"ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പെരുവള്ളൂർ പഞ്ചായത്തിലെ വളരെ പിന്നൊക്കം നിൽക്കുന്ന പ്രദേശങ്ങളായിരുന്നു ഒളകരയും, കുമണ്ണയും. ന്യുനപക്ഷങ്ങൾ തിങ്ങിപാർക്കുന്ന ഈ പ്രദേശങ്ങളിൽ വിദ്യാഭ്യാസപരമായ മുന്നേറ്റം വളരെ കുറവായിരുന്നു.ഈ സമയത്താണ് 1976ൽ ഇസ്മായീൽ സാഹിബ് മെമ്മോറിയൽ യു.പി.സ്കൂൾ, കൂമണ്ണ ഒളകര പ്രദേശങ്ങൾക്കിടയിലുള്ള പറച്ചിനപ്പുറായയിൽ പ്രവർതനമാരംഭിച്ചത്.കൂമണ്ണയിലെ മാലപറബ് ഹരിജൻ കോളനിയിലേയും,ഒളകരയിലെ ചങ്കരമാട് ഹരിജൻ കോളനിയിലേയും വിദ്യാർത്ഥികൾ ഈ സ്ഥാപസ്ത്തെയാണ് ആശ്രയിക്കുന്നത്. ഭരണഘടന നിർമ്മാണസഭയിൽ അംഗവും,ന്യുനപക്ഷ-പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുകയും, പർലമെന്റ് അംഗമെന്ന നിലയിൽ സേവനമനുഷ്ടിക്കുകയും ചെയ്ത ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബി പേരാണ് ഈ സ്ഥാപനത്തിന് നൽകിയത്. ശ്രീ. ജനാർദ്ദന കുറുപ്പായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഇരുബൻ അസൈൻ മാസ്റ്റർ,കെ മുഹമ്മദ് ബഷീർ, ആർ തങ്കമണി, ബീ കൗസല്ല്യാ,എം എം വിജയൻ, പി. അബ്ദുൽ ഖാദർ, എന്നിവർ സഹ അദ്ദ്യാപകരായിരുന്നു. 1977ൽ ശ്രി സിറിയക്ക് ജോൺ പ്രധാന അദ്ദ്യാപകനായി.2007ൽ ശ്രി.പി സണ്ണി ജോസഫ് പ്രധാന അദ്ദ്യാപകനായി. തുടക്കത്തിൽ 3 ഡിവിഷനും 106 വിദ്യാർത്ഥികളും ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്.
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563837" എന്ന താളിൽനിന്ന് ശേഖരിച്ചത്