"ഭാരതമാതാ എച്ച്.എസ്സ്.എസ്സ്, ചന്ദ്രനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഭാരതമാതാ എച്ച്.എസ്സ്.എസ്സ്, ചന്ദ്രനഗർ (മൂലരൂപം കാണുക)
19:18, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാലക്കാട് | |||
പാലക്കാട് നഗരത്തിൽ | |||
കോയമ്പത്തൂർ റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയമാണ് ഭാരത മാതാ ഹയർ സെക്കൻഡറി സ്കൂൾ. എൽ കെ ജി മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രേക്ഷിത പ്രൊവിൻസ് കോയമ്പത്തൂരിന് കീഴിൽ സ്ഥിതിചെയ്യുന്നതും സിഎംഐ വൈദികരാൽ നടത്തിവരുന്നതുമായ ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത് 1978 ലാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസ മേഖലയിൽ ഏറെ സംഭാവനകൾ നൽകിയ സാമൂഹികപരിഷ്കർത്താവ് വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച സി. എം. ഐ സഭയുടെ കീഴിലുള്ള ലിറ്റിൽ ഫ്ലവർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ, പ്രേഷിത പ്രോവിൻസ് കോയമ്പത്തൂരിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭാരതമാത ഹയർ സെക്കന്ററി സ്കൂൾ. | |||
1978-ൽ പാലക്കാട് രൂപത അധ്യക്ഷൻ ജോസഫ് ഇരുമ്പൻ പിതാവാണ് ഈ അറിവിന്റെ ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ഭാരതമാത എന്ന പേരിനെ അന്വർഥമാക്കുന്ന വിധം ജാതിമതഭേദമന്യേ ഏവർക്കും അധ്യയനം നടത്താനുള്ള അവസരം ഇവിടെ ലഭിക്കുന്നു. മാനവിക മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് ശാരീരികവും മാനസികവും ധാർമികവും വികാരപരവുമായ ഉത്തമാംശങ്ങളെ സ്വാംശീകരിച്ചുകൊണ്ട് നാളെയുടെ പൗരനെ വാർത്തെടുക്കുക എന്ന പരമമായ ലക്ഷ്യത്തോടുകൂടിയാണ് ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. | |||
ഈ സ്ഥാപനത്തിന്റെ ആദ്യ സാരഥി റവ :ഫാദർ സെബാസ്റ്റ്യൻ അമ്പൂക്കൻ ആയിരുന്നു.തുടർന്ന് ഈ സരസ്വതി ക്ഷേത്രത്തിന്റെ സാരഥ്യം വഹിച്ചു കൊണ്ട് പല ഫാദേഴ്‌സും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റവ :ഫാദർ ഫിലിപ്സ് പനക്കലിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം ഇപ്പോൾ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. | |||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എക്കാലത്തും മുൻനിരയിൽ ശോഭിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും ശാസ്ത്രസാങ്കേതിക കലാസാഹിത്യ ഗവേഷണ വൈദ്യ ഭരണ രംഗങ്ങളിൽ ലോകം മുഴുവൻ തന്നെയും പൂർവവിദ്യാർത്ഥികൾ മറ്റുള്ളവർക്ക് മാതൃകയായി നിലകൊള്ളുന്നു. | |||
" വിജ്ഞാനവും സേവനവും "- ഇതാണ് ഭാരതമാത വിദ്യാലയത്തിന്റെ ആപ്തവാക്യം. ഈ ആപ്തവാക്യത്തെ സ്വാർത്ഥകമാക്കിക്കൊണ്ട് ഗോൾഡൻ ജൂബിലിയിലേക്ക് നടന്നു നീങ്ങുന്നു ഈ സരസ്വതീക്ഷേത്രം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |