"ഗവ. യു. പി. എസ് ഊരുട്ടമ്പലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 10: വരി 10:
== ലൈബ്രറി ==
== ലൈബ്രറി ==
പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ധാരാളം പുസ്തകശേഖരം അടങ്ങിയ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്  ഇപ്പോൾ ലൈബ്രറിയിൽ സൗകര്യങ്ങൾ കുറവാണെങ്കിലും  ഇനി വരുന്ന ദിവസങ്ങളിൽ പുതിയ കെട്ടിടത്തിൽ നല്ല രീതിയിൽ ലൈബ്രറി സജ്ജീകരിക്കുന്നതിനുള്ള ശ്രമങ്ങൾ സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്.

[[പ്രമാണം:44354smart class.jpeg|ലഘുചിത്രം|231x231ബിന്ദു|സ്മാർട്ട് ക്ലാസ് റൂം ]]

== സ്മാർട്ട് ക്ലാസ് ==
== സ്മാർട്ട് ക്ലാസ് ==
അത്യാധുനിക രീതിയിലുള്ള ഉള്ള ഒരു സ്മാർട്ട് ക്ലാസ് റൂം-കെട്ടിടം സ്കൂളിൽ ഉണ്ട് .സ്മാർട്ട് ക്ലാസ് റൂമിൽ ശീതീകരണ സംവിധാനവും വൈ-ഫൈ ഇന്റർനെറ്റ് കണക്ഷനും ഇപ്പോൾ ഉണ്ട് .കണ്ടല ലഹളയുടെ ചരിത്രസ്മാരകം സ്കൂളിൽ നിലനിൽക്കുന്നതിനാൽ ''''<nowiki/>'പഞ്ചമി"''' എന്ന പേരാണ് സ്മാർട്ട് ക്ലാസിന് നൽകിയിട്ടുള്ളത്.
 
* അത്യാധുനിക രീതിയിലുള്ള ഉള്ള ഒരു സ്മാർട്ട് ക്ലാസ് റൂം-കെട്ടിടം സ്കൂളിൽ ഉണ്ട് .
* സ്മാർട്ട് ക്ലാസ് റൂമിൽ ശീതീകരണ സംവിധാനവും വൈ-ഫൈ ഇന്റർനെറ്റ് കണക്ഷനും ഇപ്പോൾ ഉണ്ട് .
* കണ്ടല ലഹളയുടെ ചരിത്രസ്മാരകം ഇവിടെ നിലനിൽക്കുന്നതിനാൽ ''''<nowiki/>'പഞ്ചമി"''' എന്ന പേരാണ് സ്മാർട്ട് ക്ലാസിന് നൽകിയിട്ടുള്ളത്.
* ബഹു  '''ഐ.ബി.സതീഷ്''' എം.എൽ.എ. സ്മാർട്ട് ക്ലാസ് റൂം കെട്ടിടം ഉദ്‌ഘാടനം ചെയ്തു.  

== ഓഫീസ് സൗകര്യം ==
== ഓഫീസ് സൗകര്യം ==
1,791

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565692" എന്ന താളിൽനിന്ന് ശേഖരിച്ചത്