Jump to content
സഹായം

"ഗവ.യു.പി.എസ്. വാഴമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,987 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|G.U.P.S vazhamuttom|}}
{{prettyurl|G.U.P.S vazhamuttom|}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}1873 സെപ്റ്റംബർ മാസം 27 ആം തീയതി ഓമല്ലൂർ ഇടയിൽ വീട്ടിൽ ഇട്ടിച്ചെറിയായുടെയും പത്തനംതിട്ട നന്നുവക്കാട് ചക്കാലയിൽ മറിയാമ്മയുടെ മക്കളിൽ ഏഴാമനായി ജനിച്ച ഇ എ ചെറിയാൻ സാർ  (ഇടയിൽ വാദ്ധ്യാർ(1874-1952) എന്ന മഹാപ്രതിഭ. പ്രാഥമിക വിദ്യാഭ്യാസംപോലും നേടാൻ സാഹചര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് കുഴിക്കാലയിൽ ആംഗ്ലിക്കൻ മിഷനറിമാർ സ്ഥാപിച്ച സ്കൂളിൽ വിദ്യാഭ്യാസം നേടി തുടർന്ന് മലയാളം ഇംഗ്ലീഷ് തമിഴ് സംസ്കൃതം സുറിയാനി ഭാഷകളിൽ പാണ്ഡിത്യം നേടുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമാവുകയും ചെയ്തു. അക്കാലത്ത് സ്വന്തം അനുഭവത്തിൽ കൂടിവിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളിൽ 15 വിദ്യാലയങ്ങൾ സ്ഥാപിച്ചു. അതിലൊന്നാണ് [[വാഴമുട്ടം ഗവൺമെൻറ് യുപി സ്കൂൾ/കൂടുതൽ വായിക്കുക|വാഴമുട്ടം ഗവൺമെൻറ് യുപി സ്കൂൾ]]{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വാഴമുട്ടം  
|സ്ഥലപ്പേര്=വാഴമുട്ടം  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571850" എന്ന താളിൽനിന്ന് ശേഖരിച്ചത്