"ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:
}}
}}
എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിന്റ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റ  വിദ്യാഭ്യാസ മോഹങ്ങളുടെ സാക്ഷാത്കാരമായി നിലകൊള്ളുന്ന ഏക ഹയർസെക്കണ്ടറി സ്കൂളാണിത്
എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിന്റ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റ  വിദ്യാഭ്യാസ മോഹങ്ങളുടെ സാക്ഷാത്കാരമായി നിലകൊള്ളുന്ന ഏക ഹയർസെക്കണ്ടറി സ്കൂളാണിത്
കുട്ടമ്പുഴ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ ദേവികുളം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന കാലത്ത് 1961 ലാണ് ഈ സ്കൂളിന്റെ ആരംഭം. അന്ന് ഒരു ഓല ഷെഡ്ഡിൽ 5,6,7 ക്ലാസ്സുകളുമായാണ് യു.പി വിഭാഗം ആരംഭിച്ചത്. തുടർന്ന് സ്കൂൾ നവീകരണപ്രവർത്തനങ്ങളുടെ ഫലമായി ഓട് മേഞ്ഞ പുതിയകെട്ടിടം യു.പി ക്ക് കിട്ടുകയുണ്ടായി. ശേഷം 1974 ൽ യു.പി യോട് ചേർന്ന് ഹൈസ്കൂൾ ആരംഭിച്ചു. അങ്ങനെ 1977 ൽ ഈസ്കൂളിലെ ആദ്യഎസ്.എസ് .എൽ.സി ബാച്ച് മികച്ച വിജയം നേടി സ്കൂളിനെ പ്രശസ്തിയിലേക്കുയർത്തി.
യു.പി , ഹൈസ്കൂൾ വിഭാഗങ്ങളോട് ചേർന്ന് ഹയർസെക്കണ്ടറി കൂടി ആരംഭിക്കുന്നതിനുള്ള ആദ്യപടിയായി പുതിയകെട്ടിടത്തിന്റെ തറക്കല്ലിടൽ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ.ഉമ്മൻ ചാണ്ടി അവർകൾ നിർവഹിക്കുകയും ഏകദേശം ഒന്നര വർഷം കൊണ്ട് പണി പൂർത്തിയാക്കി 1995 മാർച്ച് 10 ാം തിയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ അവർകൾ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവഹിക്കുകയും ആദ്യ ഹയർസെക്കണ്ടറി ബാച്ച് ആവർഷം തന്നെ ആരംഭിക്കകയും ചെയ്തു
യു.പി , ഹൈസ്കൂൾ വിഭാഗങ്ങളോട്  ചേർന്ന് ഹയർസെക്കണ്ടറി കൂടി ആരംഭിക്കുന്നതിനുള്ള ആദ്യപടിയായി പുതിയകെട്ടിടത്തിന്റെ തറക്കല്ലിടൽ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ.ഉമ്മൻ ചാണ്ടി അവർകൾ നിർവഹിക്കുകയും ഏകദേശം ഒന്നര വർഷം കൊണ്ട് പണി പൂർത്തിയാക്കി 1995 മാർച്ച് 10 ാം തിയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. .ടി മുഹമ്മദ് ബഷീർ അവർകൾ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവഹിക്കുകയും ആദ്യ ഹയർസെക്കണ്ടറി ബാച്ച് ആവർഷം തന്നെ ആരംഭിക്ംട് ചേർന്ന് ഹയർസെക്കണ്ടറി കൂടി ആരംഭിക്കുന്നതിനുള്ള ആദ്യപടിയായി പുതിയകെട്ടിടത്തിന്റെ തറക്കല്ലിടൽ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ.ഉമ്മൻ ചാണ്ടി അവർകൾ നിർവഹിക്കുകയും ഏകദേശം ഒന്നര വർഷം കൊണ്ട് പണി പൂർത്തിയാക്കി 1995 മാർച്ച് 10 ാം തിയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ അവർകൾ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവഹിക്കുകയും ആദ്യ ഹയർസെക്കണ്ടറി ബാച്ച് ആവർഷം തന്നെ ആരംഭിക്ം


== ചരിതം ==
== ചരിതൃം ==
[[ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ/ചരിത്രം|കൂടുതല് വാക്ക]]
[[ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ/ചരിത്രം|കൂടുതല് വാക്ക]]


18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1570580" എന്ന താളിൽനിന്ന് ശേഖരിച്ചത്