"ജി.എൽ.പി.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,140 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
(ഇംഗ്ലീഷ്)
No edit summary
വരി 34: വരി 34:
പിന്നീട് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് തവനൂര്‍ എം.യു.പി സ്കൂള്‍ മാനേജര്‍ ശ്രീ.മരക്കാര്‍ ഹാജി നല്‍കിയ 20.6 സെന്‍റ് സ്ഥലത്തേക്കു മാറുകയുണ്ടായി.ഇപ്പോള്‍ 10 മുറികളുള്ള ഇരു നില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.പി.ടി.എ.യുടെയും ഗ്രാമ പ‍ഞ്ചായത്തിന്റെയും നിസ്സീമമായ സഹകരണം പ്രത്യേകം എടുത്ത് പറയേണ്ടുന്നതാണ്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും പി.ടി.എ.യുടെയും  കൂട്ടായ ശ്രമത്തി ൻെറ ഫലമായി നേട്ടങ്ങള്‍ കൈവരിക്കാന്‍ വിദ്യാലയത്തിന് സാധിക്കുന്നു.അക്കാദമിക രംഗത്തും കലാ കായിക രംഗത്തും  മികച്ച പ്രകടനം കാഴ്ച വയ്ക്കുാന്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്‌.  

  2003ൽ  ഇംഗ്ലീഷ് മീഡിയം നഴ്സറി ആരംഭിക്കുകയും സ്കൂളില്‍  ഇംഗ്ലീഷ് മീഡിയം , മലയാളം മീഡിയം ബാച്ചുകൾ തുടങ്ങുകയും ചെയ്തു.,ക്ലാസ് തല ലൈബ്രറികൾ,വിവധ ക്ലബ്ബുകള്‍ ,L S S പരിശീലനങ്ങൾ ,പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വിജയ ഭേരി ,ദിനാഘോഷങ്ങൾ, സഹവാസ ക്യാമ്പുകൾ ,ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറുകൾ ,ഫീൽഡ് ട്രിപ്പ് ,പഠനയാത്രകൾ രക്ഷിതാക്കള്‍ക്കു ബോധ വത്ക്കരണ ക്ലാസുകൾ ,സ്കൂൾ വാർഷികങ്ങൾ ,സാഹിത്യ സമാജങ്ങൾ ,കുട്ടികളുടെ മാഗസിനുകൾ ,ഗൃഹ സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ് മുതുവല്ലൂർ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുള്ള ഈ സ്ഥാപനം.   

കമ്പ്യൂട്ടര്‍ പഠന ക്ലാസ് വര്‍ഷങ്ങളോളം നടന്നെങ്കിലും സ്ഥല പരിമിതി മൂലം ഇപ്പോള്‍ അത് തുടര്‍ന്നു പോകാന്‍ സാധിച്ചില്ല.രണ്ട് ഡിവിഷനുകള്‍ ഈ വര്‍ഷം വര്‍ദ്ധിച്ചതിനാല്‍ ഐ.ടി റൂം ക്ലാസ് റൂമായി മാറ്റേണ്ടി വന്നു.സ്ഥല പരിമിതി  ഭൗതിക പുരോഗതിയെ തടസ്സപ്പെടുത്തുന്നു.കളിസ്ഥലം,ഐ.ടി ക്ലാസ് റൂം,ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സുകള്‍ എന്നിവ വിദ്യാര്‍ത്ഥികളുടെ സ്വപ്നമാണ്.
കമ്പ്യൂട്ടര്‍ പഠന ക്ലാസ് വര്‍ഷങ്ങളോളം നടന്നെങ്കിലും സ്ഥല പരിമിതി മൂലം ഇപ്പോള്‍ അത് തുടര്‍ന്നു പോകാന്‍ സാധിച്ചില്ല.രണ്ട് ഡിവിഷനുകള്‍ ഈ വര്‍ഷം വര്‍ദ്ധിച്ചതിനാല്‍ ഐ.ടി റൂം ക്ലാസ് റൂമായി മാറ്റേണ്ടി വന്നു.സ്ഥല പരിമിതി  ഭൗതിക പുരോഗതിയെ തടസ്സപ്പെടുത്തുന്നു.കളിസ്ഥലം,ഐ.ടി ക്ലാസ് റൂം,ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സുകള്‍ എന്നിവ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സ്വപ്നമാണ്.

=സൗകര്യങ്ങള്‍=
=സൗകര്യങ്ങള്‍=
* 20.6 സെന്റ് സ്ഥലം.
* 10 മുറികളുള്ള ഒരു ഇരുനില കെട്ടിടം
* 10 മുറികളുള്ള ഒരു ഇരുനില കെട്ടിടം
* ഇന്റര്‍ ലോക്ക് ചെയ്ത മുറ്റം
* ഇന്റര്‍ ലോക്ക് ചെയ്ത മുറ്റം
വരി 49: വരി 50:
=വിദ്യാരംഗം=
=വിദ്യാരംഗം=
ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം യുവ കലാകാരന്‍ ശ്രീ. ബറോസ് കൊടക്കാടന്‍ നിര്‍വ്വഹിച്ചു.ശില്‍പശാലകളും മറ്റും നടക്കുന്നു.
ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം യുവ കലാകാരന്‍ ശ്രീ. ബറോസ് കൊടക്കാടന്‍ നിര്‍വ്വഹിച്ചു.ശില്‍പശാലകളും മറ്റും നടക്കുന്നു.
കമ്പ്യൂട്ടർ പഠനം
 
[തിരുത്തുക]
 
പ്രവേശനോല്‍സവം
പ്രവേശനോല്‍സവം
[തിരുത്തുക]
[തിരുത്തുക]
| ഈ വർഷത്തെ സ്‌കൂൾ  പ്രവേശനോത്സവം  മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് നാലാം  വാർഡ്  മെമ്പർ ശ്രീമതി ഷാഹിദ മാഡം  ഉഉദ്‌ഘാടനം ചെയ്തു.പി ടി എ  പ്രസിഡന്റ് ശ്രീ .എൻ കെ .റഷീദ് അദ്ധ്യക്ഷത വഹിച്ചു.നവാഗതർക്ക്  കളർ പെൻ ,മിറായി ,ബലൂൺ ,കളറിംഗ് ബുക്  എന്നിവ ഉൾക്കൊള്ളുന്ന കിറ്റുകൾ നൽകി  കിരീടമണിയിച്ചു  സ്വീകരിച്ചു.യൂണിഫോം വിതരണ ഉദ്‌ഘാടനവും ശ്രീമതി ഷാഹിദ മാഡം നിർവഹിച്ചു.പി ടി എ .വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസവും ഉച്ചഭക്ഷണവും  നൽകി.
ദിനാചരണങ്ങൾ  
ദിനാചരണങ്ങൾ  
[തിരുത്തുക]
[തിരുത്തുക]
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/157059" എന്ന താളിൽനിന്ന് ശേഖരിച്ചത്