Jump to content
സഹായം

"ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
പി എസ് പ്രസന്നകുമാരി മെമ്മോറിയൽ അവാർഡ്  
പി എസ് പ്രസന്നകുമാരി മെമ്മോറിയൽ അവാർഡ്  
അഞ്ജലി മെമ്മോറിയൽ അവാർഡ്  
അഞ്ജലി മെമ്മോറിയൽ അവാർഡ്  
'''സഹായഹസ്തങ്ങൾ'''
 
À
ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ബഹുമാനപ്പെട്ട ജനപ്രതിനിധികൾ നൽകിയ സഹായം എടുത്തുപറയേണ്ടതാണ്.കുന്നത്തുനാട് എം എൽ എ ശ്രീ വി പി സജീന്ദ്രൻ 70 ലക്ഷം രൂപയും  ശ്രീ കെ പി ധനപാലൻ എം പി 20 ലക്ഷം രൂപയും ശ്രീ സി പി നാരായണൻ എം പി 17 ലക്ഷം രൂപയും എറണാകുളം ജില്ലാ പഞ്ചായത്ത് 40 ലക്ഷം  രൂപയും നൽകി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ പ്രോത്സാഹിപ്പിച്ചു.   

കൂടാതെ സർവ ശിക്ഷ  അഭിയാൻ  നൽകിയ 20 ലക്ഷം രൂപ ഉപയോഗി ച്ച് സ്കൂൾ കെട്ടിടങ്ങൾ ആകര്ഷകമാക്കുന്നതിനു സഹായിച്ചു.  സ്കൂൾ പൂർവ വിദ്യാർത്ഥികളായ സിന്തൈറ്റ് എം ഡി ശ്രീ ജോർജ് പോൾ 2 .5 ലക്ഷം രൂപ നൽകി ക്ലാസ് മുറികൾ ടൈൽ വിരിക്കുകയും ലിപിഡ്സ് എം ഡി ശ്രീ സി ജെ ജോർജ് നൽകിയ  13 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിന് സ്വന്തമായി ബസ്സ് വാങ്ങുകയും ചെയ്തു .

50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/157449" എന്ന താളിൽനിന്ന് ശേഖരിച്ചത്