"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
'''ചരിത്ര താളുകളിലൂടെ'''
'''ചരിത്ര താളുകളിലൂടെ'''

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിൽ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികൾ മന്നോട്ടുവന്നു.1928ൽ  വെല്ലടിമുണ്ടയിൽ വലിയ പീടിക ഉണ്ണിഹസൻ ഹാജി സ്ഥാപിച്ച മാപ്പിളബോർഡ് സ്കൂൾ ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം. ഇത് പിന്നീട് സർക്കാർ ഏറ്റെടുക്കുകയും 1968 ല് യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു. പ്രധാനദ്ധ്യാപകൻ ഫിലിപ്പനേരിയുടെ നേത്രത്വത്തിൽ പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂർ ‍സബ് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായിരുന്നു ഇത്. 1974 ൽ ഇതിനെ ഹൈസ്കുൾ ആക്കി ഉയർത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണിത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ജോർജ്ജ് വി എബ്രഹാം ആയിരുന്നു . ആദ്യ എസ്.എസ്.എൽ.സി ബാച്ച് ആരംഭിച്ചത് 1977 ൽ ആണ്.
1928 ൽ ശ്രീ. വലിയപീടികക്കൽ ഉണ്ണിഹസ്സൻ ഹാജി ആരംഭിച്ച മാപ്പിള ബോർഡ് സ്കൂളിലൂടെയാണ് ഈ സ്ഥാപനത്തിന്റെ തുടക്കം.സർക്കാർ ഏറ്റെടുത്തതോടു കൂടി 1968 യു.പി. സ്കൂളായും 1974 ൽ ഹൈസ്കൂളായും 1997ൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സ്ഥാപനം മാറി.

മൂത്തേടം പഞ്ചായത്തിലെ ആറോളം പ്രൈമറി സ്കൂളിലേയും സമീപ പഞ്ചായത്തുകളിലെയും കുട്ടികൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്ന മൂത്തേടം പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി വിദ്യാലയമാണിത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിലായിരുന്ന മൂത്തേടം പ്രദേശത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിൽ തനതായ മുദ്ര പതിപ്പിക്കാൻ ഈ സ്ഥാപനത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

''[[ചിത്രം:old.JPG|thumb|400px|*250px|center|'']]
''[[ചിത്രം:old.JPG|thumb|400px|*250px|center|'']]
വരി 84: വരി 82:

'''സുപ്രധാന നാൾ വഴികൾ'''
'''സുപ്രധാന നാൾ വഴികൾ'''
1928 ൽ സ്കൂൾ സ്ഥാപിച്ചൂ

1928 ൽ സ്കൂൾ സ്ഥാപിച്ചൂ

1968 ൽ യൂ പി .സ്കൂളായി ഉയർത്തി

1968 ൽ യൂ പി .സ്കൂളായി ഉയർത്തി

1974 ൽ ഹൈസ്കൂൾ ആക്കി ഉയർത്തി.
1974 ൽ ഹൈസ്കൂൾ ആക്കി ഉയർത്തി.

1998 ൽ ഹയർ സെക്കന്ററി നിലവിൽ വന്ന‌ു.

1998 ൽ ഹയർ സെക്കന്ററി നിലവിൽ വന്ന‌ു.

2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷന‌ുകൾ തുടങ്ങി.

2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷന‌ുകൾ തുടങ്ങി.

{| class="wikitable"
{| class="wikitable"

579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571305" എന്ന താളിൽനിന്ന് ശേഖരിച്ചത്