Jump to content
സഹായം

"ഉപയോക്താവ്:Pulapatta mnkmghss" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,482 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ഡിസംബർ 2016
(ചെ.)
ആമുഖം
(''''എം.എന്‍.കെ.എം.ജി.എച്ച്.എസ്.എസ്.പുലാപ്പറ്റ'''' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ആമുഖം)
വരി 1: വരി 1:
'''എം.എന്‍.കെ.എം.ജി.എച്ച്.എസ്.എസ്.പുലാപ്പറ്റ'''
'''എം.എന്‍.കെ.എം.ജി.എച്ച്.എസ്.എസ്.പുലാപ്പറ്റ'''
കേരള സംസ്ഥാനത്തിലെ മികച്ച് വിദ്യാലയങ്ങളിലൊന്ന്. 2016ലെ ഏറ്റവും മികച്ച പി. ടി. എ യ്ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ വിദ്യാലയം. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹരിശ്രീ മാതൃകാ വിദ്യാലയമായി തെരെഞ്ഞടുത്ത വിദ്യാലയം. ഹൈസ്കൂള്‍ വിഭാഗത്തില്‍ 1001 കുട്ടികളും, ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 480 കുട്ടികളുമായി മികവിന്റെ കേന്ദ്രമായി നാട്ടുകാര്‍ അംഗീകരിച്ച വിദ്യാലയം. "മാനത്തോളം" ഞങ്ങളുടെ സ്വപ്ന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ശാസ്ത്ര മേളകളില്‍ മികച്ച സാന്നിധ്യം. അക്കാദമിക മികവ് ഉയര്‍ത്താന്‍ നിരവധി പദ്ധതികള്‍ നിരന്തരം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/157337" എന്ന താളിൽനിന്ന് ശേഖരിച്ചത്