"ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
}}
}}
കിഴക്കിൻറെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ ഹ‍‍ൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻററി സ്ക്കൂൾ.
കിഴക്കിൻറെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ ഹ‍‍ൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻററി സ്ക്കൂൾ.
== ചരിത്രം ==
1914ൽസ്ഥാപിച്ച ലജ്നത്തുൽ മുഹമ്മദിയാ ആലപ്പുഴ വിദ്യാഭ്യാസ -സാംസ്കാരിക-ജീവകാരുണൃ മേഖലകളിൽ,  ഒരുനൂറ്റാണ്ടിലധികം ഒട്ടനധി നേട്ടങ്ങൾ കാഴ്ചവെച്ചു. 1983ല് ആരംഭിച്ച എൽ.എം. എച്ച് എസ് .എസ് വിദ്യാഭ്യാസ നിരവധി സംഭാവനകൾ നല്കുിവരുന്നു.
കൂടുതൽ അറിയാൻ ഇവിടെ [[എൽ.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ചരിത്രം|ക്ലിക്ക് ചെയ്യുക]]
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിരുക്ക് 3 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഒരു ബാസ്കറ്റ്ബോള് ഗൗണഠ് ഉുണഠ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കൂടുതൽ അറിയാൻ ഇവിടെ [[എൽ.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
==വഴികാട്ടി==
==വഴികാട്ടി==
*......റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (ഒരു കിലോമീറ്റർ)
*......റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (ഒരു കിലോമീറ്റർ)
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575161" എന്ന താളിൽനിന്ന് ശേഖരിച്ചത്