ങിയ വിവിധ ഉദ്ദേശങ്ങളോടെ 8000 സ്ക്വയർ ഫീറ്റ് ലേറെ വിസ്തൃതവും മനോഹരവുമായ ഒരു മൾട്ട പർപ്പസ് ഹോൾ നിർമ്മാണം ആരംഭിച്ചു . കൂടാതെ മെയിൻ ഹോൾ ഓടിട്ട റൂഫ് മാറ്റി ഗാൽവാല്യൂ ഷീറ്റ് ഇടുകയും പഴയതറ ഇളക്കി ടൈൽ പാകുകയും ചെയ്തു.പ്രധാന വരാന്തകളും ലേഡീസ് ടോയ്‌ലറ്റുകളും ടൈൽ പാകി. 2017നാലാമത്തെ സ്കൂൾ ബസ് വാങ്ങി .സ്കൂളിൻറെ സുരക്ഷയെ മുൻനിർത്തി | 2014 രണ്ടാമത്തെ സ്കൂൾ ബസ് വാങ്ങി . 2014 ഒക്ടോബറിൽ ലാബ് ലൈബ്രറി റീഡിംഗ് റൂം നിർമ്മാണത്തിനായി രാജ്യസഭ ഉപാധ്യക്ഷൻ ശ്രീ പി ജെ കുര്യൻ ശ്രീ ആൻൻ്റേ ആൻറണി എംപി എന്നിവർ പത്തു ലക്ഷം രൂപ വീതം അനുവദിച്ചു . 2014 ഡിസംബറിൽ സ്കൂളിന്റെ മെയിൻ ഗ്രൗണ്ട് ചുറ്റുമതിലുകെട്ടി ഫുട്ബോൾ ഗ്രൗണ്ടിന് സജ്ജമാക്കി . 2015 ജനുവരിയിൽ ശ്രീ ശിവദാസൻ നായർ എംഎൽഎ യുടെ ഫണ്ടിൽ നിന്നും പെൺകുട്ടികളുടെ ശുചിമുറിക്ക് ഫണ്ട് അനുവദിച്ചു . 2015 - 16 അധ്യയന വർഷം അപ്പർ പ്രൈമറിയിൽ ഏഴും ഹൈസ്കൂളിൽ ഒൻപതും ഡിവിഷനുകളിലായി ആകെ 530 കുട്ടികളാണ് സ്കൂളിൽ ഉണ്ടായിരുന്നത്. 192 കുട്ടികൾ സംസ്കൃതവിദ്യാഭ്യാസം നേടിയിരുന്നു. യുപിയിൽ ഒൻപതും ഹൈസ്കൂളിൽ പതിനാറ് അധ്യാപകരുമാണ് പ്രവർത്തിച്ചിരുന്നത്. | ||
2015 ജൂലൈയിൽ എല്ലാ ക്ലാസ് റൂമിലും ഫാനും ലൈറ്റും ഫിറ്റ് ചെയ്തു. 2016 ഏപ്രിൽ അധ്യാപകരുടെ സ്റ്റാഫ് റൂമിന് ടൈൽ പാകി സീലിങ് ചെയ്യുകയും ചെയ്തു. 2016 മെയിൽ മൂന്നാമത്തെ ബസ് വാങ്ങി. 2017 മെയ് മാസത്തിൽ അസംബ്ലി ഷെൽറ്റർ, ഇൻഡോർ കോർട്ട് ആഡിറ്റോറിയം, സൈക്കിൾ പാർക്കിംഗ് തുടങ്ങിയ വിവിധ ഉദ്ദേശങ്ങളോടെ 8000 സ്ക്വയർ ഫീറ്റ് ലേറെ വിസ്തൃതവും മനോഹരവുമായ ഒരു മൾട്ട പർപ്പസ് ഹോൾ നിർമ്മാണം ആരംഭിച്ചു . കൂടാതെ മെയിൻ ഹോൾ ഓടിട്ട റൂഫ് മാറ്റി ഗാൽവാല്യൂ ഷീറ്റ് ഇടുകയും പഴയതറ ഇളക്കി ടൈൽ പാകുകയും ചെയ്തു.പ്രധാന വരാന്തകളും ലേഡീസ് ടോയ്‌ലറ്റുകളും ടൈൽ പാകി. 2017നാലാമത്തെ സ്കൂൾ ബസ് വാങ്ങി .സ്കൂളിൻറെ സുരക്ഷയെ മുൻനിർത്തി സി സി ക്യാമറ സ്ഥാപിച്ചു .ദൂരദേശങ്ങളിൽനിന്നും വരുന്ന കുട്ടികളുടെ എണ്ണം വർധിച്ചസാഹചര്യത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനുവേണ്ടി അഞ്ചാമത്തെ സ്കൂൾ ബസും വാങ്ങി. | |||
2017 ആഗസ്റ്റിൽ സ്കൂളിന് 11 സ്മാർട്ട്ക്ലാസ്സ് റൂമുകൾ അനുവദിക്കുകയും അതിൻപ്രകാരം 11 ക്ലാസ്സ്റൂമുകളിലും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം ഓഫീസ് റൂമിനോട് ചേർന്ന് സന്ദർശക മുറി സജ്ജമാക്കി. ജൂബിലി ബിൽഡിംഗ് രണ്ടാംനില പണി ആരംഭിച്ചു .സ്കൂളിൽ 2സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചു. 2018 മാർച്ചിൽ ഓപ്പൺ സ്റ്റേജ് കെട്ടിയടച്ച് അതിനോട് ചേർന്ന് ക്ലാസ് മുറിയും ചേർത്ത് ശുചിമുറി ഉൾപ്പെടെയുള്ളവിശാലമായ അധ്യാപികമാരുടെ സ്റ്റാഫ് റൂം നിർമ്മിച്ചു .ഓഫീസിലേക്കും സ്റ്റാഫ് മുറികളിലേക്കും ആധുനിക സൗകര്യങ്ങളോടെയുള്ള ഫർണിച്ചർ വാങ്ങി സജ്ജമാക്കി . 2018 ജൂണിൽ 44 സീറ്റുള്ള മറ്റൊരു ബസ് കൂടി വാങ്ങി . സ്കൂൾ മുറ്റം ഇൻറർലോക്ക് ചെയ്തു. 2018 ആഗസ്റ്റ് സ്കൂളിന് കേരള ജല വകുപ്പിൻറെ വാട്ടർ കണക്ഷൻ എടുത്തു . 2019 ജൂണിൽ അംഗപരിമിതർക്കായുള്ള പ്രത്യേക ശുചിമുറി സ്ഥാപിച്ചു . അതേവർഷംതന്നെ 3പുതിയ സ്മാർട്ട് ക്ലാസ്സുകൾ കൂടി അനുവദിച്ചു . 2019 ഒക്ടോബറിൽ സ്കൂളിൻറെ ആദ്യത്തെ എൻസിസി യൂണിറ്റ് ആരംഭിച്ചു. കൂടാതെ എൻ സി സി ഓഫീസിനായി പ്രത്യേക മുറി സജ്ജമാക്കി . 2020 മാർച്ചിൽ ആധുനിക സൗകര്യങ്ങളോടെ ജില്ലാ ശുചിത്വ മിഷനും മാനേജ്മെൻറ് ചേർന്ന് ആൺകുട്ടികൾക്കുവേണ്ടി ശുചി മുറിയുടെ നിർമ്മാണം ആരംഭിച്ചു .2020 ജൂലൈയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ അതിവിശാലമായ ഒരു ഉച്ചഭക്ഷണ ശാല നിർമ്മാണം ആരംഭിക്കുകയും കൂടാതെ വിപുലമായ സൗകര്യങ്ങളോടെ അടുക്കളയും സംഭരണ മുറിയും കോൺക്രീറ്റ് റൂഫിംഗ് നിർമ്മാണം നടത്തി . ഉച്ച ഭക്ഷണശാലയിൽ കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഗ്രാനൈറ്റ് പാകിയ കോൺക്രീറ്റ് മേശയും ഇരുമ്പു ബെഞ്ചുകളും നിർമ്മിച്ചു . കഴുകുന്നതിനു വേണ്ടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി . 2020 സെപ്റ്റംബറിൽ ജൂബിലി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ക്ലാസ് മുറികളുടെ നിർമ്മാണം ആരംഭിച്ചു. 2021 ഏപ്രിൽജൂബിലി കെട്ടിട തൻറെ നാലാം മേൽക്കൂരയിട്ട് തറ ടൈല് പാവി , ചെറിയ ഹോൾ ആയും ക്ലാസ് മുറികളായും ഉപയോഗിക്കാവുന്ന വിധത്തിൽ സജ്ജീകരിച്ചു . 2021 സെപ്റ്റംബറിൽ പഴയ രണ്ടു നില കെട്ടിടത്തിന്റെ രണ്ടാം നിലഓട് മാറ്റി അലൂമിനിയം റൂഫിംഗ്നടത്തുകയും,ജിപ്സം സീലിംഗ്നടത്തി മനോഹരം ആക്കുകയും, ഓപ്പൺ ഏരിയ ഇൻറർലോക്ക് രണ്ടാംഘട്ടം നടപ്പിലാക്കുകയും ചെയ്തു.2021 ഒക്ടോബറിൽപൊളിച്ചു മാറ്റുന്നതിന് ഉദ്ദേശിച്ചിട്ടുള്ള വടക്കേഅറ്റത്തെ കെട്ടിടം ഒഴികെ മൊത്തം ക്ലാസ് മുറികളും വരാന്തകളുംടൈൽ പാകി. 2021 ഡിസംബറിൽ പഴയതും പുതിയതുമായ കെട്ടിടങ്ങളിലെ രണ്ടാം നിലയിലെ മൂന്നാം നിലയിൽ നാലാം നിലയിലെ അര മതിലുകൾക്ക് മുകളിൽ ഗ്രില്ല് സ്ഥാപിച്ചു . | 2017 ആഗസ്റ്റിൽ സ്കൂളിന് 11 സ്മാർട്ട്ക്ലാസ്സ് റൂമുകൾ അനുവദിക്കുകയും അതിൻപ്രകാരം 11 ക്ലാസ്സ്റൂമുകളിലും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം ഓഫീസ് റൂമിനോട് ചേർന്ന് സന്ദർശക മുറി സജ്ജമാക്കി. ജൂബിലി ബിൽഡിംഗ് രണ്ടാംനില പണി ആരംഭിച്ചു .സ്കൂളിൽ 2സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചു. 2018 മാർച്ചിൽ ഓപ്പൺ സ്റ്റേജ് കെട്ടിയടച്ച് അതിനോട് ചേർന്ന് ക്ലാസ് മുറിയും ചേർത്ത് ശുചിമുറി ഉൾപ്പെടെയുള്ളവിശാലമായ അധ്യാപികമാരുടെ സ്റ്റാഫ് റൂം നിർമ്മിച്ചു .ഓഫീസിലേക്കും സ്റ്റാഫ് മുറികളിലേക്കും ആധുനിക സൗകര്യങ്ങളോടെയുള്ള ഫർണിച്ചർ വാങ്ങി സജ്ജമാക്കി . 2018 ജൂണിൽ 44 സീറ്റുള്ള മറ്റൊരു ബസ് കൂടി വാങ്ങി . സ്കൂൾ മുറ്റം ഇൻറർലോക്ക് ചെയ്തു. 2018 ആഗസ്റ്റ് സ്കൂളിന് കേരള ജല വകുപ്പിൻറെ വാട്ടർ കണക്ഷൻ എടുത്തു . 2019 ജൂണിൽ അംഗപരിമിതർക്കായുള്ള പ്രത്യേക ശുചിമുറി സ്ഥാപിച്ചു . അതേവർഷംതന്നെ 3പുതിയ സ്മാർട്ട് ക്ലാസ്സുകൾ കൂടി അനുവദിച്ചു . 2019 ഒക്ടോബറിൽ സ്കൂളിൻറെ ആദ്യത്തെ എൻസിസി യൂണിറ്റ് ആരംഭിച്ചു. കൂടാതെ എൻ സി സി ഓഫീസിനായി പ്രത്യേക മുറി സജ്ജമാക്കി . 2020 മാർച്ചിൽ ആധുനിക സൗകര്യങ്ങളോടെ ജില്ലാ ശുചിത്വ മിഷനും മാനേജ്മെൻറ് ചേർന്ന് ആൺകുട്ടികൾക്കുവേണ്ടി ശുചി മുറിയുടെ നിർമ്മാണം ആരംഭിച്ചു .2020 ജൂലൈയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ അതിവിശാലമായ ഒരു ഉച്ചഭക്ഷണ ശാല നിർമ്മാണം ആരംഭിക്കുകയും കൂടാതെ വിപുലമായ സൗകര്യങ്ങളോടെ അടുക്കളയും സംഭരണ മുറിയും കോൺക്രീറ്റ് റൂഫിംഗ് നിർമ്മാണം നടത്തി . ഉച്ച ഭക്ഷണശാലയിൽ കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഗ്രാനൈറ്റ് പാകിയ കോൺക്രീറ്റ് മേശയും ഇരുമ്പു ബെഞ്ചുകളും നിർമ്മിച്ചു . കഴുകുന്നതിനു വേണ്ടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി . 2020 സെപ്റ്റംബറിൽ ജൂബിലി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ക്ലാസ് മുറികളുടെ നിർമ്മാണം ആരംഭിച്ചു. 2021 ഏപ്രിൽജൂബിലി കെട്ടിട തൻറെ നാലാം മേൽക്കൂരയിട്ട് തറ ടൈല് പാവി , ചെറിയ ഹോൾ ആയും ക്ലാസ് മുറികളായും ഉപയോഗിക്കാവുന്ന വിധത്തിൽ സജ്ജീകരിച്ചു . 2021 സെപ്റ്റംബറിൽ പഴയ രണ്ടു നില കെട്ടിടത്തിന്റെ രണ്ടാം നിലഓട് മാറ്റി അലൂമിനിയം റൂഫിംഗ്നടത്തുകയും,ജിപ്സം സീലിംഗ്നടത്തി മനോഹരം ആക്കുകയും, ഓപ്പൺ ഏരിയ ഇൻറർലോക്ക് രണ്ടാംഘട്ടം നടപ്പിലാക്കുകയും ചെയ്തു.2021 ഒക്ടോബറിൽപൊളിച്ചു മാറ്റുന്നതിന് ഉദ്ദേശിച്ചിട്ടുള്ള വടക്കേഅറ്റത്തെ കെട്ടിടം ഒഴികെ മൊത്തം ക്ലാസ് മുറികളും വരാന്തകളുംടൈൽ പാകി. 2021 ഡിസംബറിൽ പഴയതും പുതിയതുമായ കെട്ടിടങ്ങളിലെ രണ്ടാം നിലയിലെ മൂന്നാം നിലയിൽ നാലാം നിലയിലെ അര മതിലുകൾക്ക് മുകളിൽ ഗ്രില്ല് സ്ഥാപിച്ചു . |