"ശ്രീനാരായണ എൽ പി എസ് ചോമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126: വരി 126:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1) പ്രവർത്തിപരിചയമേള , ഗണിതശാസ്ത്രമേള , ശാസ്ത്രമേള , ക്വിസ് മത്സരങ്ങൾ എന്നിവയിൽ എല്ലാ വർഷവും പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടാറുമുണ്ട്.
2) വിവിധ ക്ലബ്ബുകൾ നടത്താറുള്ള ക്വിസ് മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിക്കാറുണ്ട്.
3) സബ്ജില്ലാ കായികമേളയിൽ എല്ലാ വർഷവും പങ്കെടുക്കുകയും നിരവധി സമ്മാ നങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
4) എൽ എസ് എസ് മത്സര പരീക്ഷയിൽ പങ്കെടുക്കുകയും നിരവധി വിജയങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575407" എന്ന താളിൽനിന്ന് ശേഖരിച്ചത്