ജി യു പി എസ് വെള്ളിക്കുളങ്ങര (മൂലരൂപം കാണുക)
12:26, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022history
(ചെ.) (history) |
(ചെ.) (history) |
||
വരി 38: | വരി 38: | ||
== ചരിത്രം ==മലയാളവർഷം 1108 ൽ ക്രിസ്തുവർഷം 1928 ൽ മറ്റത്തൂർ ഗവ. എൽ.പി. സ്കൂളിൽപഠിപ്പിച്ചിരുന്ന വെള്ളികുളങ്ങരയിലെ ചക്കാലമറ്റത്ത് ജോസഫ്മാസ്റ്ററും മഞ്ഞളി കുഞ്ഞുവറീതും കൂടി വെള്ളികുളങ്ങരയിൽ ഒരു വിദ്യാലയം തുടങ്ങാൻ തീരുമാനമെടുത്തു.അക്കാലത്ത് മോനൊടി,നായട്ടുകുണ്ട്,വെള്ളികുളങ്ങര തുടങ്ങി മലയോര പ്രദേശങ്ങളിലുള്ളവർക്ക് വിദ്യഭ്യാസത്തിനായി മറ്റത്തൂരിൽ ഉള്ള ഗവ. എൽ.പി. വിദ്യാലയം മാത്രമേ ഉണ്ടായിരുന്നുള്ളു. | == ചരിത്രം ==മലയാളവർഷം 1108 ൽ ക്രിസ്തുവർഷം 1928 ൽ മറ്റത്തൂർ ഗവ. എൽ.പി. സ്കൂളിൽപഠിപ്പിച്ചിരുന്ന വെള്ളികുളങ്ങരയിലെ ചക്കാലമറ്റത്ത് ജോസഫ്മാസ്റ്ററും മഞ്ഞളി കുഞ്ഞുവറീതും കൂടി വെള്ളികുളങ്ങരയിൽ ഒരു വിദ്യാലയം തുടങ്ങാൻ തീരുമാനമെടുത്തു.അക്കാലത്ത് മോനൊടി,നായട്ടുകുണ്ട്,വെള്ളികുളങ്ങര തുടങ്ങി മലയോര പ്രദേശങ്ങളിലുള്ളവർക്ക് വിദ്യഭ്യാസത്തിനായി മറ്റത്തൂരിൽ ഉള്ള ഗവ. എൽ.പി. വിദ്യാലയം മാത്രമേ ഉണ്ടായിരുന്നുള്ളു. | ||
അക്കാലത്ത് വെള്ളികുളങ്ങരയിൽക്കൂടി പോയിരുന്നചാലക്കുടി-പറമ്പിക്കുളം തീവണ്ടിപാതയുടെ(ട്രാംവേ) നടത്തിപ്പിനായി താമസിക്കാൻ എറണാകുളത്തുകാരൻകോൽപ്പ സായിപ്പിൻറെവക ഒരു കെട്ടിടം ഇവിടെ ഉണ്ടായിരുന്നു.ശ്രീ മഞ്ഞളികുഞ്ഞുവറീതും,ശ്രീചക്കാലമറ്റത്ത് ജോസഫ് മാസ്റ്ററും കൂടി എറണാകുളത്തേക്ക് പോയി സായിപ്പിനെ കണ്ട് വിദ്യാലയംതുടങ്ങുന്നതിനു . കെട്ടിടം വാടകയ്ക്ക് ചോദിച്ചു.വിദ്യാലയംതുടങ്ങുവാനാണെന്നറിഞ്ഞപ്പോൾ സായിപ്പിനു സന്തോഷമായി.ഉടനെത്തന്നെ ആ കെട്ടിടവും അതിനോടുചേർന്ന 5 ഏക്കർ പറമ്പും,ഒരു കുതിരലായവും അടുക്കളയും ഉള്ള കെട്ടിടം സൗജന്യമായിസായിപ്പ് വിട്ടുകൊടുത്തു.അന്നത്തെകൈവശ ക്കാരൻ വെള്ളാട്ട് പേങ്ങൻ ആയിരുന്നു.അദ്ദേഹം ഉടനെ തന്നെഅതെല്ലാം ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു. | അക്കാലത്ത് വെള്ളികുളങ്ങരയിൽക്കൂടി പോയിരുന്നചാലക്കുടി-പറമ്പിക്കുളം തീവണ്ടിപാതയുടെ(ട്രാംവേ) നടത്തിപ്പിനായി താമസിക്കാൻ എറണാകുളത്തുകാരൻകോൽപ്പ സായിപ്പിൻറെവക ഒരു കെട്ടിടം ഇവിടെ ഉണ്ടായിരുന്നു.ശ്രീ മഞ്ഞളികുഞ്ഞുവറീതും,ശ്രീചക്കാലമറ്റത്ത് ജോസഫ് മാസ്റ്ററും കൂടി എറണാകുളത്തേക്ക് പോയി സായിപ്പിനെ കണ്ട് വിദ്യാലയംതുടങ്ങുന്നതിനു . കെട്ടിടം വാടകയ്ക്ക് ചോദിച്ചു.വിദ്യാലയംതുടങ്ങുവാനാണെന്നറിഞ്ഞപ്പോൾ സായിപ്പിനു സന്തോഷമായി.ഉടനെത്തന്നെ ആ കെട്ടിടവും അതിനോടുചേർന്ന 5 ഏക്കർ പറമ്പും,ഒരു കുതിരലായവും അടുക്കളയും ഉള്ള കെട്ടിടം സൗജന്യമായിസായിപ്പ് വിട്ടുകൊടുത്തു.അന്നത്തെകൈവശ ക്കാരൻ വെള്ളാട്ട് പേങ്ങൻ ആയിരുന്നു.അദ്ദേഹം ഉടനെ തന്നെഅതെല്ലാം ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു. | ||
അങ്ങനെ 1928ൽ 15 കുട്ടികളുമായി ആദ്യത്തെ ബാച്ച് അദ്ധ്യയനം ആരംഭിച്ചു . അതിൽ 6 പേർ 15 വയസ്സിനു മുകളിലുള്ളവരായിരുന്നു.പ്രധാനാധ്യാപകൻശ്രീ ചക്കാലമറ്റത്ത്ജോസഫ് മാസ്റ്റർ ആയിരുന്നു.മാസപ്പടിയായി(പ്യൂൺ) എട്ടേടത്ത് പേങ്ങനെയും തൂപ്പുകാരിയായി കുറുമ്പയെയും നിയമിച്ചു.മലയാളം സ്കൂൾ വെള്ളികുളങ്ങര എന്ന പേരിൽഅറിയപ്പെട്ടു. മാസപ്പടിക്കു വിദ്യാലയത്തിൽ താമസിക്കാൻ സൗകര്യം ചെയ്തുകൊടുത്തു.തുടർന്ന് ആ സമുദായത്തിൽപ്പെട്ട മറ്റുള്ളവരും താമസമാക്കി .അന്ന് വിദ്യാലയത്തിനു അടുത്ത് വീടുകൾ കുറവായിരുന്നു.മലയോരഗ്രാമം ആയതിനാലും,ആളുകൾ കൂലി പണിക്കാരും നിരക്ഷരരും ആയതിനാലും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല കുട്ടികളും കൃഷിപ്പണിക്ക് മാതാപിതാക്കളെ സഹായിക്കാൻ പോയിരുന്നതിനാൽ ആദ്യകാലങ്ങളിൽ വിദ്യാലയത്തിൽ സമയ ക്ലിപ്തത പാലിക്കാൻ കഴിഞ്ഞില്ല. പ്രധാനധ്യാപകനും മാസപ്പടിയും കൂടി വീടുകളിൽ പോയി കുട്ടികളെ വിളിച്ചുകൊണ്ടുവരികയായിരുന്നു പതിവ്. അവർക്ക് കുളിക്കാനായി തോർത്തും ഇഞ്ചയും നൽകിയിരുന്നു. അധ്യാപകർക്ക് വർഷത്തിൽ ഒരിക്കൽ കമ്പിളി അലവൻസും കിട്ടിയിരുന്നു. ഗ്രാമാന്തരീക്ഷം ആയതിനാലും കുട്ടികൾ പണിക്കു പോയിരുന്നതിനാലും നാടൻപാട്ടും മറ്റുമായി രാത്രിയിലും അധ്യായനം നടത്തിയിരുന്നു. കുട്ടികൾക്ക് അന്ന് കഞ്ഞിയും മുതിരയുമായിരുന്നു ഭക്ഷണമായി നൽകിയിരുന്നത്. അരി യാം പറമ്പത്ത് ഗോപാല മേനോൻ, കാസിം മാസ്റ്റർ, നാരായണൻ മാസ്റ്റർ, മാധവൻ മാസ്റ്റർ, ആൻഡ്രൂസ് മാസ്റ്റർ, അരവിന്ദാക്ഷൻ മാസ്റ്റർ | അങ്ങനെ 1928ൽ 15 കുട്ടികളുമായി ആദ്യത്തെ ബാച്ച് അദ്ധ്യയനം ആരംഭിച്ചു . അതിൽ 6 പേർ 15 വയസ്സിനു മുകളിലുള്ളവരായിരുന്നു.പ്രധാനാധ്യാപകൻശ്രീ ചക്കാലമറ്റത്ത്ജോസഫ് മാസ്റ്റർ ആയിരുന്നു.മാസപ്പടിയായി(പ്യൂൺ) എട്ടേടത്ത് പേങ്ങനെയും തൂപ്പുകാരിയായി കുറുമ്പയെയും നിയമിച്ചു.മലയാളം സ്കൂൾ വെള്ളികുളങ്ങര എന്ന പേരിൽഅറിയപ്പെട്ടു. മാസപ്പടിക്കു വിദ്യാലയത്തിൽ താമസിക്കാൻ സൗകര്യം ചെയ്തുകൊടുത്തു.തുടർന്ന് ആ സമുദായത്തിൽപ്പെട്ട മറ്റുള്ളവരും താമസമാക്കി .അന്ന് വിദ്യാലയത്തിനു അടുത്ത് വീടുകൾ കുറവായിരുന്നു.മലയോരഗ്രാമം ആയതിനാലും,ആളുകൾ കൂലി പണിക്കാരും നിരക്ഷരരും ആയതിനാലും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല കുട്ടികളും കൃഷിപ്പണിക്ക് മാതാപിതാക്കളെ സഹായിക്കാൻ പോയിരുന്നതിനാൽ ആദ്യകാലങ്ങളിൽ വിദ്യാലയത്തിൽ സമയ ക്ലിപ്തത പാലിക്കാൻ കഴിഞ്ഞില്ല. പ്രധാനധ്യാപകനും മാസപ്പടിയും കൂടി വീടുകളിൽ പോയി കുട്ടികളെ വിളിച്ചുകൊണ്ടുവരികയായിരുന്നു പതിവ്. അവർക്ക് കുളിക്കാനായി തോർത്തും ഇഞ്ചയും നൽകിയിരുന്നു. അധ്യാപകർക്ക് വർഷത്തിൽ ഒരിക്കൽ കമ്പിളി അലവൻസും കിട്ടിയിരുന്നു. ഗ്രാമാന്തരീക്ഷം ആയതിനാലും കുട്ടികൾ പണിക്കു പോയിരുന്നതിനാലും നാടൻപാട്ടും മറ്റുമായി രാത്രിയിലും അധ്യായനം നടത്തിയിരുന്നു. കുട്ടികൾക്ക് അന്ന് കഞ്ഞിയും മുതിരയുമായിരുന്നു ഭക്ഷണമായി നൽകിയിരുന്നത്. അരി യാം പറമ്പത്ത് ഗോപാല മേനോൻ, കാസിം മാസ്റ്റർ, നാരായണൻ മാസ്റ്റർ, മാധവൻ മാസ്റ്റർ, ആൻഡ്രൂസ് മാസ്റ്റർ, അരവിന്ദാക്ഷൻ മാസ്റ്റർതുടങ്ങിയവർ പൂർവകാല അധ്യാപകരായിരുന്നു. | ||
ഏകദേശം1953-54 വർഷത്തിൽ പ്ലാനിംഗ് ബോർഡിൻ്റെ കീഴിൽ ഇതൊരു ബേസിക് സ്കൂളായി മാറി. തക്ലി ഉപയോഗിച്ച് നൂൽ നൂറ്റിരുന്നു. അതിനായി പ്രത്യേക പരിശീലനം നേടിയ ഗോപാലമേനോൻ മാസ്റ്ററെ ബേസിക് അധ്യാപകനായി നിയമിക്കുകയും ചെയ്തു. 1946-47 അധ്യയനവർഷത്തിൽ പ്രധാനധ്യാപകനായിരുന്ന ശ്രീ ജോസഫ് മാസ്റ്റർ കുറ്റിച്ചിറ ഗവ.എൽ.പി സ്കൂളിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയി. പകരം കാസിം മാസ്റ്റർ പ്രധാനധ്യാപകനായി. പിന്നീട് ശ്രീ മാധവൻ മാസ്റ്റർ, ശ്രീ ടി എ ആൻഡ്രൂസ് മാസ്റ്റർ, ആർ പ്രഫുല്ലചന്ദ്രൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു പ്രധാനാധ്യാപകൻമാർ. 1981-82 അധ്യയനവർഷത്തിൽ പ്രധാനധ്യാപകനായിരുന്ന ശ്രീ പി ആർ അരവിന്ദാക്ഷൻ മാസ്റ്ററുടെ ശ്രമഫലമായി ഈ വിദ്യാലയം അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. അഞ്ചാം ക്ലാസ് തുടങ്ങി. 1883-84 വർഷത്തോടെ ഏഴാം ക്ലാസും പൂർത്തിയായി. 1 മുതൽ 7 വരെയുള്ള പഠനം കൂടുതൽ സാർവത്രികവും സുതാര്യവുമായി. 1983 മുതൽ സ്കൂൾ സ്ഥാപകരിൽ ഒരാളായ മഞ്ഞളി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |