"എം കെ എം യു പി എസ് നെൻമണിക്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പഠന പാഠ്യേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.
(പഠന പാഠ്യേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.)
(പഠന പാഠ്യേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.)
വരി 36: വരി 36:

കുട്ടികളിൽ പരിസ്ഥിതി സംരക്ഷണവും പ്രകൃതി സ്നേഹവും കൃഷിയോടുള്ള താൽപര്യവും  വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. പച്ചക്കറി കൃഷി ചെയ്യൽ, ജൈവ വൈവിധ്യ പന്തൽ,  സ്കൂളിലെ ചെടികളുടെ സംരക്ഷണം  തുടങ്ങിയവയെല്ലാം  ഈ ക്ലബ്ബിൽ ഉള്ളവർ ചെയ്യുന്നു. കാർഷിക വിദ്യാർഥി കൂട്ടായ്മയ്ക്ക്  പഞ്ചായത്ത് തലത്തിലും ജില്ലാതലത്തിലും  അവാർഡ് ലഭിച്ചിട്ടുണ്ട്.

'''ഗണിത ക്ലബ്'''
കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഗണിതം ആസ്വാദകരമാക്കുന്നതിനും വേണ്ടി ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിത ക്വിസ്, പസിൽസ്, കുസൃതി കണക്കുകൾ, പഠന നേട്ടവുമായി ബന്ധപ്പെട്ട മോഡൽസ്  ,ചാർട്ടുകളുടെ പ്രദർശനം, സംഖ്യാ മാല പ്രദർശനം എന്നിവയെല്ലാം ക്ലബ് മീറ്റങ്ങിൽ വച്ച് നടത്തുന്നു. ഗണിത വിജയം, ഉല്ലാസ ഗണിതം എന്നിവയുടെ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1570265" എന്ന താളിൽനിന്ന് ശേഖരിച്ചത്