Jump to content
സഹായം

"എ.എൽ.പി.എസ് ചെട്ടിയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 81: വരി 81:


== ചരിത്രം ==
== ചരിത്രം ==
പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ചെട്ടിയങ്ങാടി എ എൽ പി സ്കൂൾ ആബാലവൃദ്ധം ജനങ്ങൾക്ക് അക്ഷരവെളിച്ചം  പകർന്ന വിദ്യാലയമാണ്. 1952 മുതൽ നിലമ്പൂർ ജംഇയ്യത്തുൽ മുജാഹിദീൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ മദ്രാസ് ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ അഞ്ചാം തരം വരെയുള്ള ഒരു എലിമെന്ററി സ്കൂളായി  ഇത്  പ്രവർത്തിച്ചിരുന്നു. ശ്രീ P Vഅബ്ദുൽവഹാബ് M P, ശ്രീ ആര്യാടൻ ഷൗക്കത്ത്(തിരക്കഥാകൃത്ത് )ഡോ. ഹംസ (എടക്കര )രഹന (ഗായിക ) തുടങ്ങിയ പ്രമുഖരും ഉദ്യോഗസ്ഥരും സാധാരണക്കാരുമായ പൂർവവിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സന്തതികളാണ്. പാടിക്കുന്ന് ഗിരിജൻ കോളനിയിലെ കുട്ടികളടക്കം പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകളുടെ മക്കളാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. ജ.പി.വി  അബ്ദുൽ വഹാബ് ദുർബലമായിരുന്ന സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി.  1995 ൽ നല്ലൊരു കെട്ടിടം നിർമ്മിച്ചു ു നൽകിയിട്ടുണ്ട്.ആദ്യത്തെ മാനേജർ  P V അലവിക്കുട്ടി സാഹിബായിരുന്നു. സ്കൂളിന്റെ സ്ഥലം കല്ലായി അബ്ദുറഹ്മാൻ സാഹിബിന്റെ സഹോദരിയുടേതായിരുന്നു. അങ്ങനെയാണ് നമ്മുടെ സ്കൂൾ കല്ലായി സ്കൂളായി മാറിയത്. ആദ്യത്തെ ഹെഡ്മാസ്റ്റർ മുഹമ്മദ്‌ മാസ്റ്ററായിരുന്നു. റഹീഫ ടീച്ചറാണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ. ഈ സ്കൂളിലെ അദ്ധ്യാപകരിൽ മൂന്ന്‌പേർ ഇവിടുത്തെ പൂർവ വിദ്യാർത്ഥികളായിരുന്നു.               
പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ചെട്ടിയങ്ങാടി എ എൽ പി സ്കൂൾ ആബാലവൃദ്ധം ജനങ്ങൾക്ക് അക്ഷരവെളിച്ചം  പകർന്ന വിദ്യാലയമാണ്. 1952 മുതൽ നിലമ്പൂർ ജംഇയ്യത്തുൽ മുജാഹിദീൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ മദ്രാസ് ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ അഞ്ചാം തരം വരെയുള്ള ഒരു എലിമെന്ററി സ്കൂളായി  ഇത്  പ്രവർത്തിച്ചിരുന്നു. ശ്രീ P Vഅബ്ദുൽവഹാബ് M P, ശ്രീ ആര്യാടൻ ഷൗക്കത്ത്(തിരക്കഥാകൃത്ത് )ഡോ. ഹംസ (എടക്കര )രഹന (ഗായിക ) തുടങ്ങിയ പ്രമുഖരും ഉദ്യോഗസ്ഥരും സാധാരണക്കാരുമായ പൂർവവിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സന്തതികളാണ്. [[ചരിത്രം|പാടിക്കുന്ന്]] ഗിരിജൻ കോളനിയിലെ കുട്ടികളടക്കം പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകളുടെ മക്കളാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. ജ.പി.വി  അബ്ദുൽ വഹാബ് ദുർബലമായിരുന്ന സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി.  1995 ൽ നല്ലൊരു കെട്ടിടം നിർമ്മിച്ചു ു നൽകിയിട്ടുണ്ട്.ആദ്യത്തെ മാനേജർ  P V അലവിക്കുട്ടി സാഹിബായിരുന്നു. സ്കൂളിന്റെ സ്ഥലം കല്ലായി അബ്ദുറഹ്മാൻ സാഹിബിന്റെ സഹോദരിയുടേതായിരുന്നു. അങ്ങനെയാണ് നമ്മുടെ സ്കൂൾ കല്ലായി സ്കൂളായി മാറിയത്. ആദ്യത്തെ ഹെഡ്മാസ്റ്റർ മുഹമ്മദ്‌ മാസ്റ്ററായിരുന്നു. റഹീഫ ടീച്ചറാണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ. ഈ സ്കൂളിലെ അദ്ധ്യാപകരിൽ മൂന്ന്‌പേർ ഇവിടുത്തെ പൂർവ വിദ്യാർത്ഥികളായിരുന്നു.               
    
    
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569641" എന്ന താളിൽനിന്ന് ശേഖരിച്ചത്