Jump to content
സഹായം

"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 96: വരി 96:

== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==
<font color=green align=center size=3>
 
ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ശ്രീ.അനിൽ സാറിന്റെ നേത്യത്വത്തിൽ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.

===1. സോഷ്യൽ സയൻസ് ക്ലബ് ===
===1. സോഷ്യൽ സയൻസ് ക്ലബ് ===
<font color=red align=center size=3>
 
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.

===2. സംസ്കൃതക്ലബ് ===
===2. സംസ്കൃതക്ലബ് ===
ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിൽ സംസ്കൃതപഠനം നടക്കുന്നു.ജില്ലാ, ഉപജില്ലാ മത്സരങ്ങളിൽ ഓവറോൾ കിരീടം നേടി.

===3. സയൻസ് ക്ലബ് ===
===3. സയൻസ് ക്ലബ് ===
<font color=green align=center size=3>
 
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്

===4. വിദ്യാരംഗം കലാ സാഹിത്യ വേദി ===
===4. വിദ്യാരംഗം കലാ സാഹിത്യ വേദി ===
2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572049" എന്ന താളിൽനിന്ന് ശേഖരിച്ചത്