Jump to content
സഹായം

"എം.എം.എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: എം എം എച്ച് എസ് എസ് തലശ്ശേരി
(→‎ചരിത്രം: എം എം എച്ച് എസ് എസ് തലശ്ശേരി)
വരി 62: വരി 62:
മലബാറിലെ മുസ്ലീം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി വടക്കെ മലബാറിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശ കിരണങ്ങൾ പ്രസരിപ്പിച്ച ഒരു മഹത്‍ സ്ഥാപനമാണ് അൽ മദ്രസത്തുൽ മുബാറക്ക ഹയർ സെക്കണ്ടറി സ്ക്കുൾ, തലശ്ശേരി.
മലബാറിലെ മുസ്ലീം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി വടക്കെ മലബാറിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശ കിരണങ്ങൾ പ്രസരിപ്പിച്ച ഒരു മഹത്‍ സ്ഥാപനമാണ് അൽ മദ്രസത്തുൽ മുബാറക്ക ഹയർ സെക്കണ്ടറി സ്ക്കുൾ, തലശ്ശേരി.
== ചരിത്രം ==
== ചരിത്രം ==
മലബാറിലെ മുസ്ലിം വിദ്യഭ്യാസ നവേത്ഥാനത്തിൻറെ ഭാഗമായി വടക്കെ മലബാറിൽ ആധുനിക വിദ്യഭ്യാസത്തിൻറെ പ്രകാശ കിരണങ്ങൾ പ്രസരിപ്പിച്ച ഒരു മഹൽ സ്ഥാപനമാണ് അൽ മദ്രസത്തുൽ മുബാറക്ക ഹയർസെക്കണ്ടറി സ്കൂൾ. 1928 ൽ ഒരു മതപാഠശാലയായി ആരംഭിച്ച ഈ വിദ്യാലയത്തിൻറെ പുതിയ കെട്ടിടം 1934 ഏപ്രിൽ 30 ന് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ വീരനായകനായ മൗലാനാ ഷൗക്കത്തലി ആയിരുന്നു.
മലബാറിലെ മുസ്ലിം വിദ്യഭ്യാസ നവേത്ഥാനത്തിൻറെ ഭാഗമായി വടക്കെ മലബാറിൽ ആധുനിക വിദ്യഭ്യാസത്തിൻറെ പ്രകാശ കിരണങ്ങൾ പ്രസരിപ്പിച്ച ഒരു മഹൽ സ്ഥാപനമാണ് അൽ മദ്രസത്തുൽ മുബാറക്ക ഹയർസെക്കണ്ടറി സ്കൂൾ. കൂടുതൽ [[എം എം എച്ച് എസ് എസ് തലശ്ശേരി /ചരിത്രം|വായിക്കുക]]
1936 ൽ എൽ. പി. സ്കൂളായി മാറിയ ഈ വിദ്യാലയം 1942ൽ യു. പി. സ്കൂളായി ഉയർന്നു. 1951 മുതലാണ് ഹൈസ്കൂളായി പ്രവർത്തിച്ചു തുടങ്ങിയത്. ജ: സി. അബൂബക്കർ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. മലയാളം മീഡിയം ക്ലാസുകൾക്ക് പുറമെ ഇംഗ്ലീഷ് മീഡിയത്തിൽ  സമാന്തര ഡിവിഷനുകളും ഇവിടെയുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1568832" എന്ന താളിൽനിന്ന് ശേഖരിച്ചത്