Jump to content
സഹായം

"പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഈവിദ്യാലയം നാട്ടുകാരണവരായ മമ്മദീശ ഹാജി അനുവിദിച്ച ഒരു ഏക്കർ സ്ഥലത്താണ്.1976ലാണ് ഈസ്ഥാപനം അനുവദിക്കുന്നത്.
മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഈവിദ്യാലയം നാട്ടുകാരണവരായ മമ്മദീശ ഹാജി അനുവിദിച്ച ഒരു ഏക്കർ സ്ഥലത്താണ്.1976ലാണ് ഈസ്ഥാപനം അനുവദിക്കുന്നത്.
ചിറപ്പാലം നിവാസികളെ ഉന്നത ജോലികളിലും ഉന്നത സ്ഥാനങ്ങളിലും എത്തിക്കുക  എന്നതായിരുന്നു മുൻഗാമികളായ സ്ഥാപക നേതാക്കൻമാ൪ക്കുണ്ടായിരുന്നത്.
ചിറപ്പാലം നിവാസികളെ ഉന്നത ജോലികളിലും ഉന്നത സ്ഥാനങ്ങളിലും എത്തിക്കുക  എന്നതായിരുന്നു മുൻഗാമികളായ സ്ഥാപക നേതാക്കൻമാ൪ക്കുണ്ടായിരുന്നത്.
മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് ചിറപ്പാലം. വികസനത്തിൻെ യാതൊരു അടയാളങ്ങളുമില്ലാതെ ദരിദ്രരിൽ ദരിദ്രരുംപാവങ്ങളിൽ പവങ്ങളുമായ ഒരു പറ്റം പാവം ജനങ്ങൾ മാത്രമായിരുന്നു 1976 വരെ ചിറപ്പാലത്തുണ്ടായിരുന്നത്.വടക്ക് കിഴക്ക് ഭാഗങ്ങൾ ചെറുതോടും തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ മലകളാലും ചുറ്റപ്പെട്ട ഈ പ്രദേശം കലാ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ പിന്നിലായിരുന്നു. വിദ്യാഭ്യാസ പരമായ താത്പര്യവും അവബോധവും ഉണ്ടാക്കിയെടുക്കാൻ നാളിതുവരെ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.
==അധ്യാപകര്‍==
==അധ്യാപകര്‍==

134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/157131" എന്ന താളിൽനിന്ന് ശേഖരിച്ചത്