"എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം (മൂലരൂപം കാണുക)
23:44, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 65: | വരി 65: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== '''ചരിത്രം''' == | == '''<u>ചരിത്രം</u>''' == | ||
രാജഭരണകാലത്ത് മാർത്താണ്ഡവർമ രാജാവും എട്ടുവീട്ടിൽ പിള്ളമാരും തമ്മിൽ ഒളിപ്പോര് നടന്ന സന്ദർഭത്തിൽ, നെയ്യാറ്റിൻകരയിൽ നിന്നും രാജാവ് കാൽനടയായി ഈ വനപ്രദേശത്ത് എത്തുകയും ക്ഷീണിതനായ മഹാരാജാവിന്റെ മുന്നിൽ ഒരു ബാലൻ പ്രത്യക്ഷപ്പെടുകയും ഇവിടെ വിശ്രമിച്ചു എന്നു പറയുകയും ചെയ്തു.മഹാരാജാവ് ഈ പ്രദേശത്ത് കുറച്ച് സമയം വിശ്രമിക്കുകയും അദ്ദേഹം മയങ്ങി പോവുകയും ചെയ്തു. രാജാവ് ഉണർന്നു എണീറ്റപ്പോൾ ആ ബാലനെ കണ്ടില്ല. മടങ്ങി കൊട്ടാരത്തിലെത്തിയ മഹാരാജാവ് ആ ബാലൻ ആരാണെന്ന് അന്വേഷിച്ചു. അന്വേഷിച്ചപ്പോൾ ആ വനപ്രദേശത്ത് ആൾ വാസം ഇല്ലാത്തതിനാൽ സംശയം തോന്നിയ മഹാരാജാവ് ദേവപ്രശ്നം വയ്ക്കുകയും ദേവപ്രശ്നത്തിൽ ആ ബാലൻ സുബ്രഹ്മണ്യൻ ആണെന്ന് തെളിയുകയും ഉണ്ടായി. തുടർന്ന് ബാലനെ കണ്ട സ്ഥലത്ത് ഒരു ക്ഷേത്രം രാജാവ് പണിയുകയുണ്ടായി. പഴയ കാലത്ത് പുലിയോട് എന്നറിയപ്പെട്ട ഈ പ്രദേശം പിൽക്കാലത്ത് മാർത്താണ്ഡശ്വരം എന്ന നാമധേയത്തിൽ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം. | രാജഭരണകാലത്ത് മാർത്താണ്ഡവർമ രാജാവും എട്ടുവീട്ടിൽ പിള്ളമാരും തമ്മിൽ ഒളിപ്പോര് നടന്ന സന്ദർഭത്തിൽ, നെയ്യാറ്റിൻകരയിൽ നിന്നും രാജാവ് കാൽനടയായി ഈ വനപ്രദേശത്ത് എത്തുകയും ക്ഷീണിതനായ മഹാരാജാവിന്റെ മുന്നിൽ ഒരു ബാലൻ പ്രത്യക്ഷപ്പെടുകയും ഇവിടെ വിശ്രമിച്ചു എന്നു പറയുകയും ചെയ്തു.മഹാരാജാവ് ഈ പ്രദേശത്ത് കുറച്ച് സമയം വിശ്രമിക്കുകയും അദ്ദേഹം മയങ്ങി പോവുകയും ചെയ്തു. രാജാവ് ഉണർന്നു എണീറ്റപ്പോൾ ആ ബാലനെ കണ്ടില്ല. മടങ്ങി കൊട്ടാരത്തിലെത്തിയ മഹാരാജാവ് ആ ബാലൻ ആരാണെന്ന് അന്വേഷിച്ചു. അന്വേഷിച്ചപ്പോൾ ആ വനപ്രദേശത്ത് ആൾ വാസം ഇല്ലാത്തതിനാൽ സംശയം തോന്നിയ മഹാരാജാവ് ദേവപ്രശ്നം വയ്ക്കുകയും ദേവപ്രശ്നത്തിൽ ആ ബാലൻ സുബ്രഹ്മണ്യൻ ആണെന്ന് തെളിയുകയും ഉണ്ടായി. തുടർന്ന് ബാലനെ കണ്ട സ്ഥലത്ത് ഒരു ക്ഷേത്രം രാജാവ് പണിയുകയുണ്ടായി. പഴയ കാലത്ത് പുലിയോട് എന്നറിയപ്പെട്ട ഈ പ്രദേശം പിൽക്കാലത്ത് മാർത്താണ്ഡശ്വരം എന്ന നാമധേയത്തിൽ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം. | ||
വരി 74: | വരി 74: | ||
ആദ്യകാലത്ത് വളരെ വിപുലവും ഏകദേശം 10 ഡിവിഷൻ വരെ ഉണ്ടായിരുന്ന സ്കൂളിൽ പിന്നീട് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടന്നു കയറ്റം മൂലം ഡിവിഷൻ കുറഞ്ഞുവരികയും 1994 അൺ എക്കണോമിക് ആവുകയും 1998 ആയപ്പോഴേക്കും അമ്പതിൽ താഴെ കുട്ടികൾ മാത്രം ആകുകയും ചെയ്തു. ഇപ്പോഴത്തെ സ്കൂളിന്റെ മാനേജരായ ശ്രീ എ ജി സദാശിവൻ നായർ അവർകളുടെ യും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ മാറ്റം വരികയും 2002- 2003 വർഷത്തിൽ അൺ എക്കണോമിക് മാറുകയും തുടർന്നുള്ള വർഷങ്ങളിൽ ഓരോ ഡിവിഷൻ വീതം കൂടുകയും ചെയ്തു. സ്കൂൾ സ്ഥാപിത നായിരുന്ന ശ്രീമാൻ എൻ കെ ഗോപിനാഥൻ മാരുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീമാൻ എ ജി സദാശിവൻ നായർ 2001 മുതൽ സ്കൂളിന്റെ മാനേജരായി ചുമതല ഏറ്റെടുക്കുകയും സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. 2008 - 2009 അധ്യയന വർഷം മുതൽ ഈ സ്കൂളിൽ 12 ഡിവിഷനുകൾ നാളിതുവരെയായി തുടർന്നുകൊണ്ടേയിരിക്കുന്നു. മലയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി സ്കൂൾ ആണ് മാർത്താണ്ഡശ്വരം എസ് ജി എൻ എം എൽ പി എസ്.സ്കൂളിനെക്കുറിച്ച് | ആദ്യകാലത്ത് വളരെ വിപുലവും ഏകദേശം 10 ഡിവിഷൻ വരെ ഉണ്ടായിരുന്ന സ്കൂളിൽ പിന്നീട് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടന്നു കയറ്റം മൂലം ഡിവിഷൻ കുറഞ്ഞുവരികയും 1994 അൺ എക്കണോമിക് ആവുകയും 1998 ആയപ്പോഴേക്കും അമ്പതിൽ താഴെ കുട്ടികൾ മാത്രം ആകുകയും ചെയ്തു. ഇപ്പോഴത്തെ സ്കൂളിന്റെ മാനേജരായ ശ്രീ എ ജി സദാശിവൻ നായർ അവർകളുടെ യും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ മാറ്റം വരികയും 2002- 2003 വർഷത്തിൽ അൺ എക്കണോമിക് മാറുകയും തുടർന്നുള്ള വർഷങ്ങളിൽ ഓരോ ഡിവിഷൻ വീതം കൂടുകയും ചെയ്തു. സ്കൂൾ സ്ഥാപിത നായിരുന്ന ശ്രീമാൻ എൻ കെ ഗോപിനാഥൻ മാരുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീമാൻ എ ജി സദാശിവൻ നായർ 2001 മുതൽ സ്കൂളിന്റെ മാനേജരായി ചുമതല ഏറ്റെടുക്കുകയും സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. 2008 - 2009 അധ്യയന വർഷം മുതൽ ഈ സ്കൂളിൽ 12 ഡിവിഷനുകൾ നാളിതുവരെയായി തുടർന്നുകൊണ്ടേയിരിക്കുന്നു. മലയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി സ്കൂൾ ആണ് മാർത്താണ്ഡശ്വരം എസ് ജി എൻ എം എൽ പി എസ്.സ്കൂളിനെക്കുറിച്ച് | ||
'''സ്കൂളിനെക്കുറിച്ച് ;''' തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന മാർത്താണ്ഡശ്വരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എസ് ജി എൻ എം എൽ പി എസ്. | '''<u>സ്കൂളിനെക്കുറിച്ച്</u> ;''' തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന മാർത്താണ്ഡശ്വരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എസ് ജി എൻ എം എൽ പി എസ്. | ||
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | == '''<u>ഭൗതികസൗകര്യങ്ങൾ</u>''' == |