"എം ടി. ഹൈസ്കൂൾ കുറിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇംഗ്ലീഷിൽ എഴുതിയിരുന്നത് മലയാളത്തിലാക്കി
No edit summary
(ഇംഗ്ലീഷിൽ എഴുതിയിരുന്നത് മലയാളത്തിലാക്കി)
വരി 73: വരി 73:
[[ചിത്രം:37026_6.png|400px|left]]
[[ചിത്രം:37026_6.png|400px|left]]
                   കുറിയന്നൂരിൽ ഒരു ഇംഗ്ളീഷ് സ്ക്കൂൾ എന്ന ആശയം പലരുടേയും മനസ്സിൽ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂർണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദർശിയായ മാളിയേക്കൽ ദിവ്യശ്രീ . എം . സി.ജോർജ്ജ് കശീശ്ശായുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചൻ കുറിയന്നൂർ നീലേത്ത്,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകൾ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തിൽ രണ്ടിന്റേയും അതിർത്തിയിൽ ലഭിച്ച ളാഹേത്ത് പുരയിടത്തിൽ സ്ക്കൂൾ പണിയാൻ തീരുമാനിച്ചു.[[എം ടി. ഹൈസ്കൂൾ കുറിയന്നൂർ/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]

==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
വരി 249: വരി 249:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* തിരുവല്ല - കുമ്പഴ റോഡ് എസ്.സി.എസ്. ജംഗ്ഷൻ → 2. കി.മീ. മഞ്ഞാടി→ 3 കി. മീ →തോട്ടഭാഗം → 4 കി.മി ഇരവിപേരൂർ  1കി.മീ.→ കുമ്പനാട് → 1 .5 കി.മി. → ഇടതു തിരിഞ്ഞ് മുട്ടുമണ്ണിൽ നിന്ന് തോണിപ്പുഴ (ചെറുകോൽപ്പുഴ റോഡ് )  1 കി.മീ.→ പുല്ലാട് വടക്കേ കവലയിൽ നിന്ന് നേരെ 2.5 കി.മീ. തോണിപ്പുഴ → 1 കി.മീ. സ്ക്കൂൾ

{{#multimaps:9.3609978,76.7020796|zoom=13}}

419

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565308" എന്ന താളിൽനിന്ന് ശേഖരിച്ചത്