ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രൈമറി (മൂലരൂപം കാണുക)
19:14, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
പ്രൈമറി വിഭാഗത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിൽ 14 ഡിവിഷനുകളും 5 മുതൽ 7വരെ ക്ലാസ്സുകളിലായി 14 ഡിവിഷനുകളും ഉണ്ട്. ആകെ 28ഡിവിഷനുകൾ. പ്രൈമറി വിഭാഗത്തിൽ ആകെ 32 അധ്യാപകർ ജോലി ചെയ്യുന്മുണ്ട്. കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളുടെ സർഗാത്മകായ കഴിവുകൾ വികസിപ്പിക്കാനുള്ള പല പ്രവർത്തനങ്ങളും പ്രൈമറി വിഭാഗത്തിൽ നടപ്പാക്കി വരുന്നു. പ്രൈമറിക്കായി ആധുനിക രീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ്സ് ലൈബ്രറികൾ ഓരോ ക്ലാസ്സിലും ഉണ്ട്. | |||
==ഊണിന്റെ മേളം== | ==ഊണിന്റെ മേളം== | ||
ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപെട്ട് കുട്ടികൾ ക്ലാസ്സ് മുറിയിൽ സദ്യയൊരുക്കി. വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളും പഴം പപ്പടം, പായസം എന്നിവയും സദ്യയ്ക്ക് മാറ്റ് കൂട്ടി. കൂടാതെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപെട്ട് പലഹാര പ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ, ഹെഡ്മാസ്റ്രർ പി വിജയൻ , വിജയലക്ഷ്മി, സറീന ബിവി, ഹേമ , യശോദ , ശ്രീജ, ചിത്ര എന്നിവർ നേതൃത്വം നല്കി. | ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപെട്ട് കുട്ടികൾ ക്ലാസ്സ് മുറിയിൽ സദ്യയൊരുക്കി. വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളും പഴം പപ്പടം, പായസം എന്നിവയും സദ്യയ്ക്ക് മാറ്റ് കൂട്ടി. കൂടാതെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപെട്ട് പലഹാര പ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ, ഹെഡ്മാസ്റ്രർ പി വിജയൻ , വിജയലക്ഷ്മി, സറീന ബിവി, ഹേമ , യശോദ , ശ്രീജ, ചിത്ര എന്നിവർ നേതൃത്വം നല്കി. |